"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്/2018-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
<big>ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിൻറെ പ്രഥമ ബാച്ചായിരുന്നു 2018 -20 യൂനിറ്റ് ബാച്ച്.2018 മാർച്ച് മൂന്നിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പരീക്ഷ നടന്നു. 38 കുട്ടികൾ അംഗത്വം നേടി. ബുധനാഴ്ചകളിൽ വൈകുന്നേരം 3. 30 മുതൽ 4. 30 വരെ അംഗങ്ങൾക്കുള്ള ക്ലാസ് കൈറ്റ് മാസ്റ്ററുടെയും കൈറ്റ് മിസ്ട്രസിന്റെയും നേതൃത്വത്തിൽ നടന്നു. നിർദ്ദേശിച്ചത് പോലെ 25 ക്ലാസുകൾ നടത്തി. ജൂൺ 22 ആഗസ്റ്റ് 15 എന്ന ദിവസങ്ങളിൽ സ്കൂളിൽ യൂനിറ്റ് അംഗങ്ങൾക്കുള്ള ക്യാമ്പ് നടന്നു. ക്യാമ്പിൽ സബ് ജില്ലാ കോഡിനേറ്റർമാരായ ശ്രീ മഹേശൻ, സതീശൻ എന്നിവർ ക്ലാസ്സെടുത്തു.</big> | <big>ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിൻറെ പ്രഥമ ബാച്ചായിരുന്നു 2018 -20 യൂനിറ്റ് ബാച്ച്.2018 മാർച്ച് മൂന്നിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പരീക്ഷ നടന്നു. 38 കുട്ടികൾ അംഗത്വം നേടി. ബുധനാഴ്ചകളിൽ വൈകുന്നേരം 3. 30 മുതൽ 4. 30 വരെ അംഗങ്ങൾക്കുള്ള ക്ലാസ് കൈറ്റ് മാസ്റ്ററുടെയും കൈറ്റ് മിസ്ട്രസിന്റെയും നേതൃത്വത്തിൽ നടന്നു. നിർദ്ദേശിച്ചത് പോലെ 25 ക്ലാസുകൾ നടത്തി. ജൂൺ 22 ആഗസ്റ്റ് 15 എന്ന ദിവസങ്ങളിൽ സ്കൂളിൽ യൂനിറ്റ് അംഗങ്ങൾക്കുള്ള ക്യാമ്പ് നടന്നു. ക്യാമ്പിൽ സബ് ജില്ലാ കോഡിനേറ്റർമാരായ ശ്രീ മഹേശൻ, സതീശൻ എന്നിവർ ക്ലാസ്സെടുത്തു.</big> | ||
<big>2018 ഓഗസ്റ്റ് 15ന് സ്കൂൾ തല നിർവ്വഹണ | <big>2018 ഓഗസ്റ്റ് 15ന് സ്കൂൾ തല നിർവ്വഹണ സമിതി യോഗംചേർന്നു. സ്കൂൾതല നിർവഹണ സമിതിയുടെ ചെയർമാനായി പിടിഎ പ്രസിഡണ്ട് ശ്രീ.സി.കെ അശോകനെയും കൺവീനറായി ഹെഡ് മിസ് ട്രസ് വാസന്തി പുതിയോട്ടിലിനെയും തെരഞ്ഞെടുത്തു .വൈസ് ചെയർമാൻ ആയി ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ കെ.അഷ്റഫ് നെയും തെരഞ്ഞെടുത്തു. ജോയിൻറ് കൺവീനർമാരായികൈറ്റ് മാസ്റ്ററുംകൈറ്റ് മിസ്ട്രസും പ്രവർത്തിക്കുന്നു .സ്കൂൾ എസ്.ഐ.ടി.സി പി. പി റഷീദ് സാങ്കേതികഉപദേഷ്ടാവായി പ്രവർത്തിക്കുന്നു. . സ്കൂൾ തല നിർവ്വഹണ സമിതിയുടെ മേൽനോട്ടത്തിലാണ് സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂനിറ്റ് പ്രവർത്തിക്കുന്നത്.</big> | ||
