ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
43064 (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന കൈറ്റിന്റെ ഒരു സവിശേഷ സംരംഭമാണ് ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ്. സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ പുനരുജ്ജീവന മിഷന്റെ ഭാഗമായ ഹൈ-സ്കൂൾ കുട്ടിക്കൂട്ടം പ്രോഗ്രാം ഘടനാപരമായി നവീകരിച്ചു 'ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകൾ' ആയി.

വിവിധ മേഖലകളിൽ വിദ്യാർത്ഥികൾക്ക് തീവ്രമായ പരിശീലനം നൽകുന്ന ക്ലബ്ബാണ് ഇത്.  
വിവരവിനിമയ സാങ്കേതികവിദ്യയുടെ സങ്കേതങ്ങൾ യഥേഷ്ഠം കെെകാര്യം ചെയ്യുവാൻ
 
ഹൈടെക് ഉപകരണങ്ങൾ പരിപാലിക്കുന്നതിനും വൈദഗ്ധ്യമാർന്ന പ്രവർത്തനങ്ങൾ ചെയ്യുന്നതിനും അഭിരുചിയും താല്പര്യമുള്ള തലമുറയെ ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി ‌'ലിറ്റിൽ കൈറ്റ്സ്' എന്ന കുട്ടികളുടെ ഐ.ടി. കൂട്ടായ്‌മ രൂപമെടുത്തു
 
ലിറ്റിൽകൈറ്റ്സ് പദ്ധതിയിലെ ഓരോ അംഗത്തിനും വൈവിധ്യമാർന്ന പരിശീലനങ്ങളിലൂടെ കടന്നുപോകാനുള്ള സുവർണാവസരമാണ് മൂന്ന് വർഷത്തെ ക്ലബ്ബ്
 
പ്രവർത്തനകാലയളവിലൂടെ ലഭിക്കുന്നത്. സാങ്കേതികരംഗത്തെ വിവിധ മേഖലകളിലുള്ള  അടിസ്ഥാന നൈപുണികൾ പരിചയപ്പെടുന്നതിന് അവസരം നൽകി, ഓരോ കുട്ടിക്കും തനിക്ക് യോജിച്ച മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിനുള്ള അവസരമൊരുക്കുന്നതിനാണ് വിവിധ വിഷയമേഖലയിലെ പ്രായോഗികപരിശീലനം
 
ലിറ്റിൽകൈറ്റ്സ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഹൈടെക് ഉപകരണപരിപാലനം, ഗ്രാഫിക്സ് & അനിമേഷൻ, സ്‌ക്രാച്ച് പ്രോഗ്രാമിങ്, പൈത്തൺ
 
പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ്, ഇലക്‌ ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിങും ഡെസ്‌ക്ടോപ് പബ്ലിഷിങും, ഡോക്യുമെന്റേഷൻ,....എന്നിങ്ങനെ
 
വിവിധ മേഖലകളാണ് യൂണിറ്റ് തല പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കൂടാതെ, മികവു പുലർത്തുന്നവർക്ക് സബ്ജില്ലാ, ജില്ലാ, സംസ്ഥാന തല
 
ക്യാമ്പുകളിലായി കൂടുതൽ ഉയർന്ന പരിശീലനം ലഭിക്കുന്നതിനും പരിശീലന പദ്ധതി അവസരമൊരുക്കുന്നു.
 
.2018 അധ്യായന വർഷം മുതൽ ലിറ്റിൽ കെെറ്റ് എന്ന സംഘടന സെന്റ് റോക്സ് ഹൈസ്കൂളിൽ പ്രവർത്തനം ആരംഭിച്ച

ഹൈടെക് ഉപകരണ സജ്ജീകരണം , ഗ്രാഫിക് ഡിസൈനിങ് അനിമേഷൻ മലയാളം കമ്പ്യൂട്ടിങ്  മീഡിയ & ഡോക്യുമെന്റേഷൻ വിഷ്വൽ പ്രോഗ്രാമിങ്. 2018 അധ്യായന വർഷം മുതൽ ലിറ്റിൽ കെെറ്റ് എന്ന സംഘടന സെന്റ് റോക്സ് ഹൈസ്കൂളിൽ പ്രവർത്തനം ആരംഭിച്ചു.

