"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 29: | വരി 29: | ||
'''ശേഷം ദേശീയഗാനം ചൊല്ലി അസംബ്ലി പിരിച്ചു വിട്ടു''' | '''ശേഷം ദേശീയഗാനം ചൊല്ലി അസംബ്ലി പിരിച്ചു വിട്ടു''' | ||
== '''സൈക്കിൾ ബോധവൽക്കരണ റാലി''' == | |||
''' ജൂൺ 12 ഹാപ്പി വേൾഡ് ബൈസൈക്കിൾ ഡേയുടെ ഭാഗമായി പോരുർ പഞ്ചായത്തിന്റെ കീഴിലുള്ള ചെറുകോട് കുടുംബ ആരോഗ്യ കേന്ദ്രത്തിൽ വച്ച് കെ.എം.എം. എ യു പി സ്കൂളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ബൈസൈക്കിൾറാലിസംഘടിപ്പിച്ചു.''' | |||
''' സൈക്കിളിങ്ങിലൂടെ നല്ല ആരോഗ്യം പടുത്തുയർത്തുക എന്നതായിരുന്നു മുഖ്യ മുദ്രാവാക്യം. ഹെൽത്ത് ഇൻസ്പെക്ടർ ആശാനന്ദ സാർ ബൈസൈക്കിളിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണം നടത്തി .മെഡിക്കൽ ഓഫീസർ ഡോക്ടർ രേഷ്മ ഫ്ലാഗ് ഓഫ് ചെയ്ത് കെ.എം.എം.എ യു പി സ്കൂളിലെ കുട്ടികളെ മുൻനിർത്തിക്കൊണ്ട് ബൈസൈക്കിൾ റാലി ആരംഭിച്ചു. ചെറുകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് ആരംഭിച്ചു കെ എം എം എയുപി സ്കൂൾ വരെയാണ് സംഘടിപ്പിച്ചത്. ലേഡി ഹെൽത്ത് ഇൻസ്‌പെക്ടർ അംബിക, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സ്വപ്ന, എം എൽ എച്ച് പി അസ്മാഉൽ ഹുസ്ന, എംഎൽഎച്ച്പി സന്ധ്യ,എം എൽ എച്ച് പി സുവർണ്ണ, കെ എം എം എ യു പി സ്കൂളിലെ അധ്യാപകൻ ഷിബിൽ ഷാബ് എന്നിവരും പങ്കെടുത്തു.''' | |||