"സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:04, 20 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 20 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 629: | വരി 629: | ||
== '''സ്വാതന്ത്ര്യ ദിനം''' == | == '''സ്വാതന്ത്ര്യ ദിനം''' == | ||
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യശക്തിയായ ഇന്ത്യയെ പിടിച്ചുയർത്തുന്നതിന് തുടക്കം കുറിച്ച ദിനമാണ് ഓഗസ്റ്റ് 15 ,77 ആം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തൃക്കരിപ്പൂർ സെൻറ് പോൾസ് സ്കൂളിലെ വിദ്യാർത്ഥികൾ സ്വാതന്ത്ര്യ ദിനം വളരെ മനോഹരമായി കൊണ്ടാടി. ദണ്ഡിയാത്രയെ അനുസ്മരിച്ചു കൊണ്ടുള്ള ഗാന്ധിജിയും അനുയായികളും ആയുള്ള ടാബ്ലോ പ്രദർശനവും വിവിധ ഭാഷകളിലുള്ള പ്രസംഗ മത്സരം ദേശഭക്തിഗാനം വ്യത്യസ്തതയാർന്ന കലാപരിപാടികൾ എന്നിവ സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പ്രസ്തുത പരിപാടിയിൽ മുഖ്യ അതിഥി അഡീഷണൽ ഡിപിഐ ശ്രീ രാഘവൻ സർ പ്രധാന അദ്ധ്യാപിക സിസ്റ്റർ ഷൈമോൾ ജോർജ് സ്കൂൾ മാനേജർ ഫാദർ വിനു കൈയാനിക്കൽ പി ടി എ പ്രസിഡണ്ട് കരീം ചന്തേര മദർ പി ടി എ പ്രസിഡണ്ട് ആയിഷാബി അവർകൾ എന്നിവർ പങ്കെടുത്തു. | ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യശക്തിയായ ഇന്ത്യയെ പിടിച്ചുയർത്തുന്നതിന് തുടക്കം കുറിച്ച ദിനമാണ് ഓഗസ്റ്റ് 15 ,77 ആം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തൃക്കരിപ്പൂർ സെൻറ് പോൾസ് സ്കൂളിലെ വിദ്യാർത്ഥികൾ സ്വാതന്ത്ര്യ ദിനം വളരെ മനോഹരമായി കൊണ്ടാടി. ദണ്ഡിയാത്രയെ അനുസ്മരിച്ചു കൊണ്ടുള്ള ഗാന്ധിജിയും അനുയായികളും ആയുള്ള ടാബ്ലോ പ്രദർശനവും വിവിധ ഭാഷകളിലുള്ള പ്രസംഗ മത്സരം ദേശഭക്തിഗാനം വ്യത്യസ്തതയാർന്ന കലാപരിപാടികൾ എന്നിവ സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പ്രസ്തുത പരിപാടിയിൽ മുഖ്യ അതിഥി അഡീഷണൽ ഡിപിഐ ശ്രീ രാഘവൻ സർ പ്രധാന അദ്ധ്യാപിക സിസ്റ്റർ ഷൈമോൾ ജോർജ് സ്കൂൾ മാനേജർ ഫാദർ വിനു കൈയാനിക്കൽ പി ടി എ പ്രസിഡണ്ട് കരീം ചന്തേര മദർ പി ടി എ പ്രസിഡണ്ട് ആയിഷാബി അവർകൾ എന്നിവർ പങ്കെടുത്തു. | ||
== '''അധ്യാപക ദിനം''' == | |||
തൃക്കരിപ്പൂർ സെന്റ് പോൾസ് എ യുപി സ്കൂളിൽ അധ്യാപക ദിനം വിപുലമായി ആചരിച്ചു. കഴിഞ്ഞ അധ്യയന വർഷം അന്തരിച്ച പൂർവ്വ അധ്യാപകർക്ക് അനുശോചനം അർപ്പിച്ചു കൊണ്ടാണ് ദിനാചരണത്തിന് തുടക്കം കുറിച്ചത്. | |||
അധ്യാപകർ ഡോ. എസ് രാധാകൃഷ്ണന്റെ ചായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. പരിപാടിയുടെ ഭാഗമായി സ്കൂൾ അധ്യാപകരെയും പൂർവ്വ അധ്യാപകരെയും ആദരിച്ചു. പിടിഎ പ്രസിഡന്റ് ജയദേവൻ കെ. പി അധ്യക്ഷത വഹിച്ച പരിപാടി സ്കൂൾ മാനേജർ ഫാ.വിനു കയ്യാനിക്കൽ ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് നസീർ ടി , മദർ പി ടി എ പ്രസിഡന്റ് ഖദീജ എംസി,എ. കെ ശ്രീധരൻ മാസ്റ്റർ, കെ. കെ ദിവാകരൻ മാസ്റ്റർ, കുമാരി ശ്രേയ സുബിൻ എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷീന ജോർജ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷഹീദ് എം ടി പി നന്ദിയും പറഞ്ഞു. | |||