23:14, 20 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2024 - 272025 - 282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26-- Help

ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന കൈറ്റിന്റെ ഒരു സവിശേഷ സംരംഭമാണ് ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ്. സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ പുനരുജ്ജീവന മിഷന്റെ ഭാഗമായ ഹൈ-സ്കൂൾ കുട്ടിക്കൂട്ടം പ്രോഗ്രാം ഘടനാപരമായി നവീകരിച്ചു 'ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകൾ' ആയി.

വിവരവിനിമയ സാങ്കേതികവിദ്യയുടെ സങ്കേതങ്ങൾ യഥേഷ്ഠം കെെകാര്യം ചെയ്യുവാൻ

ഹൈടെക് ഉപകരണങ്ങൾ പരിപാലിക്കുന്നതിനും വൈദഗ്ധ്യമാർന്ന പ്രവർത്തനങ്ങൾ ചെയ്യുന്നതിനും അഭിരുചിയും താല്പര്യമുള്ള തലമുറയെ ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി ‌'ലിറ്റിൽ കൈറ്റ്സ്' എന്ന കുട്ടികളുടെ ഐ.ടി. കൂട്ടായ്‌മ രൂപമെടുത്തു

ലിറ്റിൽകൈറ്റ്സ് പദ്ധതിയിലെ ഓരോ അംഗത്തിനും വൈവിധ്യമാർന്ന പരിശീലനങ്ങളിലൂടെ കടന്നുപോകാനുള്ള സുവർണാവസരമാണ് മൂന്ന് വർഷത്തെ ക്ലബ്ബ്

പ്രവർത്തനകാലയളവിലൂടെ ലഭിക്കുന്നത്. സാങ്കേതികരംഗത്തെ വിവിധ മേഖലകളിലുള്ള അടിസ്ഥാന നൈപുണികൾ പരിചയപ്പെടുന്നതിന് അവസരം നൽകി, ഓരോ കുട്ടിക്കും തനിക്ക് യോജിച്ച മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിനുള്ള അവസരമൊരുക്കുന്നതിനാണ് വിവിധ വിഷയമേഖലയിലെ പ്രായോഗികപരിശീലനം

ലിറ്റിൽകൈറ്റ്സ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഹൈടെക് ഉപകരണപരിപാലനം, ഗ്രാഫിക്സ് & അനിമേഷൻ, സ്‌ക്രാച്ച് പ്രോഗ്രാമിങ്, പൈത്തൺ

പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ്, ഇലക്‌ ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിങും ഡെസ്‌ക്ടോപ് പബ്ലിഷിങും, ഡോക്യുമെന്റേഷൻ,....എന്നിങ്ങനെ

വിവിധ മേഖലകളാണ് യൂണിറ്റ് തല പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കൂടാതെ, മികവു പുലർത്തുന്നവർക്ക് സബ്ജില്ലാ, ജില്ലാ, സംസ്ഥാന തല

ക്യാമ്പുകളിലായി കൂടുതൽ ഉയർന്ന പരിശീലനം ലഭിക്കുന്നതിനും പരിശീലന പദ്ധതി അവസരമൊരുക്കുന്നു.

.2018 അധ്യായന വർഷം മുതൽ ലിറ്റിൽ കെെറ്റ് എന്ന സംഘടന സെന്റ് റോക്സ് ഹൈസ്കൂളിൽ പ്രവർത്തനം ആരംഭിച്ച

ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]ഡിജിറ്റൽ പൂക്കളം

ഡിജിറ്റൽ പൂക്കളം
ഡിജിറ്റൽ പൂക്കളം
ഡിജിറ്റൽ പൂക്കളം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം