"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/പ്രവർത്തനങ്ങൾ/2023-24/ഓഗസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
'''ഓഗസ്റ്റ് 7:''' ശാസ്ത്രമേളയോട് അനുബന്ധിച്ചുള്ള സയൻസ് ക്വിസ് മത്സരം നടത്തി.
'''ഓഗസ്റ്റ് 7: ശാസ്ത്രമേളയോട് അനുബന്ധിച്ചുള്ള സയൻസ് ക്വിസ് മത്സരം നടത്തി.'''


'''ഓഗസ്റ്റ് 6,9 :''' ഹിരോഷിമ ദിനം, നാഗസാക്കി ദിനം ഇവയുമായി ബന്ധപ്പെട്ട പോസ്റ്റർ നിർമ്മാണം കുട്ടികൾ ചെയ്തു.
'''ഓഗസ്റ്റ് 6,9 : ഹിരോഷിമ ദിനം, നാഗസാക്കി ദിനം ഇവയുമായി ബന്ധപ്പെട്ട പോസ്റ്റർ നിർമ്മാണം കുട്ടികൾ ചെയ്തു.'''


'''ഓഗസ്റ്റ് 14''' :  പതാക നിർമ്മാണവും പൈ ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ നിർമ്മാണവും നടത്തി.  
'''ഓഗസ്റ്റ് 14 :  പതാക നിർമ്മാണവും പൈ ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ നിർമ്മാണവും നടത്തി.'''


'''ഓഗസ്റ്റ് 15:''' സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ  8:30ന് പതാക ഉയർത്തി. കുട്ടികളുടെ ദേശഭക്തിഗാനങ്ങൾ,സംഘ നൃത്തം ഇവ നടത്തി .മധുരം വിതരണം ചെയ്തു. ക്വിസ്  പ്രോഗ്രാം സംഘടിപ്പിച്ചു.  
'''ഓഗസ്റ്റ് 15: സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ  8:30ന് പതാക ഉയർത്തി. കുട്ടികളുടെ ദേശഭക്തിഗാനങ്ങൾ,സംഘ നൃത്തം ഇവ നടത്തി .മധുരം വിതരണം ചെയ്തു. ക്വിസ്  പ്രോഗ്രാം സംഘടിപ്പിച്ചു.'''


കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വിദ്യാർത്ഥികൾക്കായി വായന മത്സരം നടത്തി.ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ  ദേശഭക്തിഗാനാലാപനം, പോസ്റ്റർ നിർമ്മാണം , പോസ്റ്റർ പ്രദർശനം എന്നിവ നടത്തുകയും ചെയ്തു.  
'''കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വിദ്യാർത്ഥികൾക്കായി വായന മത്സരം നടത്തി.ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ  ദേശഭക്തിഗാനാലാപനം, പോസ്റ്റർ നിർമ്മാണം , പോസ്റ്റർ പ്രദർശനം എന്നിവ നടത്തുകയും ചെയ്തു.'''


'''ഓഗസ്റ്റ് 22:''' വിദ്യാരംഗം ലോക നാട്ടറിവ് ദിനത്തോടനുബന്ധിച്ച് നാടൻപാട്ട് മത്സരം സംഘടിപ്പിച്ചു. വിവിധ ക്ലാസുകളിലെ കുട്ടികൾ  റേഡിയോ പരിപാടിയിൽ  നാടൻ പാട്ടുകൾ അവതരിപ്പിച്ചു.  
'''ഓഗസ്റ്റ് 22: വിദ്യാരംഗം ലോക നാട്ടറിവ് ദിനത്തോടനുബന്ധിച്ച് നാടൻപാട്ട് മത്സരം സംഘടിപ്പിച്ചു. വിവിധ ക്ലാസുകളിലെ കുട്ടികൾ  റേഡിയോ പരിപാടിയിൽ  നാടൻ പാട്ടുകൾ അവതരിപ്പിച്ചു.'''


'''ഓഗസ്റ്റ് 23 :''' ചന്ദ്രയാൻ 3 ചന്ദ്രൻറെ ദക്ഷിണ വധ്രുവത്തിൽ എത്തുന്നതിന്റെ വീഡിയോ പ്രദർശനം നടത്തി.
'''ഓഗസ്റ്റ് 23 : ചന്ദ്രയാൻ 3 ചന്ദ്രൻറെ ദക്ഷിണ വധ്രുവത്തിൽ എത്തുന്നതിന്റെ വീഡിയോ പ്രദർശനം നടത്തി.'''


'''ഓഗസ്റ്റ് 24:''' ചന്ദ്രയാൻ 2, ചന്ദ്രയാൻ 3 എന്നിവയെ കുറിച്ചുള്ള ലേഖനങ്ങൾ കുട്ടികൾ തയ്യാറാക്കി.
'''ഓഗസ്റ്റ് 24: ചന്ദ്രയാൻ 2, ചന്ദ്രയാൻ 3 എന്നിവയെ കുറിച്ചുള്ള ലേഖനങ്ങൾ കുട്ടികൾ തയ്യാറാക്കി.'''

10:12, 2 ഡിസംബർ 2023-നു നിലവിലുള്ള രൂപം

ഓഗസ്റ്റ് 7: ശാസ്ത്രമേളയോട് അനുബന്ധിച്ചുള്ള സയൻസ് ക്വിസ് മത്സരം നടത്തി.

ഓഗസ്റ്റ് 6,9 : ഹിരോഷിമ ദിനം, നാഗസാക്കി ദിനം ഇവയുമായി ബന്ധപ്പെട്ട പോസ്റ്റർ നിർമ്മാണം കുട്ടികൾ ചെയ്തു.

ഓഗസ്റ്റ് 14 : പതാക നിർമ്മാണവും പൈ ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ നിർമ്മാണവും നടത്തി.

ഓഗസ്റ്റ് 15: സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ  8:30ന് പതാക ഉയർത്തി. കുട്ടികളുടെ ദേശഭക്തിഗാനങ്ങൾ,സംഘ നൃത്തം ഇവ നടത്തി .മധുരം വിതരണം ചെയ്തു. ക്വിസ്  പ്രോഗ്രാം സംഘടിപ്പിച്ചു.

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വിദ്യാർത്ഥികൾക്കായി വായന മത്സരം നടത്തി.ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ദേശഭക്തിഗാനാലാപനം, പോസ്റ്റർ നിർമ്മാണം , പോസ്റ്റർ പ്രദർശനം എന്നിവ നടത്തുകയും ചെയ്തു.

ഓഗസ്റ്റ് 22: വിദ്യാരംഗം ലോക നാട്ടറിവ് ദിനത്തോടനുബന്ധിച്ച് നാടൻപാട്ട് മത്സരം സംഘടിപ്പിച്ചു. വിവിധ ക്ലാസുകളിലെ കുട്ടികൾ റേഡിയോ പരിപാടിയിൽ  നാടൻ പാട്ടുകൾ അവതരിപ്പിച്ചു.

ഓഗസ്റ്റ് 23 : ചന്ദ്രയാൻ 3 ചന്ദ്രൻറെ ദക്ഷിണ വധ്രുവത്തിൽ എത്തുന്നതിന്റെ വീഡിയോ പ്രദർശനം നടത്തി.

ഓഗസ്റ്റ് 24: ചന്ദ്രയാൻ 2, ചന്ദ്രയാൻ 3 എന്നിവയെ കുറിച്ചുള്ള ലേഖനങ്ങൾ കുട്ടികൾ തയ്യാറാക്കി.