"വി എം എച്ച് എസ് കൃഷ്ണപുരം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് വിശ്വഭാരതി മോഡൽ ഹൈസ്കൂൾ, കൃഷ്ണപുരം/ചരിത്രം എന്ന താൾ വി എം എച്ച് എസ് കൃഷ്ണപുരം/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
No edit summary
 
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}കൃഷ്ണപുരം ഗ്രാമത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക മേഖലയ്ക്ക് ലഭിച്ച ഉൽകൃഷ്ട സംഭാവനയാണ് വിശ്വഭാരതി മോഡൽ ഹൈ സ്കൂൾ. ആയിരത്തി തൊള്ളായിരത്തി എണ്പത്തിരണ്ടിൽ ആരംഭിച്ച ഈ സരസ്വതിക്ഷേത്രത്തിന്റെ സ്ഥാപക മാനേജർ കോട്ടൂരേത്ത് പി രാഘവക്കുറുപ് ആണ്. വിശ്വഭാരതി വിശ്വോത്തര വിദ്യാഭ്യാസത്തിന്റെ കളിയരങ്ങാണ്. മഹാകവി ടാഗോറിന് മാത്രം നിർവചിക്കാനാവുന്ന വിദ്യാസങ്കല്പം. വിശ്വഭാരതി എന്ന നാമം വിദ്യാഭ്യാസത്തിനൊപ്പം ഏവരും ചേർത്ത് വെച്ച്. വിശ്വഭാരതിയുടെ വിദ്യാമഹത്വം അത്രത്തോളമുണ്ട്. ഇതുത്തന്നെയാണ് വിശ്വഭാരതി മോഡൽ ഹൈസ്കൂളിന്റെ നാമകരണത്തിനും പ്രചോദനം. പനയന്നാർക്കാവ്‌ ദേവി ക്ഷേത്രസമീപം പ്രകൃതി രമണീയ അന്തരീക്ഷത്തിൽ തലയുയർത്തി നിൽക്കുന്ന ഈ സരസ്വതി ക്ഷേത്രം നാൽപതു വർഷത്തിനുള്ളിൽ നൂറ്റാണ്ടുകളുടെ കീർത്തിനേടി.
 
ഉന്നത പഠനനിലവാരം ,മാതൃകാപരമായ അച്ചടക്കം, പാഠ്യേതര വിഷയങ്ങളിലെ പ്രോത്സാഹനം ,അധ്യാപക-അനധ്യാപക ജീവനക്കാരുടെയും മാനേജ്മെന്റിന്റെയും  മാനേജ്മെന്റിന്റെയും അധ്യാപക രക്ഷാകർതൃ സമിതിയുടെയും സർവോപരി ബഹുമാന്യ നാട്ടുകാരുടെയും നിരന്തര ശ്രദ്ധയും പ്രചോയ്ത്താനാവും വിശ്വഭാരതിക്കു മുതൽക്കൂട്ട് ആവുന്നു.

15:44, 29 നവംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കൃഷ്ണപുരം ഗ്രാമത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക മേഖലയ്ക്ക് ലഭിച്ച ഉൽകൃഷ്ട സംഭാവനയാണ് വിശ്വഭാരതി മോഡൽ ഹൈ സ്കൂൾ. ആയിരത്തി തൊള്ളായിരത്തി എണ്പത്തിരണ്ടിൽ ആരംഭിച്ച ഈ സരസ്വതിക്ഷേത്രത്തിന്റെ സ്ഥാപക മാനേജർ കോട്ടൂരേത്ത് പി രാഘവക്കുറുപ് ആണ്. വിശ്വഭാരതി വിശ്വോത്തര വിദ്യാഭ്യാസത്തിന്റെ കളിയരങ്ങാണ്. മഹാകവി ടാഗോറിന് മാത്രം നിർവചിക്കാനാവുന്ന വിദ്യാസങ്കല്പം. വിശ്വഭാരതി എന്ന നാമം വിദ്യാഭ്യാസത്തിനൊപ്പം ഏവരും ചേർത്ത് വെച്ച്. വിശ്വഭാരതിയുടെ വിദ്യാമഹത്വം അത്രത്തോളമുണ്ട്. ഇതുത്തന്നെയാണ് വിശ്വഭാരതി മോഡൽ ഹൈസ്കൂളിന്റെ നാമകരണത്തിനും പ്രചോദനം. പനയന്നാർക്കാവ്‌ ദേവി ക്ഷേത്രസമീപം പ്രകൃതി രമണീയ അന്തരീക്ഷത്തിൽ തലയുയർത്തി നിൽക്കുന്ന ഈ സരസ്വതി ക്ഷേത്രം നാൽപതു വർഷത്തിനുള്ളിൽ നൂറ്റാണ്ടുകളുടെ കീർത്തിനേടി.

ഉന്നത പഠനനിലവാരം ,മാതൃകാപരമായ അച്ചടക്കം, പാഠ്യേതര വിഷയങ്ങളിലെ പ്രോത്സാഹനം ,അധ്യാപക-അനധ്യാപക ജീവനക്കാരുടെയും മാനേജ്മെന്റിന്റെയും മാനേജ്മെന്റിന്റെയും അധ്യാപക രക്ഷാകർതൃ സമിതിയുടെയും സർവോപരി ബഹുമാന്യ നാട്ടുകാരുടെയും നിരന്തര ശ്രദ്ധയും പ്രചോയ്ത്താനാവും വിശ്വഭാരതിക്കു മുതൽക്കൂട്ട് ആവുന്നു.