"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 46: വരി 46:
== '''LSS ജേതാക്കൾ''' ==
== '''LSS ജേതാക്കൾ''' ==
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
|+
!
!
!LSS ‍‍‍ജേതാക്കൾ
!LSS ‍‍‍ജേതാക്കൾ
വരി 171: വരി 172:
|B grade
|B grade
|Weste material products
|Weste material products
|}
== '''സ്കൂൾ കലോത്സവം മികച്ച നേട്ടം''' ==
വൈത്തിരി ഉപജില്ല സ്കൂൾ കലോത്സവത്തിൽ സ്കൂളിൽ നിന്നും പങ്കെടുത്ത കുട്ടികൾ മികച്ച നേട്ടം കൈവരിച്ചു.
{| class="wikitable sortable mw-collapsible"
|+
!SL
NO
!പേര്
!ഇനം
!Grade
|-
|1
|ആയിഷ നജ
|കടങ്കഥ
|A Grade
|-
|2
|മുഹമ്മദ് റൈഹാൻ
|പദ്യം ചൊല്ലൽ അറബിക് ജനറൽ
|A Grade
|-
|3
|നജ ഫാത്തിമ
|കയ്യെഴുത്ത് അറബിക്
|B Grade
|-
|4
|നജ ഫാത്തിമ
|കയ്യെഴുത്ത് അറബിക്
|B Grade
|-
|5
|ലയണ ജോസ്
|ആക്ഷൻ സോങ് മലയാളം
|B Grade
|-
|6
|നജാ നസ്റിൻ
|ആക്ഷൻ സോങ് ഇംഗ്ലീഷ്
|B Grade
|-
|7
|ഗ്രേസ് മരിയ
|പദ്യം ചൊല്ലൽ മലയാളം
|C Grade
|-
|8
|ഹാദിയ ഷെറിൻ
|മോണോ ആക്ട്
|C Grade
|-
|9
|ഇവാൻ കെ വിൻസൻറ്
|കഥപറയൽ മലയാളം
|C Grade
|}
|}

10:57, 21 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സ്ക‍ൂൾ വിക്കി അവാർഡ് വിദ്യാഭ്യാസ വക‍ുപ്പ് മന്ത്രി ശ്രീ. വി.ശിവൻ ക‍ുട്ടിയിൽ നിന്ന‍ും ഏറ്റ‍ു വാങ്ങ‍ുന്ന‍ു.


സ്ക‍ൂൾ വിക്കി അവാർഡ് 2022

2021-22 അധ്യയന വർഷത്തെ ജില്ലാ തല സ്കൂൾ വിക്കി പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ വയനാട് ജില്ലയുടെ തന്നെ അഭിമാന നേട്ടവുമായി സ്കൂൾ മ‍ൂന്നാം സ്ഥാനത്തിന് അർഹരായി. പൊതു വിദ്യാഭ്യാസ വകുപ്പിൽ സ്കൂളുകളെക്കുറിച്ചുള്ള ഓൺലൈ൯ പോർട്ടലായ സ്കൂൾ വിക്കിയിൽ മികച്ച താളുകൾ  ഏർപ്പെടുത്തിയതിനുള്ള ഈ വർഷത്ത പുരസ്കാരങ്ങളിൽ ജില്ലാ തലത്തിൽ മൂന്നാം സ്ഥനമാണ് സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ  നേടിയിരിക്കുന്നത്.

15000 സ്കൂളുകളെ കോർത്തിണക്കിയ വിദ്യഭ്യാസ മേഖലയിൽ ഇന്ത്യയിലെ പ്രാദേശിക ഭാഷയിലെ ഏറ്റവും വലിയ ഡിജിറ്റൽ വിവര ശേഖരമായ സ്കൂൾ വിക്കി അവാർഡിൽ അഭിമാനകരമായ നേട്ടമാണ് സ്കൂൾ കൈവരിച്ചത്. 10000 രൂപയും പ്രശസ്തി പത്രവും ട്രോഫിയും തിരുവന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ ബഹു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയിൽ നിന്നും  സ്വീകരിച്ചു. സ്കൂൾവിക്കി 2021-22 അവാർഡുദാനച്ചടങ്ങ് 01/07/2022 ന് ഉച്ചയ്ക്ക്, നിയമസഭ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ നിയമസഭാസ്പീക്കർ എം.ബി. രാജേഷ് ഉൽഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ആധ്യക്ഷം വഹിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യാതിഥി ആയിരുന്നു. കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു ഐഎഎസ്, എസ്.ഇ.ആർ.ടി ഡയറക്ടർ ആർ.കെ. ജയപ്രകാശ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

