"ജി.എച്ച്. എസ്. എസ് കുടയത്തൂർ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
== '''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ(2023-26)''' ==
പുതിയ ബാച്ചിലേക്ക്  കുട്ടികളെ പ്രവേശന പരീക്ഷയ്ക്ക്  LKMS ൽ രജിസ്റ്റർ ചെയ്തു. ഇവർക്ക്  പ്രവേശന പരീക്ഷ പരിശീലനം നൽകുന്നതിനായി എല്ലാവരേയും ചേർത്തുകൊണ്ട്  വാട്സാപ്പ് ഗ്രൂപ്പ് രൂപികരിക്കുകയും  പരീക്ഷയുമായി ബന്ധപ്പെട്ട വിക്ട്ടേഴസ് ചാനലിന്റെ മുൻ ക്ലാസ്സുകളും, മറ്റ്  പരിശീലന പരിപാടികളും ക്ലാസുതലത്തിൽ നടത്തി. 2023 ജൂൺ 13ന് നടന്ന ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയിൽ കുട്ടികൾക്ക്  പ്രവേശനം ലഭിച്ചു.അവരുടെ ക്ളാസുകൾ നടന്നു വരുന്നു.
== '''<big>ലിറ്റിൽ കൈറ്റ്സ് ക്യാമ്പോണം 2023</big>''' ==
== '''<big>ലിറ്റിൽ കൈറ്റ്സ് ക്യാമ്പോണം 2023</big>''' ==
<gallery widths="300" heights="300">
<gallery widths="300" heights="300">

17:30, 4 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ(2023-26)

പുതിയ ബാച്ചിലേക്ക് കുട്ടികളെ പ്രവേശന പരീക്ഷയ്ക്ക് LKMS ൽ രജിസ്റ്റർ ചെയ്തു. ഇവർക്ക് പ്രവേശന പരീക്ഷ പരിശീലനം നൽകുന്നതിനായി എല്ലാവരേയും ചേർത്തുകൊണ്ട് വാട്സാപ്പ് ഗ്രൂപ്പ് രൂപികരിക്കുകയും പരീക്ഷയുമായി ബന്ധപ്പെട്ട വിക്ട്ടേഴസ് ചാനലിന്റെ മുൻ ക്ലാസ്സുകളും, മറ്റ് പരിശീലന പരിപാടികളും ക്ലാസുതലത്തിൽ നടത്തി. 2023 ജൂൺ 13ന് നടന്ന ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയിൽ കുട്ടികൾക്ക് പ്രവേശനം ലഭിച്ചു.അവരുടെ ക്ളാസുകൾ നടന്നു വരുന്നു.

ലിറ്റിൽ കൈറ്റ്സ് ക്യാമ്പോണം 2023

എക്സ്പേർട്ട് ക്ളാസ്

കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ  കൈറ്റ്സിലെ കുട്ടികൾക്ക് എക്സ്പെർട്ട് ക്ലാസ് നടത്തി ഡിപ്പാർട്ട്മെൻറ് ഓഫ് ഫിസിക്സ് അസിസ്റ്റൻറ് പ്രൊഫസർ Dr. റോബിൻ ജോൺ സെൻറ് ജോസഫ് കോളേജ് മൂലമറ്റം ക്ലാസുകൾ നയിച്ചു.

...തിരികെ പോകാം...