"കേരളപിറവി 2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

67 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 നവംബർ 2023
തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താൾ സൃഷ്ടിച്ചു)
 
No edit summary
 
വരി 1: വരി 1:
നവംമ്പർ 1 കേരളപിറവി വിവിധ പരിപാടികളോടെ ആഘോഷിച്ചു പത്താം ക്ലാസ്സ് വിദ്യാർത്ഥി ആഷിമ പി.ജെ കേരളപിറവി പ്രതിജ്ഞ ചൊല്ലി കൊടുത്തു. മലയാളം അധ്യാപികയായ ഷിമ മോഹൻ കേരളപിറവി സന്ദേശം നൽകി. വിദ്യാർത്ഥികൾക്കായി 3 മിനിറ്റുസമയം മലയാളത്തിൽ മാത്രം സംസാരിക്കുന്ന മത്സരവും സംഘടിപ്പിച്ചിരുന്നു. കൂടാതെ വിദ്യാർത്ഥികളുടെ നൃത്തവും, പാട്ടും കേരളപിറവി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

{{SD|ഉപതാൾ ആയി സൃഷ്ടിക്കണം}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1999307" എന്ന താളിൽനിന്ന് ശേഖരിച്ചത്