"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 274: വരി 274:

== പ്രിലിമിനറി ക്യാമ്പ് 2022 ==
== പ്രിലിമിനറി ക്യാമ്പ് 2022 ==
2022 -25 ലിറ്റിൽkites  ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2022 സെപ്റ്റംബർ 22 തീയതി സ്കൂൾ ഐടി ലാബിൽ നടന്നു.ക്യാമ്പ് ഉദ്ഘാടനം ചെയ്തത് സ്കൂളിന്റെ പ്രഥമ അധ്യാപിക ശ്രീമതി അനില സാമൂവേൽ ആണ്. സീനിയർ അസിസ്റ്റന്റ് ശ്രീ അനീഷ് ബെഞ്ചമിൻ ക്യാമ്പിന് ആശംസകൾ നേർന്നു.  
2022 -25 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2022 സെപ്റ്റംബർ 22 തീയതി സ്കൂൾ ഐടി ലാബിൽ നടന്നു.ക്യാമ്പ് ഉദ്ഘാടനം ചെയ്തത് സ്കൂളിന്റെ പ്രഥമ അധ്യാപിക ശ്രീമതി അനില സാമൂവേൽ ആണ്. സീനിയർ അസിസ്റ്റന്റ് ശ്രീ അനീഷ് ബെഞ്ചമിൻ ക്യാമ്പിന് ആശംസകൾ നേർന്നു.  

അംഗങ്ങളുടെ പ്രഥമ കൂടിച്ചേരൽ എന്ന  നിലയിൽ ഏകദിന പരിശീലനം ഏറെ പ്രാധാന്യം അർഹിക്കുന്നു അടുത്ത രണ്ടു വർഷകാലങ്ങളിൽ ഓരോ ലിറ്റിൽ കൈറ്റ്സും പങ്കാളികളാകുന്ന വൈവിധ്യമാകുന്ന പ്രവർത്തനങ്ങളിലേക്ക് വെളിച്ചം വീശുക എന്നതാണ് ഈ ഏകദിന പരിശീലനം കൊണ്ട് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.  അഞ്ചു സെഷനുകളിലായിട്ടാണ് പ്രവർത്തനങ്ങൾ ക്യാമ്പിൽ നടത്തിയത്. സെഷൻ വൺ കോഴ്സ് ബ്രീഫിങ്, ഹൈടെക് ഉപകരണങ്ങളെ പരിചയപ്പെടൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ചുമതലകൾ മുതലായവയും സെഷൻ 2വിൽ ലിറ്റിൽ കെറ്റ്സ് പദ്ധതി പരിചയപ്പെടൽ, ഹൈടെക് പദ്ധതി, ലിറ്റിൽ കൈറ്റ്സ് എന്നീ വിഷയങ്ങളെക്കുറിച്ചുള്ള ഡിബേറ്റ്സ്, ലിറ്റിൽ കൈറ്റ്സിന്റെ റോൾ എന്നിവയും ഗെയിമിലൂടെ കുട്ടികളെ മനസ്സിലാക്കി. സെഷൻ 3യിൽ സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള പ്രോഗ്രാമിംഗ് അഭിരുചി വളർത്തുന്ന ഗെയിമുകളിലും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഏർപ്പെട്ടു.

11,524

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1991308" എന്ന താളിൽനിന്ന് ശേഖരിച്ചത്