"മാതാ എച്ച് എസ് മണ്ണംപേട്ട/വിദ്യാരംഗം/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 5ന് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി കവിതകൾ ശേഖരിച്ചു. ജൂൺ 19ന് വായനാ പക്ഷാചരണ ത്തോടനുബന്ധിച്ച് വായനാദിന സന്ദേശം നമുക്ക് നൽകിയത് പ്രശസ്ത സാഹിത്യകാരിയും ഓടക്കുഴൽ അവാർഡ് ജേതാവുമായ ശ്രീമതി. സാറാ ജോസഫ് ആയിരുന്നു. വായനാദിന പോസ്റ്ററുകൾ വായനകുറിപ്പുകൾ സാഹിത്യ ക്വിസ് പുസ്തകപരിചയം എന്നിവ തയ്യാറാക്കി. ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിന കവിതകൾ അവതരിപ്പിച്ചു. നവംബർ 1 കേരളപ്പിറവിയോടനുബന്ധിച്ച് കേരള ചരിത്രം തയ്യാറാക്കി വീഡിയോ പ്രദർശനം നടത്തി. ബഷീർ ദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ഭാഷാശൈലി, പ്രധാന കഥാപാത്രങ്ങൾ എന്നിവയെ പറ്റി ഒരു ലേഖനം അവതരിപ്പിച്ചു. |
14:16, 24 നവംബർ 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 5ന് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി കവിതകൾ ശേഖരിച്ചു. ജൂൺ 19ന് വായനാ പക്ഷാചരണ ത്തോടനുബന്ധിച്ച് വായനാദിന സന്ദേശം നമുക്ക് നൽകിയത് പ്രശസ്ത സാഹിത്യകാരിയും ഓടക്കുഴൽ അവാർഡ് ജേതാവുമായ ശ്രീമതി. സാറാ ജോസഫ് ആയിരുന്നു. വായനാദിന പോസ്റ്ററുകൾ വായനകുറിപ്പുകൾ സാഹിത്യ ക്വിസ് പുസ്തകപരിചയം എന്നിവ തയ്യാറാക്കി. ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിന കവിതകൾ അവതരിപ്പിച്ചു. നവംബർ 1 കേരളപ്പിറവിയോടനുബന്ധിച്ച് കേരള ചരിത്രം തയ്യാറാക്കി വീഡിയോ പ്രദർശനം നടത്തി. ബഷീർ ദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ഭാഷാശൈലി, പ്രധാന കഥാപാത്രങ്ങൾ എന്നിവയെ പറ്റി ഒരു ലേഖനം അവതരിപ്പിച്ചു.