"സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
18:40, 7 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2024→സ്പോർട്സ് ഡേ
No edit summary |
|||
വരി 656: | വരി 656: | ||
ടി എ ഖദീജ ശ്രീ ഗംഗാധരൻ എന്നിവർ പങ്കെടുത്തു. അത്യന്തം വാശിയേറിയ സ്കൂൾ സ്പോർട്സിൽ നാല് ഗ്രൂപ്പുകൾ ആയിട്ടാണ് മത്സരം സംഘടിപ്പിച്ചത് 90 പോയന്റോടെ ബ്ലു ഗ്രൂപ്പ് ഒന്നാംസ്ഥാനവും 64 പോയിന്റോടെ ഗ്രീൻ ഗ്രൂപ്പ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | ടി എ ഖദീജ ശ്രീ ഗംഗാധരൻ എന്നിവർ പങ്കെടുത്തു. അത്യന്തം വാശിയേറിയ സ്കൂൾ സ്പോർട്സിൽ നാല് ഗ്രൂപ്പുകൾ ആയിട്ടാണ് മത്സരം സംഘടിപ്പിച്ചത് 90 പോയന്റോടെ ബ്ലു ഗ്രൂപ്പ് ഒന്നാംസ്ഥാനവും 64 പോയിന്റോടെ ഗ്രീൻ ഗ്രൂപ്പ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | ||
== '''കേരളപ്പിറവി ദിനം''' == | |||
നവംബർ 1 കേരള നാടിൻറെ 67 പിറവി ദിനം തൃക്കരിപ്പൂർ സെൻറ് പോൾ സ്കൂളിലെ വിദ്യാർഥികൾ വളരെ മനോഹരമായി ആഘോഷിച്ചു. മലയാളം മാതൃഭാഷ അല്ലാത്ത അന്തർ സംസ്ഥാന തൊഴിലാളികളുടെ മക്കളെ ചേർത്ത് പിടിച്ച് സ്കൂളിൻറെ ആദരവ് നൽകി തമിഴ്നാട്, കർണാടക ,പശ്ചിമബംഗാൾ ,ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും വന്ന 36 അന്തർ സംസ്ഥാന വിദ്യാർത്ഥികളെയാണ് സമ്മാനങ്ങൾ നൽകി ആദരിച്ചത് തുടർന്ന് മോഹിനിയാട്ടവും അധ്യാപകരുടെ കേരളപ്പിറവി ഗാനവും ഉണ്ടായിരുന്നു കേരളപ്പിറവി ദിനാഘോഷം സ്കൂൾ മാനേജർ ഫാദർ വിനു കയ്യാനിക്കൽ ഉദ്ഘാടനം ചെയ്തു സിസ്റ്റർ ഷീന ജോർജ് അധ്യക്ഷത വഹിച്ചു. | |||
== '''ശിശുദിനം''' == | |||
നവംബർ 14 ശിശുദിനം 14 /11 /2023 ഉച്ചകഴിഞ്ഞ് 3 മണിക്ക് സെൻറ് പോൾസ് സ്കൂളിൽ വച്ച് നടത്തപ്പെട്ടു. കുട്ടികൾക്കായി വിവിധ പരിപാടികൾ അധ്യാപകരുടെ നേതൃത്വത്തിൽ അവതരിപ്പിച്ചു. ചാച്ചാജിയെ കുറിച്ചുള്ള ഓർമ്മ പുതുക്കുന്നതിനായി ഒന്നാം ക്ലാസിലെ വിദ്യാർത്ഥികൾ ചാച്ചാജിയുടെ വേഷം അണിഞ്ഞും ക്ലാസ് തലത്തിൽ ക്വിസ് കോമ്പറ്റീഷൻ നടത്തിയും ആഘോഷിച്ചുപ്രസ്തുത പരിപാടിയിൽ ഫാദർ വിനു കയ്യാനിക്കൽ എച്ച് എം സിസ്റ്റർ ഷീന പിടിഎ പ്രസിഡണ്ട് ജയദേവൻ എന്നിവർ പങ്കെടുത്തു. |