"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 34: | വരി 34: | ||
== നമ്മുടെ അധ്യാപകർ == | == നമ്മുടെ അധ്യാപകർ == | ||
<gallery> | <gallery> | ||
പ്രമാണം:സി.ഫിലോമിന പോൾ.jpg|'''പ്രധാന അധ്യാപിക സിസ്റ്റർ | പ്രമാണം:സി.ഫിലോമിന പോൾ.jpg|'''പ്രധാന അധ്യാപിക സിസ്റ്റർ മിനിഷ''' | ||
</gallery>പ്രധാനാധ്യാപിക '''സിസ്റ്റർ ഫിലോമിന പോൾ''' | </gallery>പ്രധാനാധ്യാപിക '''സിസ്റ്റർ ഫിലോമിന പോൾ''' | ||
14:58, 29 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
ഫലകം:Sacred Heart GirlsHSSFrame/Pages
2022-23 വരെ | 2023-24 | 2024-25 |
സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ
ഹൈസ്കൂൾ തലത്തിൽ 15 ഡിവിഷനുകളിലും യു പി യിൽ 10ഡിവിഷനുകളിലുമായി 1255 വിദ്യാർഥിനികൾ അധ്യയനം നടത്തുന്നു. സിസ്റ്റർ ബ്ലൂബെൽ തോമസ്ആണ് ഹൈസ്കൂൾ തലത്തിൻെറഭരണ സാരഥി.
15 ഹൈസ്കൂൾ ക്ലാസ്സുറൂമുകളും ഹൈടെക് സംവിധാനം ഉള്ളവയാണ്. ഇതു കൂടാതെ ഒരു ഐടി ലാബും യു.പി യിൽ 4 ഹൈടെക് ക്ലാസ്റൂമും ഹൈസ്കൂളിന് സ്വന്തമായുണ്ട്.
ഗൈഡ്സ്, റെഡ് ക്രോസ് ,എസ് പി സി , ലിറ്റിൽ കൈറ്റ്സ് എന്നീ സംഘടനകൾ സ്കൂളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു
പത്താംതരത്തിലെ വിദ്യാർഥിനികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനു വേണ്ടി എല്ലാവർഷവും വെക്കേഷൻ ക്ലാസ്സുകളും 8.30 മുതലുള്ള മോണിംഗ് ക്ലാസ്സുകളും നടത്തി വരുന്നു
ആഴ്ചയിൽ രണ്ടു ദിവസം ഉള്ള അസംബ്ലി പ്രോഗ്രാം കുട്ടികളിലെ സർഗ്ഗാത്മകത ഉണർത്തുന്നതിന് ഉതകുന്ന തരത്തിലുള്ളതാണ്
വിദ്യാഭ്യാസ ദർശനം
- ദൈവവിശ്വസം
- പരസ്പരസ്നേഹാദരങ്ങൾ
- ആത്മനിയന്ത്രണം
- കഠിനാധ്വാനം
- കൃത്യനിഷ്ഠ
- അച്ചടക്കം
- പ്രകൃതിസ്നേഹം
- സേവനമനോഭാവം
- ലളിതജീവിതശൈലി
- സഹാനുഭൂതി
എന്നീ മൂല്യങ്ങൾ പ്രത്യേകമായി പരിപോഷിപ്പിക്കാൻ ഞങ്ങൾ യത്നിക്കുന്നു .ഞങ്ങളുടെ അദ്ധ്യാപകരും ,രക്ഷിതാക്കളും അഭ്യുദയകാംഷികളും ഈ വിദ്യാഭ്യാസ ദർശനം പ്രവർത്തികമാക്കുന്നതിന് ആത്മാർഥമായി സഹകരിക്കുവാൻ ഞങ്ങൾ ക്ഷണിക്കുന്നു .
നമ്മുടെ അധ്യാപകർ
-
പ്രധാന അധ്യാപിക സിസ്റ്റർ മിനിഷ
പ്രധാനാധ്യാപിക സിസ്റ്റർ ഫിലോമിന പോൾ
- ശ്രീമതി ജീജ എം പി
- ശ്രീമതി റാണി വർഗ്ഗീസ്
- ശ്രീമതി ഷൈജ എൻ കെ
- ശ്രീമതി ജാൻസി ഇ എം
- ശ്രീമതി ബിന്ദു ജോയ്
- ശ്രീമതി അനു മരിയ
- ശ്രീമതി ബിന്ദു ബാലകൃഷ്നൻ
- ശ്രീമതി ഷൈബ സി
- ശ്രീമതി ജീജ എം പി
- ശ്രീമതി മെറീറ്റ ഫിലിപ്പ്
- ശ്രീമതി ഹർഷ ജി
- ശ്രീമതി ഡാനിയ ജോയ്
- ശ്രീമതി ഗിയത്രി ഡി ഡി
- ശ്രീമതി സിമ്മി
- ശ്രീമതി ആനി ജോസഫ്
- ശ്രീമതി സുമ പി ഉണ്ണി
- ശ്രീമതി ഷീന പുല്ലൻകുന്നേൽ