ഉള്ളടക്കത്തിലേക്ക് പോവുക

"ഭാരത് മാതാ എ.യു.പി.സ്കൂൾ മുതുകാട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Jafaralimanchery (സംവാദം | സംഭാവനകൾ)
No edit summary
 
വരി 2: വരി 2:


{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Clubs}}
''''1.വിദ്യാരംഗം കലാ സാഹിത്യ വേദി'''''
''''1.വിദ്യാരംഗം കലാ സാഹിത്യ വേദി'''''



11:09, 4 ഡിസംബർ 2023-നു നിലവിലുള്ള രൂപം

'

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
വിദ്യാരംഗം
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
സ്കൂൾ പ്രൊട്ടൿഷൻ ഗ്രൂപ്പ്
ഇംഗ്ലീഷ് ക്ലബ്ബ്
അറബി ക്ലബ്ബ്
ഉറുദു ക്ലബ്ബ്
സംസ്കൃതം ക്ലബ്ബ്
സംഗീത ക്ലബ്ബ്
യോഗ ക്ലബ്ബ്
ഹെൽത്ത് ക്ലബ്
ഗാന്ധിദർശൻ ക്ലബ്
എസ്.എസ്.എസ്.എസ്.
മറ്റ് ക്ലബ്ബുകൾ

'1.വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തന റിപ്പോർട്ട് -2021-22

സ്കൂൾ തല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ തെരഞ്ഞെടുപ്പ് 25_7-21-ന് നടന്നു. Lp വിഭാഗം കൺവീനറായി ശ്രീമതി ബബിത മാത്യുവിനെയും UP വിഭാഗം കൺവീനറായി ശ്രീമതി ജിൻസി ജോർജിനെയും തെരഞ്ഞെടുത്തു. 5 -8-21-ന് സ്കൂൾ തല വിദ്യാരംഗം കലാ സാഹിത്യ വേദി , ശ്രീമതി സായ് ശ്വേത ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു. നിലമ്പൂർ സബ് ജില്ല തല കൺവീനർ ശ്രീമതി ഫൂലൻ ദേവി ടീച്ചർ , PTAപ്രസിഡൻ്റ് , A EO, HM ,തുടങ്ങിയ വിശിഷ്ട വ്യക്തികൾ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. 18_10-21 ന് സ്കൂൾ തലത്തിൽ മത്സരങ്ങൾ നടത്തി. ചിത്രരചന, കഥാരചന, കവിതാ രചന , അ ഭിനയം, കാവ്യാ ലാപനം ,നാടൻ പാട്ട്, ' പുസ്തകാ സ്വാദനം .എന്നീ ഇന ങ്ങളിൽ ' വിജയി കളെ കണ്ടെത്തി. Lpതലത്തിൽ രണ്ട് കുട്ടികൾ സബ്ജില്ലാ തലത്തി ലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു.2022. ജനുവരി 26 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് " സ്വാതന്ത്രം എൻ്റെ ജന്മാവകാശം" എന്ന വിഷയത്തെ ആസ്പദമാക്കി Up വിഭാഗത്തിന് കഥാരചനയും LP വിഭാഗ ത്തിന് ചിത്ര രചന മത്സരവും സംഘടിപ്പിച്ചു