"വി എം എച്ച് എസ് കൃഷ്ണപുരം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Abilashkalathilschoolwiki എന്ന ഉപയോക്താവ് വിശ്വഭാരതി മോഡൽ ഹൈസ്കൂൾ, കൃഷ്ണപുരം/ഹൈസ്കൂൾ എന്ന താൾ വി എം എച്ച് എസ് കൃഷ്ണപുരം/ഹൈസ്കൂൾ എന്നാക്കി മാറ്റിയിരിക്കുന്നു
Vmhs36058 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}ഹൈസ്കൂൾ വിഭാഗത്തിൽ എട്ടുമുതൽ പത്തു വരെ മുന്നൂറിൽ കൂടുതൽ കുട്ടികൾ പഠിക്കുന്നു. മലയാളം ഇംഗ്ലീഷ് ബോധനഭാഷകളിൽ പടനാപ്രവർത്തനങ്ങൾ നടക്കുന്നു. ദേവ ഭാഷയായ സംകൃതം പഠിപ്പിക്കാൻ ഇ സ്കൂളിൽ പ്രീതേകം അധ്യാപകൻ ഉണ്ട്. സുസജ്ജമായ കമ്പ്യൂട്ടർ ലാബും അത്യാധുനികമായ സയൻസ് ലാബും ആധുനികസാങ്കേതിക വിദ്യ എല്ലാ ക്ലാസ്സുകളിനും സജ്ജമാണ്. കലാകായിക മേളയിൽ ഏറെ മെച്ചപ്പെട്ട പരിശീലനം നൽകുന്നു. നിരവധി ക്ലബ്ബുകളും little kites, guides,JRC തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്.
"https://schoolwiki.in/വി_എം_എച്ച്_എസ്_കൃഷ്ണപുരം/ഹൈസ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്