"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: Manual revert
 
വരി 1: വരി 1:
=='''ഹിരോഷിമ നാഗസാക്കി ദിനം'''==
=='''ഹിരോഷിമ നാഗസാക്കി ദിനം'''==
രണ്ടാം ലോക മഹായുദ്ധ കാലത്ത് ഒരു ഓഗസ്റ്റ് മാസത്തിലാണ്  ലോകത്ത് ആദ്യമായി അണുബോംബ് വർഷിച്ചത്. അണുബോംബ്  വർഷിച്ചതിന്റെ വാർഷികമായി ആഗസ്റ്റ് ആറിന് ഹിരോഷിമാ ദിനം ആചരിക്കുകയാണ്. 1945 ഓഗസ്റ്റ് 6-ന് രാവിലെ 8.15-ന് ഹിരോഷിമയിലാണ് ആദ്യമായി മനുഷ്യർക്കു നേരെ ആറ്റംബോംബ് ആക്രമണം നടന്നത്.രണ്ടാം ലോകമഹായുദ്ധത്തിൽ ആണവായുധം പ്രയോഗിച്ച രണ്ടാമത്തെ നഗരമാണ് നാഗസാക്കി. ഓഗസ്റ്റ് ആറിന് അണുബോംബ് ആക്രമണത്തിലൂടെ ഹിരോഷിമയെ ചാമ്പലാക്കിയ ശേഷം ഒമ്പതിന് നാഗസാക്കിയിലും അമേരിക്ക ബോംബ് വർഷിക്കുകയായിരുന്നു ഒരൊറ്റ ദിവസംകൊണ്ട് നാൽപതിനായിരത്തിലേറെ മനുഷ്യജീവനുകളാണ് നാഗസാക്കിയിൽ പൊലിഞ്ഞത്. ജപ്പാൻ പുറത്തുവിട്ട കണക്കനുസരിച്ച് ബോംബ് വർഷിച്ച വർഷം മാത്രയിൽ 80,000-ലേറെ ആളുകൾ ദുരന്തത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. അതിൽ പതിന്മടങ്ങ് ആളുകൾ ദുരന്തത്തിന്റെ കെടുതികൾ ഇന്നും അനുഭവിക്കുന്നു.
=='''സാമൂഹ്യശാസ്ത്രമേള'''==
പട്ടത്താനം വിമലഹൃദയ സ്കൂളിൽ നിന്നും സാമൂഹ്യശാസ്ത്ര മേളയിൽ '''യുപി വിഭാഗത്തിൽ'''  കുട്ടികൾ മത്സരിച്ച്  വിവിധ വിഭാഗങ്ങളിൽ സമ്മാനാർഹരായി.
1.സ്റ്റിൽ മോഡൽ വിഭാഗത്തിൽ നിരഞ്ജന ജെ.പിയും & എമിൻ നൗറിനും സെക്കൻഡ്എ ഗ്രേഡ്  കരസ്ഥമാക്കി.<br>
2.പ്രസംഗ മത്സരത്തിൽ ഏഴാം ക്ലാസിലെ രഹ്ന സെക്കൻഡ് എ ഗ്രേഡ് കരസ്ഥമാക്കി.<br>
3.ക്വിസ് മത്സരം, വർക്കിംഗ് മോഡൽ എന്നിവയിൽ കുട്ടികൾ അവരുടെ പങ്കാളിത്തം ഉറപ്പുവരുത്തി

രണ്ടാം ലോക മഹായുദ്ധ കാലത്ത് ഒരു ഓഗസ്റ്റ് മാസത്തിലാണ്  ലോകത്ത് ആദ്യമായി അണുബോംബ് വർഷിച്ചത്. അണുബോംബ്  വർഷിച്ചതിന്റെ വാർഷികമായി ആഗസ്റ്റ് ആറിന് ഹിരോഷിമാ ദിനം ആചരിക്കുകയാണ്. 1945 ഓഗസ്റ്റ് 6-ന് രാവിലെ 8.15-ന് ഹിരോഷിമയിലാണ് ആദ്യമായി മനുഷ്യർക്കു നേരെ ആറ്റംബോംബ് ആക്രമണം നടന്നത്.രണ്ടാം ലോകമഹായുദ്ധത്തിൽ ആണവായുധം പ്രയോഗിച്ച രണ്ടാമത്തെ നഗരമാണ് നാഗസാക്കി. ഓഗസ്റ്റ് ആറിന് അണുബോംബ് ആക്രമണത്തിലൂടെ ഹിരോഷിമയെ ചാമ്പലാക്കിയ ശേഷം ഒമ്പതിന് നാഗസാക്കിയിലും അമേരിക്ക ബോംബ് വർഷിക്കുകയായിരുന്നു ഒരൊറ്റ ദിവസംകൊണ്ട് നാൽപതിനായിരത്തിലേറെ മനുഷ്യജീവനുകളാണ് നാഗസാക്കിയിൽ പൊലിഞ്ഞത്. ജപ്പാൻ പുറത്തുവിട്ട കണക്കനുസരിച്ച് ബോംബ് വർഷിച്ച വർഷം മാത്രയിൽ 80,000-ലേറെ ആളുകൾ ദുരന്തത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. അതിൽ പതിന്മടങ്ങ് ആളുകൾ ദുരന്തത്തിന്റെ കെടുതികൾ ഇന്നും അനുഭവിക്കുന്നു.
=='''ശാസ്ത്ര രംഗം, പ്രാദേശിക ചരിത്രരചന'''2021-2022==

ശാസ്ത്ര രംഗം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ തങ്ങൾ താമസിക്കുന്ന പ്രദേശത്തിൻ്റെ അന്വേഷണാത്മക ചരിത്രം തയ്യാറാക്കുക എന്ന മത്സരത്തിൽ വിമലഹൃദയ സ്കൂളിലെ ഏഴാം ക്ലാസ് എൽ ഡിവിഷനിലെ അഗ്രിമ ആർ ബിനു  സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനവും സബ് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

698

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2003300" എന്ന താളിൽനിന്ന് ശേഖരിച്ചത്