"പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
[[പ്രമാണം:FLAG.jpg|ലഘുചിത്രം|പോസ്റ്റർ നിർമ്മാണം]]
[[പ്രമാണം:FLAG.jpg|ലഘുചിത്രം|പോസ്റ്റർ നിർമ്മാണം]]
[[പ്രമാണം:20828.jpeg|ലഘുചിത്രം|ലോക എയ്ഡ്സ്ദിനം]]
[[പ്രമാണം:20828.jpeg|ലഘുചിത്രം|ലോക എയ്ഡ്സ്ദിനം]]
സോഷ്യൽ സയൻസ് ക്ലബ്ബിൽ  ഏകദേശം 50-ഓളം കുട്ടികൾ പ്രവർത്തിക്കുന്നു.സി. ആനി കെ.കെ, ജിൻസി ടീച്ചർ  എന്നിവർ ക്ലബിനെ നയിക്കുന്നു.പുസ്തക പ്രദർശനം ,ക്വിസ് ദിനാചരണങ്ങൾ എന്നിവയ്ക്ക് നേതൃത്ത്വം കൊടുക്കുന്നു.   5/8/2021 ൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ സ്കൂൾതല ഉദ്ഘാടനം കുട്ടികളുടെ വിവിധ പരിപാടികളോടെ ഓൺലൈനായി നടത്തുകയുണ്ടായി. തുടർന്ന് ക്ലബ്ബ് ഭാരവാഹികളായി X A യിലെ കൃഷ്ണഭദ്ര പ്രസിഡണ്ടായും IX A യിലെ ദേവികസുനിൽ കുമാറിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് പ്രസംഗം മത്സരവും പോസ്റ്റർ മത്സരവും സംഘടിപ്പിക്കുകയുണ്ടായി. എല്ലാ ക്ലാസ്സുകളിൽ നിന്നും കുട്ടികൾ മത്സരങ്ങളിൽ പങ്കെടുക്കുകയുണ്ടായി.  
സോഷ്യൽ സയൻസ് ക്ലബ്ബിൽ  ഏകദേശം 50-ഓളം കുട്ടികൾ പ്രവർത്തിക്കുന്നു.സി. ആനി കെ.കെ, ജിൻസി ടീച്ചർ  എന്നിവർ ക്ലബിനെ നയിക്കുന്നു.പുസ്തക പ്രദർശനം ,ക്വിസ് ദിനാചരണങ്ങൾ എന്നിവയ്ക്ക് നേതൃത്ത്വം കൊടുക്കുന്നു.
 
Social Science Club Report
 
2023-24 വർഷത്തെ Social Science club ന്റെ ആദ്യയോഗം 29/07/2023 ന് ഉച്ചയ്ക്ക് 1:15 ന് ആരംഭിച്ചു. Social Science Club ന്റെ President ആയി Elna Pauly യെയും Secretary ആയി Ananya Jayanനെയും Joint Secretary ആയി Ananya Lakshmiയെയും തിരഞ്ഞെടുത്തു. ഓരോ മാസത്തെയും കർമ്മ പരിപാടികളെക്കുറിച്ച് ചർച്ച ചെയ്യ്തു. July മാസം Social Science Clubന്റെ ഉദ്ഘാടനം നടത്തപ്പെട്ടു. അന്നേ ദിനം രാജ്യ സ്നേഹികളെ ഓർമ്മിപ്പിക്കുന്ന Monoact Ananya Jayan അവതരിപ്പിച്ചു.July 25 ന് School തല സാമൂഹ്യ ശാസ്ത്ര മേള നടത്തി. ശാസ്ത്രമേളയിലെ എല്ലാ ഇനങ്ങളും മേളയിൽ ഉൾപ്പെടുത്തി. Social ScienceClub അംഗങ്ങളും മറ്റ് വിദ്യാർത്ഥികളും സജീവമായി പങ്കെടുത്തു. August മാസം നടന്നClub meeting ൽവിജയികളെഅനുമോദിക്കുകയും, വിദ്യാർത്ഥികൾ പലവിധത്തിലുള്ള കലാ പരിപാടികൾ നടത്തി ഇലക്ഷൻ രീതികൾ പരിചയപ്പെടുത്തുന്നതിനായി ആ രീതിയിൽ School leader election നടത്താനായി HM ആയി ആലോചിച്ചു. അതുപ്രകാരംAugust മാസം 9-ാം തിയതി School election നടത്തി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് Clubന്റെ ആഭിമുഖ്യത്തിൽ പ്രസംഗ മത്സരം കൊളാഷ് നിർമ്മാണം ചുമർ പത്രിക എന്നിവയുടെ മത്സരങ്ങൾ നടത്തി. October മാസം ഉപജില്ലശാസ്ത്ര മേളയ്ക്ക് ഒരുങ്ങുന്ന കുട്ടികൾ തങ്ങളുടെ ഇനങ്ങൾ അന്നത്തെ Club Meeting അവതരിപ്പിച്ചു. അവർക്ക് വേണ്ട പരിശീലനവും October മാസം നൽകി. ഉപജില്ല ശാസ്ത്രമേളയിൽ UP, HS ഇനങ്ങളിൽ എല്ലാ ഇനങ്ങളിലും പങ്കെടുക്കുകയും ചെയ്തു പങ്കെടുത്ത എല്ലാ ഇനങ്ങളിലും Grade ലഭിച്ചു
 
HS Section
 
Working Model - Nivedhya Ashokan, Ananya Jayan - A Grade
 
Still Model - Feba Shibu , Riswana M M - A grade
 
News Reading - Najiha Nizar Third A grade
 
Local History - Fathima Farhine- A grade
 
Atlas Making - Farseela PM - B grade
 
UP Section
 
Working Model - Annliya Joby , Annvia Jose B grade
[[പ്രമാണം:Social exhibition.jpg|ലഘുചിത്രം]]
Still Model - Raihana MM . Nihala Fathima c grade. എന്നിവ ലഭിച്ചു.
 
5/8/2021 ൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ സ്കൂൾതല ഉദ്ഘാടനം കുട്ടികളുടെ വിവിധ പരിപാടികളോടെ ഓൺലൈനായി നടത്തുകയുണ്ടായി. തുടർന്ന് ക്ലബ്ബ് ഭാരവാഹികളായി X A യിലെ കൃഷ്ണഭദ്ര പ്രസിഡണ്ടായും IX A യിലെ ദേവികസുനിൽ കുമാറിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് പ്രസംഗം മത്സരവും പോസ്റ്റർ മത്സരവും സംഘടിപ്പിക്കുകയുണ്ടായി. എല്ലാ ക്ലാസ്സുകളിൽ നിന്നും കുട്ടികൾ മത്സരങ്ങളിൽ പങ്കെടുക്കുകയുണ്ടായി.


'''വിവിധ പ്രവർത്തനങ്ങൾ'''
'''വിവിധ പ്രവർത്തനങ്ങൾ'''
905

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2005398" എന്ന താളിൽനിന്ന് ശേഖരിച്ചത്