ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ് എസ് മീനങ്ങാടി/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15048mgdi (സംവാദം | സംഭാവനകൾ)
No edit summary
15048mgdi (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
40 കുട്ടികൾ ഉൾപ്പെടുന്ന ഫിലിം ക്ലബ് പ്രവർത്തിച്ച് വരുന്നു.മലയാള അദ്ധ്യാപകനായ അനിൽകുമാർ കെ ക്ലബ്ബിന്റെ ചുമതല വഹിക്കുന്നത്
40 കുട്ടികൾ ഉൾപ്പെടുന്ന ഫിലിം ക്ലബ് പ്രവർത്തിച്ച് വരുന്നു.മലയാള അദ്ധ്യാപകനായ അനിൽകുമാർ കെ ക്ലബ്ബിന്റെ ചുമതല വഹിക്കുന്നത്
=='''ചലച്ചിത്രോത്സവം മൂന്നാം ദിനം'''==
ചലച്ചിത്രോത്സവത്തിന്റെ മൂന്നാം ദിനം ഷോർട്ട് ഫിലിമുകളാണ് പ്രദർശിപ്പിച്ചത് സത്യജിത്‌റേയുടെ two ഉം ബ്ലാക്ക് ആൻഡ് വൈറ്റു മായിരുന്നു സിനിമകൾ
<div><ul>
<li style="display: inline-block;"> [[File:15048-film1.jpg|thumb|none|450px]] </li>
<li style="display: inline-block;"> [[File:15048-film2.jpg|thumb|none|450px]] </li>
</ul></div> </br>
=='''ചലച്ചിത്രോത്സവം രണ്ടാംദിനം '''==
=='''ചലച്ചിത്രോത്സവം രണ്ടാംദിനം '''==
ചലച്ചിത്രോത്സവത്തിന്റെ രണ്ടാം ദിനം ചാർളി ചാപ്ലിന്റെ മോഡേൺ ടൈംസ് ആയിരുന്നു പ്രദർശിപ്പിച്ച സിനിമ,  
ചലച്ചിത്രോത്സവത്തിന്റെ രണ്ടാം ദിനം ചാർളി ചാപ്ലിന്റെ മോഡേൺ ടൈംസ് ആയിരുന്നു പ്രദർശിപ്പിച്ച സിനിമ,  

13:39, 17 നവംബർ 2023-നു നിലവിലുള്ള രൂപം

40 കുട്ടികൾ ഉൾപ്പെടുന്ന ഫിലിം ക്ലബ് പ്രവർത്തിച്ച് വരുന്നു.മലയാള അദ്ധ്യാപകനായ അനിൽകുമാർ കെ ക്ലബ്ബിന്റെ ചുമതല വഹിക്കുന്നത്

ചലച്ചിത്രോത്സവം മൂന്നാം ദിനം

ചലച്ചിത്രോത്സവത്തിന്റെ മൂന്നാം ദിനം ഷോർട്ട് ഫിലിമുകളാണ് പ്രദർശിപ്പിച്ചത് സത്യജിത്‌റേയുടെ two ഉം ബ്ലാക്ക് ആൻഡ് വൈറ്റു മായിരുന്നു സിനിമകൾ

ചലച്ചിത്രോത്സവം രണ്ടാംദിനം

ചലച്ചിത്രോത്സവത്തിന്റെ രണ്ടാം ദിനം ചാർളി ചാപ്ലിന്റെ മോഡേൺ ടൈംസ് ആയിരുന്നു പ്രദർശിപ്പിച്ച സിനിമ,

ചലചിത്രോൽസവം സംഘടിപ്പിച്ചു

മീനങ്ങാടി ഗവ: ഹയർസെക്കണ്ടറി സ്കൂൾ ഫിലിം ക്ലബ്ബിന്റെ നേതൃത്വത്തിൽ ചലചിത്രോൽസവം സംഘടിപ്പിച്ചു. ചാർളി ചാപ്ലിന്റെ 'ദ കിഡ് ആയിരുന്നു ആദ്യ പ്രദർശനം. ചലചിത്രോൽസവം സ്കൂൾ പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ജോയ് വിസ്കറിയ , ഫിലിം കമ്മറ്റി കൺവീനർ കെ അനിൽകുമാർ, കൈറ്റ് മാസ്റ്റർ മനോജ് കുമാർ എന്നിവർ സംസാരിച്ചു. തെരഞ്ഞെടുത്ത 40 കുട്ടികളാണ് ഈ പരിപാടിക്ക് നേതൃത്വം നൽകുന്നത്.