"വി.വി.എച്ച്.എസ്.എസ് നേമം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
. |
. |
||
| വരി 1: | വരി 1: | ||
[[പ്രമാണം:44034 23(1).jpg|ലഘുചിത്രം|ഫ്രീഡം ഫെസ്റ്റ്]] | [[പ്രമാണം:44034 23(1).jpg|ലഘുചിത്രം|ഫ്രീഡം ഫെസ്റ്റ്]] | ||
ഫ്രീഡം ഫെസ്റ്റിന്റെ സംഘാടനത്തോടനുബന്ധിച്ച് സ്കൂൾ തല പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ സംഘടിപ്പിച്ചു. ആഗസ്റ്റ് 9 - ന് സ്കൂൾ അസംബ്ലിയിൽ പ്രത്യേക സന്ദേശം വായിച്ചു. ആഗസ്റ്റ് 11 - ന് സ്കൂൾ ഐ.ടി. കോർണർ വളരെ നല്ല രീതിയിൽ സംഘടിപ്പിക്കാൻ കഴിഞ്ഞു. ആഗസ്റ്റ് 15-ന് ടാഗോർ തിയേറ്ററിൽ നടന്ന ഫ്രീഡം ഫെസ്റ്റ് കാണാൻ 22-25 ബാച്ചിലെ അംഗങ്ങളെ കൊണ്ടുപോകാൻ കഴിഞ്ഞു. | |||
== ഫ്രീഡം ഫെസ്റ്റിന്റെ സംഘാടനത്തോടനുബന്ധിച്ച് സ്കൂൾ തല പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ സംഘടിപ്പിച്ചു. ആഗസ്റ്റ് 9 - ന് സ്കൂൾ അസംബ്ലിയിൽ പ്രത്യേക സന്ദേശം വായിച്ചു. ആഗസ്റ്റ് 11 - ന് സ്കൂൾ ഐ.ടി. കോർണർ വളരെ നല്ല രീതിയിൽ സംഘടിപ്പിക്കാൻ കഴിഞ്ഞു. ആഗസ്റ്റ് 15-ന് ടാഗോർ തിയേറ്ററിൽ നടന്ന ഫ്രീഡം ഫെസ്റ്റ് കാണാൻ 22-25 ബാച്ചിലെ അംഗങ്ങളെ കൊണ്ടുപോകാൻ കഴിഞ്ഞു. == | |||
== സ്പെഷ്യൽ അസംബ്ലി == | |||
2023 ഓഗസ്റ്റ് 9ന് സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. ഈ അസംബ്ലിയിൽ വച്ച് ഫ്രീഡം ഫസ്റ്റ് മെസ്സേജ് 2023 26 ബാച്ചിലെ പ്രണവ് പി വായിച്ചു. | |||
14:05, 7 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഫ്രീഡം ഫെസ്റ്റിന്റെ സംഘാടനത്തോടനുബന്ധിച്ച് സ്കൂൾ തല പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ സംഘടിപ്പിച്ചു. ആഗസ്റ്റ് 9 - ന് സ്കൂൾ അസംബ്ലിയിൽ പ്രത്യേക സന്ദേശം വായിച്ചു. ആഗസ്റ്റ് 11 - ന് സ്കൂൾ ഐ.ടി. കോർണർ വളരെ നല്ല രീതിയിൽ സംഘടിപ്പിക്കാൻ കഴിഞ്ഞു. ആഗസ്റ്റ് 15-ന് ടാഗോർ തിയേറ്ററിൽ നടന്ന ഫ്രീഡം ഫെസ്റ്റ് കാണാൻ 22-25 ബാച്ചിലെ അംഗങ്ങളെ കൊണ്ടുപോകാൻ കഴിഞ്ഞു.
സ്പെഷ്യൽ അസംബ്ലി
2023 ഓഗസ്റ്റ് 9ന് സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. ഈ അസംബ്ലിയിൽ വച്ച് ഫ്രീഡം ഫസ്റ്റ് മെസ്സേജ് 2023 26 ബാച്ചിലെ പ്രണവ് പി വായിച്ചു.