"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 4: വരി 4:

==മികവ് 2019 -20 എസ്.സി.ഇ.ആർ.ടി പുരസ്‌കാരം==
==മികവ് 2019 -20 എസ്.സി.ഇ.ആർ.ടി പുരസ്‌കാരം==
[[പ്രമാണം:17092 SCERT MIKAVU 2019 - Low Size.png|ലഘുചിത്രം|നടുവിൽ|SCERT MIKAVU AWARD 2019-20]]  
<center>
[[പ്രമാണം:17092 AWARD EDITED-2.jpg|ലഘുചിത്രം|നടുവിൽ|മികവ് പുരസ്‌കാരം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദുവിൽ നിന്നും ഏറ്റുവാങ്ങുന്നു. ]]
[[പ്രമാണം:17092 SCERT MIKAVU 2019 - Low Size.png|460px]]
[[പ്രമാണം:17092 AWARD EDITED-2.jpg|270px|മികവ് പുരസ്‌കാരം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദുവിൽ നിന്നും ഏറ്റുവാങ്ങുന്നു.]]
</center>
 
സ്‌കൂളിൽ നടപ്പിലാക്കിയ അന്താരാഷ്‌ട്ര സ്‌കൂൾ സ്റ്റാൻഡേർഡ്‌കൾ സ്‌കൂളിനെ എസ്.സി.ഇ.ആർ.ടി യുടെ മികവ് പുരസ്‌കാരം ലഭിക്കുന്നതിന് കാരണമായി. സ്‌കൂളിലെ ഓരോ പ്രോസസിനും ഓരോ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജറുകൾ ഉണ്ടാക്കി, അതിനനുസൃതമായുള്ള ഓഡിറ്റിംഗ് ചെക്‌ലിസ്റ്റുകൾ ഉണ്ടാക്കി കൃത്യമായ ഇടവേളകളിൽ ഓഡിറ്റ് ചെയ്ത് ഓരോ പ്രോസസിന്റെയും ഗുണനിലവാരം ഉറപ്പു വരുത്തുന്നു.

==നബറ്റ് അക്രഡിറ്റേഷൻ==
==നബറ്റ് അക്രഡിറ്റേഷൻ==

17:39, 12 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

മികവ് 2019 -20 എസ്.സി.ഇ.ആർ.ടി പുരസ്‌കാരം

മികവ് പുരസ്‌കാരം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദുവിൽ നിന്നും ഏറ്റുവാങ്ങുന്നു.

സ്‌കൂളിൽ നടപ്പിലാക്കിയ അന്താരാഷ്‌ട്ര സ്‌കൂൾ സ്റ്റാൻഡേർഡ്‌കൾ സ്‌കൂളിനെ എസ്.സി.ഇ.ആർ.ടി യുടെ മികവ് പുരസ്‌കാരം ലഭിക്കുന്നതിന് കാരണമായി. സ്‌കൂളിലെ ഓരോ പ്രോസസിനും ഓരോ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജറുകൾ ഉണ്ടാക്കി, അതിനനുസൃതമായുള്ള ഓഡിറ്റിംഗ് ചെക്‌ലിസ്റ്റുകൾ ഉണ്ടാക്കി കൃത്യമായ ഇടവേളകളിൽ ഓഡിറ്റ് ചെയ്ത് ഓരോ പ്രോസസിന്റെയും ഗുണനിലവാരം ഉറപ്പു വരുത്തുന്നു.

