"ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/നാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
===ഗാന്ധി ജയന്തി=== | ===ഗാന്ധി ജയന്തി=== | ||
1869 ഒക്ടോബർ 2-ന് ജനിച്ച മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്ത്യയിൽ ഒക്ടോബർ 2 ഗാന്ധിജയന്തിയായി ആചരിക്കുന്നു. ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു. ഇത് ഇന്ത്യയിലെ മൂന്ന് ദേശീയ അവധി ദിനങ്ങളിൽ ഒന്നാണ്. ഇന്ത്യയിലുടനീളം പ്രാർത്ഥനാ സേവനങ്ങളും ആദരാഞ്ജലികളും ഗാന്ധിജയന്തിയെ അടയാളപ്പെടുത്തുന്നു. | 1869 ഒക്ടോബർ 2-ന് ജനിച്ച മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്ത്യയിൽ ഒക്ടോബർ 2 ഗാന്ധിജയന്തിയായി ആചരിക്കുന്നു. ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു. ഇത് ഇന്ത്യയിലെ മൂന്ന് ദേശീയ അവധി ദിനങ്ങളിൽ ഒന്നാണ്. ഇന്ത്യയിലുടനീളം പ്രാർത്ഥനാ സേവനങ്ങളും ആദരാഞ്ജലികളും ഗാന്ധിജയന്തിയെ അടയാളപ്പെടുത്തുന്നു. | ||
===ശിശുദിനം=== | |||
ശിശു ദിനത്തോടനുബന്ധിച്ചു 'ശിശുദിനം കുട്ടികളിൽ 'എന്ന വിഷയത്തിൽ ഒരു പ്രസംഗ മത്സരം നടത്തുകയുണ്ടായി പത്തു വിദ്യാർഥികൾ പങ്കെടുത്തു.സാഹിദ ഫാത്തിമ (8 A )ഫസ്റ്റും ,സനൂജ.എസ് (10 )സെക്കന്റും,മുഹമ്മദ് ഷഹീൻ (10c )തേടും സ്ഥാനങ്ങൾ നേടി |
10:28, 18 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി ദിനം
വായനാവാര ദിനാചരണം
ബഷീർ ചരമദിനം
ബഷീർ ചരമ ദിനത്തോടനുബന്ധിച്ചു ബഷീറിന്റെ പുസ്‌തകങ്ങളുടെ പ്രദർശനം നടത്തുകയും,ബഷീറിന്റെ വേറിട്ട ശൈലിയും പദപ്രയോഗങ്ങളുടെയും ചാർട്ട് പ്രദർശനവും നടത്തുകയും ചെയ്തു ബഷീറിന്റെ ചിത്ര പ്രദർശനവും നടത്തയുണ്ടായി
ഗാന്ധി ജയന്തി
1869 ഒക്ടോബർ 2-ന് ജനിച്ച മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്ത്യയിൽ ഒക്ടോബർ 2 ഗാന്ധിജയന്തിയായി ആചരിക്കുന്നു. ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു. ഇത് ഇന്ത്യയിലെ മൂന്ന് ദേശീയ അവധി ദിനങ്ങളിൽ ഒന്നാണ്. ഇന്ത്യയിലുടനീളം പ്രാർത്ഥനാ സേവനങ്ങളും ആദരാഞ്ജലികളും ഗാന്ധിജയന്തിയെ അടയാളപ്പെടുത്തുന്നു.
ശിശുദിനം
ശിശു ദിനത്തോടനുബന്ധിച്ചു 'ശിശുദിനം കുട്ടികളിൽ 'എന്ന വിഷയത്തിൽ ഒരു പ്രസംഗ മത്സരം നടത്തുകയുണ്ടായി പത്തു വിദ്യാർഥികൾ പങ്കെടുത്തു.സാഹിദ ഫാത്തിമ (8 A )ഫസ്റ്റും ,സനൂജ.എസ് (10 )സെക്കന്റും,മുഹമ്മദ് ഷഹീൻ (10c )തേടും സ്ഥാനങ്ങൾ നേടി