"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/സോഷ്യൽ സർവ്വീസ് സ്കീം/ഡിസ് ലെക്സിയ വാരാചരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('നിംസ് മെഡിസിറ്റിയുടെ നേതൃത്വത്തിൽ ഡിസ് ലെക്സിയ വാരാചരണത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്ക് വേണ്ടി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. സ്കൂൾ സോഷ്യൽ സർവീസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
[[പ്രമാണം:44244 nims.jpg|ലഘുചിത്രം|'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/സോഷ്യൽ സർവ്വീസ് സ്കീം/ഡിസ് ലെക്സിയ വാരാചരണം|ഡിസ് ലെക്സിയ വാരാചരണം]]''']]
നിംസ് മെഡിസിറ്റിയുടെ നേതൃത്വത്തിൽ ഡിസ് ലെക്സിയ വാരാചരണത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്ക് വേണ്ടി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ഭാഗമായാണ് ബോധവത്കരണം നടന്നത്. വായന,ലേഖനം തുടങ്ങിയ മേഖലകളിലെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കുകയാണ് വാരാചരണം ലക്ഷ്യമിടുന്നത്. കുട്ടികളിൽ നേതൃപാടവം വളർത്തുക, ശുചിത്വ - ആരോഗ്യ ശീലങ്ങൾ വളർത്തുക എന്നിവയും പദ്ധതി ലക്ഷ്യമിടുന്നത്. പ്രിൻസ് മോൾ, പ്രദീപ് എന്നിവർ നേതൃത്വം നൽകി.

10:51, 29 നവംബർ 2023-നു നിലവിലുള്ള രൂപം

ഡിസ് ലെക്സിയ വാരാചരണം