നബറ്റ് അക്രഡിറ്റേഷൻ

NABET ACCREDITATION CERTIFICATE

സ്‌കൂൾ അന്താരാഷ്‌ട്ര നിലവാരം, ദേശീയ നിലവാരം എന്നൊക്കെ നാം പറയാറുണ്ടെങ്കിലും യഥാർത്ഥത്തിൽ ആരാണ് ഈ നിലവാരം പരിശോധിക്കുന്നത്? കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ ഉപ ഘടകമായ NABET, ഇത്തരം പരിശോധനകൾ നടത്തി സ്‌കൂളിനെ അന്താരാഷ്‌ട്ര നിലവാരത്തിലെത്തിക്കാൻ സഹായിക്കുന്ന സ്‌കൂളുകൾക്ക് വേണ്ടിയുള്ള ഇന്ത്യയിലെ മികച്ച ഒരു സംവിധാനമാണ്. 2017 മുതൽ NABET സ്റ്റാൻഡേർഡുകൾ സ്‌കൂളിൽ നടപ്പിലാക്കി വരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ NABET ഒഫിഷ്യൽസ് സ്‌കൂളിൽ വിവിധ സന്ദർശനങ്ങൾ നടത്തി. 2020 ൽ NABET അക്രഡിറ്റേഷൻ ലഭിച്ചു.

കരിയർ 360 അവാർഡ്

കരിയർ 360 റാങ്കിങ്

Career 360 മാഗസിൻ ഇന്ത്യയിലെ മികച്ച ഗേൾസ് സ്‌കൂളുകളിലൊന്നായി കാലിക്കറ്റ് ഗേൾസ് സ്‌കൂളിനെ തെരെഞ്ഞെടുത്തു. NABET അക്രഡിറ്റേഷനും, SCERT മികവ് പുരസ്കാരവും ദേശീയ തലത്തിൽ മികച്ച സ്‌കൂളുകളുടെ ലിസ്റ്റിൽ ഇടം പിടിക്കാൻ കഴിഞ്ഞു.

സ്വച്ഛ്‌ വിദ്യാലയ 2017 പുരസ്‌കാരം

2017 ൽ മികച്ച സ്വച്ഛ്‌ വിദ്യാലയ അവാർഡിൽ ഫോർ സ്റ്റാർ സ്‌കോർ നേടി

ദേശീയ അധ്യാപക അവാർഡ്

National Award NCERT for Smt Sreedevi Teacher

വി.എച്ച്.എസ്.ഇ എൻ.എസ്.എസ് അവാർഡുകൾ

എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അവാർഡ് വിദ്യാഭ്യാസ മന്ത്രി പി.ജെ ജോസഫിൽ നിന്നും പ്രോഗ്രാം ഓഫീസർ സ്വാബിർ കെ.ആർ സ്വീകരിക്കുന്നു. 2014
എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അവാർഡിനും മികച്ച പ്രോജെക്ടിനും ഉള്ള അവാർഡ് സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.എം.കെ മുനീറിൽ നിന്നും വോളണ്ടിയർ സെക്രട്ടറി ഹൈഫ ജറ, അപർണ, പ്രോഗ്രാം ഓഫീസർ സ്വാബിർ കെ.ആർ എന്നിവർ സ്വീകരിക്കുന്നു. 2015

ഹയർസെക്കണ്ടറി എൻ.എസ്.എസ് അവാർഡുകൾ

മികച്ച എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ, വോളണ്ടിയർ, യൂണിറ്റ് അവാർഡുകൾ പ്രിൻസിപ്പാൾ സി.പി ആമിന, പ്രോഗ്രാം ഓഫീസർ ഫൈസൽ എം.കെ എന്നിവർ ചേർന്ന് സ്വീകരിക്കുന്നു. 2015
Best HSS NSS Unit 2018
Best HSS NSS Volunteer 2018
Best HSS NSS Program Officer Shabna TP 2018

കരിയർ ഗൈഡൻസ് അവാർഡുകൾ

Best VHSE Career Master Award 2019
Best VHSE Career Master Award

2019 ലെ മികച്ച കരിയർ മാസ്റ്റർക്കും യുണിറ്റിനുമുള്ള അവാർഡ് വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി. രവീന്ദ്രനാഥിൽ നിന്നും കാലിക്കറ്റ് ഗേൾസ് വി.എച്ച്.എസ്.ഇ അധ്യാപകൻ ജാഫർ പി സ്വീകരിക്കുന്നു.

ഹരിത വിദ്യാലയം റിയാലിറ്റി ഷോ

ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 2 ൽ കാലിക്കറ്റ് ഗേൾസ് സ്‌കൂൾ ടീം പങ്കെടുക്കുന്നു. 2017