<big> | <big>സബ്ജില്ലാ തലത്തിൽ നടന്ന ആനിമേഷൻ, പ്രോഗ്രാമിംഗ്</big> <big>എന്നീ മത്സരങ്ങളിൽ സ്കൂളിനെ പ്രതിനിധീകരിച്ച് 8 പേർ പങ്കെടുത്തു. സബ്ജില്ലാ തലത്തിലെ</big> <big>പ്രോഗ്രാമിങ് മത്സരത്തിൽ ആദ്യത്തെ 3 സ്ഥാനങ്ങൾ യൂണിറ്റിലെ വിദ്യാർത്ഥികൾ നേടി. പ്രോഗ്രാം ഇനത്തിൽ ഒരു വിദ്യാർത്ഥിക്ക് ജില്ലാതല ക്യാമ്പിൽ പങ്കാളിയാകാൻ കഴിഞ്ഞു. 2019 ജനുവരിയിൽ ഡിജിറ്റൽ മാഗസിൻ പ്രസിദ്ധീകരിച്ചു.</big> | ||
<big> | <big>.</big> <big>ഫെബ്രുവരി 20ന് സ്കൂൾ തനത് പ്രവർത്തനങ്ങളുടെ റിപ്പോർട്ട് കൈറ്റിന് കൈമാറി .'സൈബർ സുരക്ഷയും ബോധവൽക്കരണവും' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള വിദ്യാർത്ഥികൾക്കുള്ള ബോധവൽക്കരണ ക്ലാസ്, രക്ഷാകർത്താക്കൾക്കുള്ള 'കമ്പ്യൂട്ടർ സാക്ഷരത', 'ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള ഐടി പരിശീലനം', ഉൾചേർക്കൽ വിദ്യാഭ്യാസത്തിന്റെ ഭാഗമായി സ്കൂളിൽ എൻറോൾ ചെയ്യപ്പെട്ട ഭിന്നശേഷിയുള്ള മുഴുവൻ കുട്ടികളെയും സ്കൂളുമായി ബന്ധിപ്പിക്കുവാൻ വേണ്ടി നടന്ന 'ചങ്ങാതിക്കൂട്ടം' 'പേപ്പർ ബാഗ് നിർമ്മാണം' എന്നീ തന്നത് പ്രവർത്തനങ്ങൾ ലിറ്റിൽസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്നു. സ്കൂളിലെ ഡിജിറ്റൽ മാഗസിനും മറ്റ് പ്രവർത്തനങ്ങളും സ്കൂൾ വിക്കിയിലേക്ക് അപ്ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്.</big> |
15:06, 3 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
2018-20 പ്രവർത്തന റിപ്പോർട്ട്
ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിൻറെ പ്രഥമ ബാച്ചായിരുന്നു 2018 -20 യൂനിറ്റ് ബാച്ച്.2018 മാർച്ച് മൂന്നിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പരീക്ഷ നടന്നു. 38 കുട്ടികൾ അംഗത്വം നേടി. ബുധനാഴ്ചകളിൽ വൈകുന്നേരം 3. 30 മുതൽ 4. 30 വരെ അംഗങ്ങൾക്കുള്ള ക്ലാസ് കൈറ്റ് മാസ്റ്ററുടെയും കൈറ്റ് മിസ്ട്രസിന്റെയും നേതൃത്വത്തിൽ നടന്നു. നിർദ്ദേശിച്ചത് പോലെ 25 ക്ലാസുകൾ നടത്തി. ജൂൺ 22 ആഗസ്റ്റ് 15 എന്ന ദിവസങ്ങളിൽ സ്കൂളിൽ യൂനിറ്റ് അംഗങ്ങൾക്കുള്ള ക്യാമ്പ് നടന്നു. ക്യാമ്പിൽ സബ് ജില്ലാ കോഡിനേറ്റർമാരായ ശ്രീ മഹേശൻ, സതീശൻ എന്നിവർ ക്ലാസ്സെടുത്തു.