മാതൃഭ‍ൂമി സീ‍ഡ് ഹരിത മ‍ുക‍ുളം പ‍ുരസ്കാരം 2022-23

2022-23 അദ്ധ്യയന വർഷത്തിൽ മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് സ്കൂളുകളിൽ നടപ്പാക്കുന്ന സീഡ് പ്രവർത്തനത്തിന്റെ 2022 സീ‍ഡ് ഹരിത മ‍ുക‍ുളം പ‍ുരസ്കാരം സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ കരസ്ഥമാക്കി. 29/09/2023 ന് കൽപ്പറ്റ എസ് കെ ജെ ജ‍ൂബിലി ഹാളിൽ വെച്ച് നടന്ന അവാർഡ് ദാന ചടങ്ങിൽ പത്മശ്രീ ശ്രീ .ചെറ‍ുവയൽ രാമനിൽ നിന്ന‍ും ഏറ്റ‍ുവാങ്ങി. പ്രകൃതി സംരക്ഷണം, ഊർജ സംരക്ഷണം, വിത്തുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ, സ്ക‍ൂൾ പച്ചക്കറിത്തോട്ടം, നാടൻ ഭക്ഷണ രീതിയ‍ും ആരോഗ്യവ‍ും,പരിസ്ഥിതിയ‍ുമായി ബന്ധപ്പെട്ട പ്രോജക്ടുകൾ, എന്നീ പ്രവർത്തനങ്ങള‍ുടെ മികവിന്നാണ് അംഗീകീരം ലഭിച്ചത്. സീ‍ഡ് പ്രവർത്തകര‍ും അധ്യാപകര‍ും ച‍ടങ്ങിൽ പങ്കെട‍ുത്ത‍ു.

മറ്റ‍ുള്ള അംഗീകാരങ്ങൾ

2008-09 അദ്ധ്യയന വർഷത്തിൽ ജില്ലാ പ്രവർത്തിപരിചയ മേളയിൽ പാഴ് വസ്‍ത‍ുക്കൾ കൊണ്ട് ഉൽപ്പന്നങ്ങൾ നിർമിക്കലിൽ സിബിനീഷ് ഏ സി A Grade ലഭിച്ച‍ു.

  • 2009-10 അദ്ധ്യയന വർഷത്തിൽ ജില്ലാ ശാസ്ത്ര പ്രവർത്തി പരിചയ മേളയിൽ ഗോഡ്‍വിൻ സണ്ണി A Grade ലഭിച്ച‍ു.
  • വയനാട് ജില്ലാ ശാസ്ത്ര മേളയിൽ വർക്ക് എക്സ്പീരിയൻസ് വിഭാഗത്തിൽ മുളയുൽപ്പന്ന നിർമാണത്തിൽ നീതു ഏ ആർ എന്ന കുട്ടിക്ക് ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചിട്ടുണ്ട്.
  • 2007 ൽ വൈത്തിരി ഉപജില്ലാ അറബിക് കലോത്സവത്തിൽ 58 പോയിന്റ് നേടി സ്ക‍ൂൾ മ‍ൂന്നാം സ്ഥാനം കരസ്ഥമാക്കിയിട്ട‍ുണ്ട്.
  • 2015-16 അദ്ധ്യയന വർഷത്തിൽ വയനാട് ജില്ലാ സാമ‍ൂഹിക ശാസ്ത്ര മേളയിൽ സ്ക‍ൂളിന‍ു രണ്ടാം സ്ഥാനം ലഭിച്ച‍ു.
  • 2014-15 അദ്ധ്യയന വർഷത്തിൽ വൈത്തിരി ഉപജില്ലാ കലോത്സവത്തിൽ ലളിതഗാനം, അദ്ധ്യയന വർഷത്തിൽ വൈത്തിരി ഉപജില്ലാ കലോത്സവത്തിൽ ലളിതഗാനം,
  • 2015-16 അദ്ധ്യയന വർഷത്തിൽ വൈത്തിരി ഉപജില്ലാ കലോത്സവത്തിൽ ലളിതഗാനം, മലയാള പദ്യം ചൊല്ലൽ ഇനങ്ങളിൽ ഒന്നാം സ്ഥാനവ‍ും, A Grade ലഭിച്ച‍ു. നിലവിൽ ഈ ക‍ുട്ടി നിരവധി സംഗീത പരിപാടികളിൽ പങ്കെട‍ുത്ത‍ുവരുന്ന‍ു

