"എച്ച് എസ് പെങ്ങാമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shanojcg (സംവാദം | സംഭാവനകൾ)
No edit summary
Shanojcg (സംവാദം | സംഭാവനകൾ)
No edit summary
വരി 46: വരി 46:

== ചരിത്രം ==
== ചരിത്രം ==
പെങ്ങാമുക്കില്‍ ഒരു ഗവ ലോവര്‍ പ്രൈമറി സ്ക്കൂള്‍ വളരെകാലം മുമ്പു മുതല്‍ക്കേ പ്രവര്‍ത്തിച്ചിരുന്നു അതിനാല്‍ ഈ  വിദ്യാലയത്തിന് പ്രിപ്പറാട്ടറി ക്ലാസ്സ് ലോവര്‍ സെക്കണ്ടറി സ്ക്കൂള്‍ പെങ്ങാമുക്ക് എന്നപേരിട്ടു. മൂന്നു കൊല്ലം ഇതിന്  ഗവ അംഗീകാരം കിട്ടിയിരിന്നില്ല.
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

"https://schoolwiki.in/എച്ച്_എസ്_പെങ്ങാമുക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്