"മാതാ എച്ച് എസ് മണ്ണംപേട്ട/ആർട്‌സ് ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മാതാ എച്ച് എസ് മണ്ണംപേട്ട/ആർട്‌സ് ക്ലബ്ബ്/2023-24 (മൂലരൂപം കാണുക)
09:19, 4 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഡിസംബർ 2023→കലോത്സവം:വസന്തം 2023
വരി 12: | വരി 12: | ||
<p style="text-align:justify"> | <p style="text-align:justify"> | ||
മാത ഹൈസ്കൂൾ മണ്ണംപേട്ടയിലെ 2023-24 അധ്യയനവർഷത്തെ കലോത്സവം വസന്തം 2023 കലയുടെ വർണ വസന്തം സൃഷ്ടിച്ചു. | മാത ഹൈസ്കൂൾ മണ്ണംപേട്ടയിലെ 2023-24 അധ്യയനവർഷത്തെ കലോത്സവം വസന്തം 2023 കലയുടെ വർണ വസന്തം സൃഷ്ടിച്ചു. | ||
പിടിഎ പ്രസിഡൻ്റ് ശ്രീ പി കെ അധ്യക്ഷനായ പരിപാടിയിൽ ഹെഡ്മാസ്റ്റർ ശ്രീ തോമസ് കെ ജെ സ്വാഗതം ആശംസിച്ചു. | |||
ഫ്ലവേഴ്സ് ടിവി കോമഡി ഉത്സവം പരിപാടിയിലെ അംഗവും മിമിക്രി താരവുമായ ശ്രീ മുരളി ചാലക്കുടി ഉദ്ഘാടനം നിർവ്വഹിച്ചു . | ഫ്ലവേഴ്സ് ടിവി കോമഡി ഉത്സവം പരിപാടിയിലെ അംഗവും മിമിക്രി താരവുമായ ശ്രീ മുരളി ചാലക്കുടി ഉദ്ഘാടനം നിർവ്വഹിച്ചു . | ||
വരി 19: | വരി 19: | ||
26,27 തീയതികളിലായി കുച്ചുപ്പുടി ,ഭരതനാട്യം, നാടോടി നൃത്തം, സംഘ നൃത്തം ,ഒപ്പന, തിരുവാതിര, മോണോ ആക്ട്, മാപ്പിളപ്പാട്ട്, നാടകം ,മലയാളം സംസ്കൃതം കന്നട പ്രസംഗം തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ അരങ്ങേറി. | 26,27 തീയതികളിലായി കുച്ചുപ്പുടി ,ഭരതനാട്യം, നാടോടി നൃത്തം, സംഘ നൃത്തം ,ഒപ്പന, തിരുവാതിര, മോണോ ആക്ട്, മാപ്പിളപ്പാട്ട്, നാടകം ,മലയാളം സംസ്കൃതം കന്നട പ്രസംഗം തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ അരങ്ങേറി. | ||
കലയുടെ വർണ വസന്തം തന്നെ സൃഷ്ടിച്ച പരിപാടികൾ വിദ്യാർത്ഥികളുടെയും കാണികളുടെയും മനം കവർന്നു | കലയുടെ വർണ വസന്തം തന്നെ സൃഷ്ടിച്ച പരിപാടികൾ വിദ്യാർത്ഥികളുടെയും കാണികളുടെയും മനം കവർന്നു | ||
==='''ഓണാഘോഷം'''=== | ==='''ഓണാഘോഷം'''=== | ||
<p style="text-align:justify"> | <p style="text-align:justify"> |