"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7: വരി 7:

= സബ്‍ജില്ലാതലം =
= സബ്‍ജില്ലാതലം =
== വിദ്യാരംഗം സബ്‍ജില്ലാ സർഗോത്സവത്തിൽ മികച്ചനേട്ടം ==
2023 - 24 അധ്യയന വർഷത്തിലെ, വിദ്യാരംഗം കലാസാഹിത്യ വേദി - മലപ്പുറം ഉപജില്ല സർഗോത്സവം 2023 നവംബർ 4ന് ശനിയാഴ്ച ജി.വി.എച്ച് എസ് എസ് പുല്ലാനൂരിൽ വച്ച് നടന്നു. സ്കൂൾ തല മത്സരങ്ങളിൽ മികവു പുലർത്തിയ, ഓരോ കുട്ടിയെ വീതം, അഭിനയം, ചിത്രരചന  കഥാരചന, കവിതാ രചന, നാടൻ പാട്ട് പുസ്തകാസ്വാദനം, കാവ്യാലാപനം എന്നീ ഏഴ് മേഖലകളിൽ പരിശീലനം നൽകി പങ്കെടുപ്പിച്ചു. റവാൻ സി എം - 8F, അനുഷ്ക കെ 8 H, കവേരി ടി. 10 C, മുഹമ്മദ് മർഷാദ് എം - 10 B, ശ്രേയ പി. 10 E, ഫാത്തിമ റഷ പി.കെ. 10 E, ഹൃദിക ടി. - 8 H എന്നിവരാണ് യഥാക്രമം ഓരോ ഇനത്തിലും പങ്കെടുത്തത്. ശ്രേയ പി (നാടൻ പാട്ട്), മുഹമ്മദ് മർഷാദ് എം (കവിതാ രചന) ഒന്നാം സ്ഥാനത്തേക്കും, കാവേരി ടി (കഥാരചന) ഫാത്തിമ റഷ പി.കെ (പുസ്തകാസ്വാദനം) രണ്ടാം സ്ഥാനത്തേക്കും തെരഞ്ഞെടുക്കപ്പെട്ടു.
 
== സബ്‍ജില്ലാ കബഡി ചാമ്പ്യൻഷിപ്പ് ഓവറോൾ ഒന്നാം സ്ഥാനം ==
2023 നവംബർ 4ന് പുല്ലാനൂർ ഹയർസെക്കണ്ടറി സ്കൂളിൽവെച്ച് നടന്ന മലപ്പുറം സബ്‍ജില്ലാ കബഡി ചാമ്പ്യൻഷിപ്പിൽ ജൂനിയർ ആൺകുട്ടിൾ, ജൂനിയർ പെൺകുട്ടികൾ വിഭാഗത്തിൽ ഒന്നാം സ്ഥാനവും സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി കബഡി ചാമ്പ്യൻഷിപ്പിൽ 28 പോയിന്റ് നേടി ഇരുമ്പുഴി ഹയർ  സെക്കണ്ടറി സ്കൂൾ സബ്‍ജില്ലയിൽ ഒന്നാമതായി.
== സബ്‍ജില്ലാ കായികമേളയിൽ ഓവറോൾ രണ്ടാംസ്ഥാനം ==
== സബ്‍ജില്ലാ കായികമേളയിൽ ഓവറോൾ രണ്ടാംസ്ഥാനം ==
[[പ്രമാണം:18017-SubSP-23.jpg|400px|thumb|right|സബ്‍ജില്ലാ കായികമേളയിൽ ലഭിച്ച ഓവറോൾ ട്രോഫിയുമായി അധ്യാപകരോടൊപ്പം]]
[[പ്രമാണം:18017-SubSP-23.jpg|400px|thumb|right|സബ്‍ജില്ലാ കായികമേളയിൽ ലഭിച്ച ഓവറോൾ ട്രോഫിയുമായി അധ്യാപകരോടൊപ്പം]]
വരി 22: വരി 31:
== അലിഫ് ക്വിസ്സ് സബ്-ജില്ല ഒന്നാം സ്ഥാനം ==  
== അലിഫ് ക്വിസ്സ് സബ്-ജില്ല ഒന്നാം സ്ഥാനം ==  
  [[പ്രമാണം:18017-alif-23.jpg|400px|thumb|right|അവാർഡ് വി ഷൗക്കത്തിൽ നിന്നും ജൽവ നിശാനി ഏറ്റുവാങ്ങുന്നു.]]
  [[പ്രമാണം:18017-alif-23.jpg|400px|thumb|right|അവാർഡ് വി ഷൗക്കത്തിൽ നിന്നും ജൽവ നിശാനി ഏറ്റുവാങ്ങുന്നു.]]
അലിഫ് (Arabic Learning Improvement Force)വിങ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനവ്യാപകമായി നടത്തിവരുന്ന അറബിക് ടാലന്റ് ടെസ്റ്റിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ജൽവ നിഷാനി സി.പി. ഹയർസെക്കണ്ടറി വിഭാഗത്തിൽ മലപ്പുറം സബ്‍ജില്ലാ തല മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.  മത്സരം ശേഷം നടന്ന ചടങ്ങിൽ വെച്ച് മെമന്റോയും ഒന്നാം സ്ഥാനത്തിനുള്ള പ്രത്യേക സമ്മാനവും മലപ്പുറം ഐ.എം.ഇ ഓഫീസർ വി. ഷൗക്കത്തിൽ നിന്ന് ജൽവ നിശാനി സ്വീകരിച്ചു.  

= ജില്ലാതലം =
= ജില്ലാതലം =
1,284

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1986477" എന്ന താളിൽനിന്ന് ശേഖരിച്ചത്