Jump to content
സഹായം

"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14: വരി 14:

=== 2023-2024 ===
=== 2023-2024 ===
 
[[പ്രമാണം:31038 pravesana 4.jpeg|ഇടത്ത്‌|ലഘുചിത്രം]]
 
കിടങ്ങൂർ :രണ്ടുമാസത്തെ വേനലവധിക്ക് ശേഷം വിദ്യാലയത്തിലേക്ക് എത്തിയ കുരുന്നുകളെസ്വീകരിക്കുന്നതിനായി ഒരുക്കിയിരുന്ന പ്രവേശനോത്സവം ഉത്സവ പ്രതീതി സൃഷ്ടിച്ചു രാവിലെതന്നെ പുത്തനുടുപ്പും വർണ്ണ കുടകളുമായി വിദ്യാലയത്തിൽ എത്തിയ  കുട്ടികൾക്ക് വർണ്ണശബളമായ വരവേൽപ്പാണ് അധ്യാപകരും രക്ഷിതാക്കളും പി ടി എ യുംചേർന്ന് നൽകിയത്.ആദ്യമായി വിദ്യാലയത്തിൽ എത്തിയ കുഞ്ഞുങ്ങളെ വിദ്യാലയ കവാടത്തിൽ നിന്ന് ചെണ്ടമേളത്തിന്റെയും മോഹിനിയാട്ടം ഭരതനാട്യം കേരളനടനം തുടങ്ങിയ വിവിധ വേഷവിധാനങ്ങൾ അണിഞ്ഞ വിദ്യാർഥികളുടെ വിദ്യാർഥികളുടെയും എസ് പി സി ,എൻ സി സി, റെഡ് ക്രോസ് എന്നിവയുടെയും അകമ്പടിയോടെ സ്വീകരിച്ചു .വിദ്യാലയത്തിലെ മുതിർന്ന വിദ്യാർത്ഥികൾ കത്തിച്ചുവച്ച ചിരാതുകളും നൽകി ഓഡിറ്റോറിയത്തിലേക്ക് സ്വീകരിച്ചിരുത്തി. രംഗപൂജയോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു.ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം വിദ്യാർത്ഥിനികൾ ആലപിച്ച പ്രവേശനോത്സവഗാനം കുട്ടികളിൽ ഏറെ ആവേശം പകർന്നു . സ്കൂൾപിടിഎ പ്രസിഡൻറ് അശോക് കുമാർ പൂതമന അധ്യക്ഷ പദവി അലങ്കരിച്ച യോഗം പ്രശസ്ത സാഹിത്യകാരൻ ശ്രീ കിളിരൂർ രാധാകൃഷ്ണൻ  ഉദ്ഘാടനം നിർവഹിച്ചു. കഥകളുടെയും നാടൻപാട്ടുകളുടെയും അകമ്പടിയോടെയുള്ള പ്രഭാഷണം കുട്ടികൾക്ക് ഏറെ ആസ്വാദ്യകരമായി. പ്രിൻസിപ്പൽ ശ്രീമതി സിന്ധുമോൾ എംപി സ്വാഗതമരുളിയ പ്രസ്തുതയോഗത്തിൽകിടങ്ങൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ പി ജി സുരേഷ്,പിടിഎ വൈസ് പ്രസിഡൻറ് ശ്രീ പി എസ് ഹരിദാസ് , മാതൃ സംഗമം പ്രസിഡൻറ് ശ്രീമതി ഇന്ദു രമേഷ് എന്നിവർ ആശംസകളർപ്പിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ ആർ ബിജു കുമാർ കൃതജ്ഞത രേഖപ്പെടുത്തി. പ്രസ്തുത യോഗത്തിൽ ഈ വർഷം എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കുട്ടികൾക്കുള്ള മധുര വിതരണത്തിനു ശേഷം വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.
 
[[പ്രമാണം:31038 prevasana 5.jpeg|നടുവിൽ|ലഘുചിത്രം]]
 
കമ്പ്യൂട്ടർ പരിശീലനം
== കമ്പ്യൂട്ടർ പരിശീലനം ==
[[പ്രമാണം:B1WhatsApp_Image_2022-01-26_at_10.02.40_PM_(1).jpeg|പകരം=|വലത്ത്‌|ചട്ടരഹിതം|140x140ബിന്ദു]]
[[പ്രമാണം:B1WhatsApp_Image_2022-01-26_at_10.02.40_PM_(1).jpeg|പകരം=|വലത്ത്‌|ചട്ടരഹിതം|140x140ബിന്ദു]]
2002- 2003 അധ്യായന വർഷം വിദ്യാലയങ്ങളിൽ കമ്പ്യൂട്ടർ പഠനം ആരംഭിച്ചത് മുതൽ കിടങ്ങൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലൂം കമ്പ്യൂട്ടർ ലാബ് സജ്ജീകരിച്ചു പ്രവർത്തനമാരംഭിച്ചു. എംഎൽഎ  എംപിഫണ്ടുക ഉപയോഗപ്പെടുത്തിയും സ്റ്റാഫ് കോൺട്രിബ്യൂഷൻ ആയും കൂടുതൽ കമ്പ്യൂട്ടറുകൾ സജ്ജി കരിക്കുകയും കുട്ടികൾക്ക് മികച്ച രീതിയിൽ പ്രായോഗിക പരിശീലനം നൽകുകയും ചെയ്തുവരുന്നു. തുടർച്ചയായി IT പ്രോജക്റ്റ് അവതരണത്തിലും ITയു മായി ബന്ധപ്പെട്ട മറ്റ് മത്സരങ്ങളിലും നമ്മുടെ കുട്ടികൾ മികവ് തെളിയിച്ചിട്ടുണ്ട്.2019 .... 20 അധ്യയന വർഷത്തിൽ സബ് ജില്ല lT മേളയിൽ ഒന്നാം സ്ഥാനം ലഭിച്ചു സംസ്ഥാനതലത്തിൽ ഐടി പ്രോജക്ടുകൾ തെരഞ്ഞെടുക്കപ്പെടുകയും മികച്ച ഗ്രേഡുകൾ കാരസ്ഥമാക്കുകയുംചെയ്തുവരുന്നു.

1,328

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1969733" എന്ന താളിൽനിന്ന് ശേഖരിച്ചത്