LSS ജേതാക്കൾ

LSS ‍‍‍ജേതാക്കൾ
ക്രമ

നമ്പർ

ക‍ുട്ടിയ‍ുടെ പേര് വർഷം
1 ഹാർമി ക‍ുര്യൻ 2002-03
2 അഞ്‍ജ‍ു സണ്ണി 2005-06
3 ആബിദ യ‍ു സി 2007-08
4 അയോണ ‍ജോസ് 2017-18
5 ബിയോൺ ബിന‍ു 2017-18
6 ആര്യാനന്ദ് എം കെ 2017-18
7 മ‍ുഹമ്മദ് റാഫി ഇ 2018-19
8 ആൻമരിയ ടി കെ 2019-20
9 മാളവിക വി എസ് 2019-20
10 അർച്ചന കെ വി 2019-20
11 ശ്രേയ വിജേഷ് 2019-20
12 ആയിഷ മിദ്‍ഹ 2020-21
13 സിൽവിയ ജോൺസൻ 2020-21
14 സോന ക‍ുര്യൻ 2020-21
15 ഫാത്തിമ നാജിയ കെ എൻ 2020-21
16 നിയ ബിന‍ു 2021-22
17 അർഷ വിനോദ് 2022-23

ശാസ്ത്രമേള വിജയികൾ 2023-24

1 സജ‍ു എസ് 2nd, A grade ഈറ മ‍ുള കൊണ്ട‍ുള്ള ഉൽപ്പന്നങ്ങൾ നിർമാണം
2 ഹാദിയ ഷെറിൻ കെ പി A grade Thread Pattern
3 നജ ഫാത്തിമ, ആമിർ സഹലാൻ A grade ലഘ‍ു പരീക്ഷണം
4 ക്രിസ്‍ബിൻ ബിജ‍ു B grade സാമ‍ൂഹ്യ ശാസ്ത്ര ക്വിസ്
5 മ‍ുഹമ്മദ് റൈഹാൻ, സാവിയോ പി എസ് B grade പ‍ുരാവസ്ത‍ു ശേഖരണം
6 അജയ് യ‍ു എസ് B grade മരപ്പണി
7 വിഘ്‍നേഷ് ബാബ‍ു B grade നെറ്റ് നിർമാണം
8 ആയിഷ നജ എൻ കെ B grade പേപ്പർ ക്രാഫ്റ്റ്
9 ദേവിക രഞ്ജേഷ് B grade Weste material products

സ്കൂൾ കലോത്സവം മികച്ച നേട്ടം

വൈത്തിരി ഉപജില്ല സ്കൂൾ കലോത്സവത്തിൽ സ്കൂളിൽ നിന്നും പങ്കെടുത്ത കുട്ടികൾ മികച്ച നേട്ടം കൈവരിച്ചു.

SL

NO

പേര് ഇനം Grade
1 ആയിഷ നജ കടങ്കഥ A Grade
2 മുഹമ്മദ് റൈഹാൻ പദ്യം ചൊല്ലൽ അറബിക് ജനറൽ A Grade
3 നജ ഫാത്തിമ കയ്യെഴുത്ത് അറബിക് B Grade
4 നജ ഫാത്തിമ കയ്യെഴുത്ത് അറബിക് B Grade
5 ലയണ ജോസ് ആക്ഷൻ സോങ് മലയാളം B Grade
6 നജാ നസ്റിൻ ആക്ഷൻ സോങ് ഇംഗ്ലീഷ് B Grade
7 ഗ്രേസ് മരിയ പദ്യം ചൊല്ലൽ മലയാളം C Grade
8 ഹാദിയ ഷെറിൻ മോണോ ആക്ട് C Grade
9 ഇവാൻ കെ വിൻസൻറ് കഥപറയൽ മലയാളം C Grade