== '''തൃക്കരിപ്പൂർ സെൻ്റ് പോൾസ് സ്കൂളിൽ എന്റെ എഴുത്തുപെട്ടി ഉദ്ഘടനം''' == | |||
തൃക്കരിപ്പൂർ: കുട്ടികളെ വായനയിലേക്ക് ആനയിക്കുന്ന എൻ്റെ എഴുത്തുപെട്ടി പദ്ധതി വിജയകരമായ രണ്ടാം വർഷത്തിലേക്ക്. കേരളാ സ്‌റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെ ഈ പദ്ധതി തൃക്കരിപ്പൂർ സെൻ്റ് പോൾസ് എ യു പി സ്കൂളിലാണ് മികച്ച നിലയിൽ മുന്നേറുന്നത്. പേക്കടം അക്ഷര ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന പരിപാടിയിൽ കുട്ടികൾ ലൈബ്രറിയിലെ പുസ്തകങ്ങൾ വായിച്ച് ആസ്വാദനക്കുറിപ്പുകൾ എഴുത്തുപെട്ടിയിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. വായനാക്കുറിപ്പുകളിൽ മികച്ചതിന് ഓരോ മാസവും സമ്മാനം നൽകുന്നതാണ് പദ്ധതി.നൂറുകണക്കിന് വിദ്യാർഥികളാണ് മാസം തോറും വായനയുടെ കൂട്ടുകാരായി കുറിപ്പെഴുതുന്നത്. | |||
ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് പി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡൻ്റ് കരീം ചന്തേര അധ്യക്ഷനായി. പ്രഥമാധ്യാപിക സിസ്റ്റർ ഷീനാ ജോർജ്, ലൈബ്രറി കൗൺസിൽ തൃക്കരിപ്പൂർ നോർത്ത് പഞ്ചായത്ത് സമിതി കൺവീനർ പി ശ്രീധരൻ, ഗ്രന്ഥാലയം പ്രസിഡൻ്റ് വി എം രാമകൃഷ്ണൻ, സെക്രട്ടറി കെ വി കൃഷ്ണപ്രസാദ് വൈദ്യർ, എം ലക്ഷ്മി, സുലാ കണ്ണൻ, ശ്യാമിലി ടീച്ചർ എന്നിവർ പങ്കെടുത്തു. | |||
== '''ചിത്ര ശിൽപ്പ കലാ ക്യാമ്പ്''' == | |||
സെൻറ് പോൾസ് എയുപി സ്കൂളും ചെബ്രകാനം ചിത്രശിൽപ്പകല അക്കാദമിയുടെയും നേതൃത്വത്തിൽ മൂന്നുനാൾ തുടങ്ങുന്ന ചിത്രശിൽ പകലാ ക്യാമ്പിന് തുടക്കം കുറിച്ചു കഥകൾ പറഞ്ഞും പാട്ട് പാടിയും കുട്ടികൾക്ക് പ്രിയങ്കരിയായ മുത്തശ്ശിയുടെ ശില്പങ്ങൾ ഒരുക്കി ആഘോഷിച്ചു ആദ്യദിനത്തിൽ നാലാം തരം മുതൽ പത്താംതരം വരെയുള്ള വിവിധ സ്കൂളിലെ കുട്ടികൾ ഒന്ന് രണ്ട് തീയതികളിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 154 ജന്മദിനത്തിന്റെ ഭാഗമായി 154 കുട്ടികൾ ചേർന്ന് 154 ഗാന്ധി ശില്പങ്ങൾ നിർമ്മിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ രാജഗോപാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു പിടിഎ പ്രസിഡണ്ട് കെ ജയദേവൻ അധ്യക്ഷത വഹിച്ചു ഡോക്ടർ ടി ജെ ജ്യോതിലാൽ ശ്രീ രവീന്ദ്രൻ തൃക്കരിപ്പൂര്, സ്കൂൾ മാനേജർ ഫാദർ വിനു കയ്യനിക്കൽ പ്രധാന അദ്ധ്യാപിക ഷീന ജോർജ്, ടി നസീർ, ശ്രീമതി ഖദീജ, ശ്രീ പവിത്രൻ, ശ്രീമതി മഞ്ജിമ മണി എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. | |||
== '''ഒക്ടോബർ 2 ഗാന്ധിജയന്തി''' == | |||
