"മാതാ എച്ച് എസ് മണ്ണംപേട്ട/ഗണിത ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 8: | വരി 8: | ||
'''യു .പി .ഗണിത ക്ലബ്''' | '''യു .പി .ഗണിത ക്ലബ്''' | ||
എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 1.30- 2.10 വരെ ക്ലബ്ബ് പ്രവർത്തനങ്ങൾ നടത്താറുണ്ട് ഗണിതത്തിൽ കുട്ടികളെ തൽപരരാക്കാൻ സഹായിക്കുന്ന പ്രവർത്തനങ്ങൾ ചെയ്യാറുണ്ട്. ക്വിസ് മത്സരങ്ങൾ പസിൽസ്, ഗണിതോപകരണങ്ങൾ തയ്യാറാക്കൽ, സെമിനാർ, ജോമട്രിക്കൽ പാറ്റേൺ, നിർമ്മാണങ്ങൾ എന്നിവ നടത്താറുണ്ട് വിജയികൾക്ക് സമ്മാനങ്ങൾ നൽകി അബാക്കസ് സ്ഥാനവില, പോക്കറ്റ് തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കുട്ടികളെ അക്കങ്ങൾ തിരിച്ചറിയാനും സംഖ്യകളെ വായിക്കാനും എഴുതാനും പ്രാപ്തരാക്കാൻ സാധിച്ചിട്ടുണ്ട്. ഗണിത ക്ലബ്ബിന്റെ ഭാഗമായി കുട്ടികളെ പഠനോത്സവത്തിന്റെ പരിപാടികൾക്ക് നേതൃത്വം നൽകി. | എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 1.30- 2.10 വരെ ക്ലബ്ബ് പ്രവർത്തനങ്ങൾ നടത്താറുണ്ട് ഗണിതത്തിൽ കുട്ടികളെ തൽപരരാക്കാൻ സഹായിക്കുന്ന പ്രവർത്തനങ്ങൾ ചെയ്യാറുണ്ട്. ക്വിസ് മത്സരങ്ങൾ പസിൽസ്, ഗണിതോപകരണങ്ങൾ തയ്യാറാക്കൽ, സെമിനാർ, ജോമട്രിക്കൽ പാറ്റേൺ, നിർമ്മാണങ്ങൾ എന്നിവ നടത്താറുണ്ട് വിജയികൾക്ക് സമ്മാനങ്ങൾ നൽകി അബാക്കസ് സ്ഥാനവില, പോക്കറ്റ് തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കുട്ടികളെ അക്കങ്ങൾ തിരിച്ചറിയാനും സംഖ്യകളെ വായിക്കാനും എഴുതാനും പ്രാപ്തരാക്കാൻ സാധിച്ചിട്ടുണ്ട്. ഗണിത ക്ലബ്ബിന്റെ ഭാഗമായി കുട്ടികളെ പഠനോത്സവത്തിന്റെ പരിപാടികൾക്ക് നേതൃത്വം നൽകി. | ||
അനുമിത ഇ,നവ്യ പി.പി, അഭിനവ കെ.ആർ ,നന്ദന പി.പി, ഏയ് ബൽ ജോബി, സ്നെബിൻ അഗസ്റ്റിൻ, എന്നിവരാണ് ജില്ലാതല മത്സരത്തിൽ പങ്കെടുത്തത് | അനുമിത ഇ,നവ്യ പി.പി, അഭിനവ കെ.ആർ ,നന്ദന പി.പി, ഏയ് ബൽ ജോബി, സ്നെബിൻ അഗസ്റ്റിൻ, എന്നിവരാണ് ജില്ലാതല മത്സരത്തിൽ പങ്കെടുത്തത്.</p> | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||