2018 ഓഗസ്റ്റ് 15ന് സ്കൂൾ തല നിർവ്വഹണ സമിതി യോഗംചേർന്നു. സ്കൂൾതല നിർവഹണ സമിതിയുടെ ചെയർമാനായി പിടിഎ പ്രസിഡണ്ട് ശ്രീ.സി.കെ അശോകനെയും കൺവീനറായി ഹെഡ് മിസ് ട്രസ് വാസന്തി പുതിയോട്ടിലിനെയും തെരഞ്ഞെടുത്തു .വൈസ് ചെയർമാൻ ആയി ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ കെ.അഷ്റഫ് നെയും തെരഞ്ഞെടുത്തു. ജോയിൻറ് കൺവീനർമാരായികൈറ്റ് മാസ്റ്ററുംകൈറ്റ് മിസ്ട്രസും പ്രവർത്തിക്കുന്നു .സ്കൂൾ എസ്.ഐ.ടി.സി പി. പി റഷീദ് സാങ്കേതികഉപദേഷ്ടാവായി പ്രവർത്തിക്കുന്നു. . സ്കൂൾ തല നിർവ്വഹണ സമിതിയുടെ മേൽനോട്ടത്തിലാണ് സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂനിറ്റ് പ്രവർത്തിക്കുന്നത്.
സബ്ജില്ലാ തലത്തിൽ നടന്ന ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ മത്സരങ്ങളിൽ സ്കൂളിനെ പ്രതിനിധീകരിച്ച് 8 പേർ പങ്കെടുത്തു. സബ്ജില്ലാ തലത്തിലെ പ്രോഗ്രാമിങ് മത്സരത്തിൽ ആദ്യത്തെ 3 സ്ഥാനങ്ങൾ യൂണിറ്റിലെ വിദ്യാർത്ഥികൾ നേടി. പ്രോഗ്രാം ഇനത്തിൽ ഒരു വിദ്യാർത്ഥിക്ക് ജില്ലാതല ക്യാമ്പിൽ പങ്കാളിയാകാൻ കഴിഞ്ഞു. 2019 ജനുവരിയിൽ ഡിജിറ്റൽ മാഗസിൻ പ്രസിദ്ധീകരിച്ചു.
. ഫെബ്രുവരി 20ന് സ്കൂൾ തനത് പ്രവർത്തനങ്ങളുടെ റിപ്പോർട്ട് കൈറ്റിന് കൈമാറി .'സൈബർ സുരക്ഷയും ബോധവൽക്കരണവും' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള വിദ്യാർത്ഥികൾക്കുള്ള ബോധവൽക്കരണ ക്ലാസ്, രക്ഷാകർത്താക്കൾക്കുള്ള 'കമ്പ്യൂട്ടർ സാക്ഷരത', 'ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള ഐടി പരിശീലനം', ഉൾചേർക്കൽ വിദ്യാഭ്യാസത്തിന്റെ ഭാഗമായി സ്കൂളിൽ എൻറോൾ ചെയ്യപ്പെട്ട ഭിന്നശേഷിയുള്ള മുഴുവൻ കുട്ടികളെയും സ്കൂളുമായി ബന്ധിപ്പിക്കുവാൻ വേണ്ടി നടന്ന 'ചങ്ങാതിക്കൂട്ടം' 'പേപ്പർ ബാഗ് നിർമ്മാണം' എന്നീ തന്നത് പ്രവർത്തനങ്ങൾ ലിറ്റിൽസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്നു. സ്കൂളിലെ ഡിജിറ്റൽ മാഗസിനും മറ്റ് പ്രവർത്തനങ്ങളും സ്കൂൾ വിക്കിയിലേക്ക് അപ്ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്.