തൃക്കരിപ്പൂർ സെൻറ് പോൾസ് യു പി സ്കൂളിന്റെയും ചെബ്ര കാനം ചിത്രശിൽ പകലാ അക്കാദമിയുടെയും ആഭിമുഖ്യത്തിൽ സെൻറ് പോൾസ് സ്കൂൾ അങ്കണത്തിൽ വച്ച് മഹാത്മാഗാന്ധിയുടെ ശില്പ പ്രദർശനം നടത്തപ്പെട്ടു അതോടപ്പം അധ്യാപക അവാർഡ് ജേതാക്കൾക്കും, എൽ എസ് എസ് ,യു എസ് എസ് സ്കോളർഷിപ്പ് വിജയികൾക്കും അനുമോദനം നൽകി .സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് വി രവീന്ദ്രൻ മാസ്റ്റർ ,രവീന്ദ്രനാഥ ടാഗോർ ഗുരുരത്ന പുരസ്കാരം നേടിയ ഷീബ ലിയോൺ ടീച്ചർ എന്നിവരെ അനുമോദിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ മുഖ്യ അതിഥി ഉദ്‌ഘാടകൻ മെമ്പർ ഓഫ് പാർലമെൻറ് ശ്രീ രാജ് മോഹനൻ ഉണ്ണിത്താൻ അവർകളും, വിശിഷ്ടാതിഥി ചിത്രകാരൻ കാരക്ക മണ്ഡപം വിജയകുമാർ, പ്രധാന അധ്യാപിക സിസ്റ്റർ ഷീന ജോർജ്, ശ്രീ രവീന്ദ്രൻ തൃക്കരിപ്പൂർ, ശ്രീ കെ പി ജയദേവൻ ,ശ്രീ ഇ ശശിധരൻ, ശ്രീ നസീർ ,ശ്രീ ഉറുമീസ് തൃക്കരിപ്പൂർ ,ശ്രീമതി എംസി ഖദീജ ,ശ്രീ അനിൽ നീലാംബരി ,കുമാരി മഞ്ജിമ മണി ,ഫാദർ വിനു എന്നിവർ പങ്കെടുത്തു. | |||
== '''ഓണാഘോഷം 2023 24''' == | |||
അത്തപ്പൂവിളിയും ആഘോഷങ്ങളുമായി 25 8 23ന് സെന്റ് പോൾസ് എ യു പി സ്കൂളിലെ കുട്ടികൾ വര്ണാഭമായ വിവിധ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയിൽ ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു, അതിഥി തൊഴിലാളികളായ രക്ഷിതാക്കൾക്ക് ഓണസദ്യ മെഗാ കൈകൊട്ടിക്കളി ഓണപ്പാട്ട് വള്ളംകളിയിലെ ദൃശ്യാവിഷ്കാരം വിവിധ കലാപരിപാടികൾ എന്നിവയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും വടംവലി എന്നിവ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് കെ പി ജയദേവന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് അംഗം ഇ ശശിദരൻ ഉദ്ഘടനം ചെയ്തു. മുൻ പിടിഎ പ്രസിഡണ്ട് കരീം ചന്തേര ഉപഹാരം നൽകി, പിടിഎ വൈസ് പ്രസിഡൻറ് ടി നസീർ പ്രധാനാധ്യാപിക സിസ്റ്റർ ഷീന ജോർജ് സ്റ്റാഫ് സെക്രട്ടറി ഷഹീദ് സാർ അയിഷാബി എന്നിവർ സംസാരിച്ചു. | |||
== '''ഓസോൺ ദിനം''' == | |||
സെപ്റ്റംബർ 16 ഓസോൺ ദിനം വ്യത്യസ്തമായ പരിപാടികളാൽ ആഘോഷിച്ചു. ഓസോൺ ദിനത്തിന്റെ പ്രാധാന്യം വിളിച്ചോതി നൃത്ത ആവിഷ്കാരം, ഭൂമിക്കൊരു കൂട എന്ന ആശയം മുൻനിർത്തി കുട്ടികൾ കുടകൾ കൊണ്ടൊരു ചങ്ങല ക്വിസ് കോമ്പറ്റീഷൻ എന്നിവ സംഘടിപ്പിച്ചു പ്രസ്തുത പരിപാടിയിൽ പ്രധാന അധ്യാപിക ഷീന ജോർജ് സ്കൂൾ മാനേജർ ഫാദർ വിനു കൈയ്യാനിക്കൽ എന്നിവർ പങ്കെടുത്തു. | |||
== '''സ്പോർട്സ് ഡേ''' == | |||
സെന്റ് പോൾസ് എയുപി സ്കൂളിലെ 2023 -24 അധ്യയന വർഷത്തെ സ്കൂൾ സ്പോർട്സ് ഡേ 23 /9 /23 തൃക്കരിപ്പൂർ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്നു.ലോക്കൽ മാനേജർ ഫാദർ വിനു കയ്യാനിക്കൽ സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ പറത്തിക്കൊണ്ട് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ചന്ദ്രേര പോലീസ് സ്റ്റേഷൻ എസ് ഐ ശ്രീ ഗംഗാധരൻ സി പി വിശിഷ്ട അതിഥിയായിരുന്നു. പ്രധാന അധ്യാപിക സിസ്റ്റർ ഷീന ജോർജ് സ്കൂൾ പിടിഎ വൈസ് പ്രസിഡണ്ട് ടി നസീർ മദർ പി | |||
ടി എ ഖദീജ ശ്രീ ഗംഗാധരൻ എന്നിവർ പങ്കെടുത്തു. അത്യന്തം വാശിയേറിയ സ്കൂൾ സ്പോർട്സിൽ നാല് ഗ്രൂപ്പുകൾ ആയിട്ടാണ് മത്സരം സംഘടിപ്പിച്ചത് 90 പോയന്റോടെ ബ്ലു ഗ്രൂപ്പ് ഒന്നാംസ്ഥാനവും 64 പോയിന്റോടെ ഗ്രീൻ ഗ്രൂപ്പ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. |