"ജി.എം.എൽ.പി.സ്കൂൾ കോറാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 78: വരി 78:


== ചിത്രശാല ==
== ചിത്രശാല ==
[[ജി.എം.എൽ.പി.സ്കൂൾ കോറാട്/ചിത്രശാല|ചിത്രങ്ങൾ കാണാൻ]]  
[[ജി.എം.എൽ.പി.സ്കൂൾ കോറാട്/ചിത്രശാല|ചിത്രങ്ങൾ കാണാൻ]]
==ചിത്രശാല ==


==വഴികാട്ടി==
==വഴികാട്ടി==

13:27, 24 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ജി.എം.എൽ.പി.സ്കൂൾ കോറാട്
വിലാസം
കോറാട്

ഒഴുർ പി.ഒ.
,
676307
വിവരങ്ങൾ
ഇമെയിൽgmlpskorad@gmail.com
കോഡുകൾ
സ്കൂൾ കോഡ്19616 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല താനൂർ
ഭരണസംവിധാനം
തദ്ദേശസ്വയംഭരണസ്ഥാപനംഒഴുർ പഞ്ചായത്ത്
വാർഡ്4 ,കോറാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ തലംL.P
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ312
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന .എം
പി.ടി.എ. പ്രസിഡണ്ട്കെ.ഹാരിസ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി ആബിദ
അവസാനം തിരുത്തിയത്
24-10-2023JOOBY K


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ ഒഴുർ പഞ്ചായത്തിലെ കോറാട് എന്ന സ്ഥലത്താണ് ജി എം എൽ പി സ്കൂൾ കോറാട് എന്ന സർക്കാർ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.1927 ലാണ്. ഒഴുർ പഞ്ചായത്തിലെ മുടങ്ങൽ എന്ന സ്ഥലത്തു ഓത്തു പള്ളിക്കൂടമായാണ്  വിദ്യാലയം ആരംഭിച്ചത്.1995 ലാണ്‌ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം 1995 ലാണ് സ്വന്തം കെട്ടിടത്തിലേക്ക് മാറിയത് .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ചിത്രശാല

ചിത്രങ്ങൾ കാണാൻ

ചിത്രശാല

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.സ്കൂൾ_കോറാട്&oldid=1971477" എന്ന താളിൽനിന്ന് ശേഖരിച്ചത്