ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. അയിലം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghsayilam (സംവാദം | സംഭാവനകൾ)
No edit summary
Ghsayilam (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
[[പ്രമാണം:42085 pad4.jpg|ലഘുചിത്രം|പഠനോത്സവം 2023]]
[[പ്രമാണം:42085 pad4.jpg|ലഘുചിത്രം|പഠനോത്സവം 2023]]
[[പ്രമാണം:42085 table1.jpg|ലഘുചിത്രം|മേശ-കസേര വിതരണം]]
[[പ്രമാണം:42085 table1.jpg|ലഘുചിത്രം|മേശ-കസേര വിതരണം]]
[[പ്രമാണം:42085 table2.jpg|ലഘുചിത്രം|മേശ-കസേര വിതരണം]]
'''<big><u>പഠനോത്സവം</u></big>'''  
'''<big><u>പഠനോത്സവം</u></big>'''  



21:00, 29 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പഠനോത്സവം 2023
പഠനോത്സവം 2023
മേശ-കസേര വിതരണം
മേശ-കസേര വിതരണം

പഠനോത്സവം

മേയ് 7

BRC -ൽ നിന്നുളള നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സ്കൂളിലെ മുഴവൻ കുട്ടികളേയും ഉൾപ്പെടുത്തികൊണ്ട് "പഠനോത്സവം "എന്ന പേരിൽ അയിലം ജംഗ്ഷനിലും താഴെ ഇളമ്പയിലും കലാപരിപാടികൾ സംഘടിപ്പിച്ചു.സ്കൂൾ അധ്യാപകരുടേയും പി.ടി.എ അംഗങ്ങളുടേയും എസ്.എം.സി അംഗങ്ങളുടേയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

മേശ,കസേര വിതരണം

മേയ് 29

മുദാക്കൽ പഞ്ചായത്ത്,എസ്.സി വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് അനുവദിച്ച മേശയുടെയും കസേരയുടേയും വിതരണം പ്രധാന അധ്യാപകനും പി.ടി.എ അംഗങ്ങളും എസ്.എം.സി അംഗങ്ങളും ചേർന്ന് 29/05/2023-ന് നടത്തി.