"വി.എച്ച്.എസ്.എസ്. കരവാരം/പരിസ്ഥിതി ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 58: വരി 58:
പ്രദർശനം ,മാഗസിൻ പ്രകാശനം എന്നിവ നടത്തി .മില്ലെറ്റ്സ് ഉപയോഗിച്ചുള്ള ആഹാര
പ്രദർശനം ,മാഗസിൻ പ്രകാശനം എന്നിവ നടത്തി .മില്ലെറ്റ്സ് ഉപയോഗിച്ചുള്ള ആഹാര


സാധനങ്ങളുടെ പ്രദർശനവും നടത്തുകയുണ്ടായി .തുടർന്ന് മില്ലെറ്റ്സ് കൃഷിക്ക് തുടക്കംകുറിച്ചു .
സാധനങ്ങളുടെ പ്രദർശനവും നടത്തുകയുണ്ടായി .തുടർന്ന് മില്ലെറ്റ്സ് കൃഷിക്ക് തുടക്കംകുറിച്ചു .<gallery>
[[പ്രമാണം:42050 millets 6.jpg|ലഘുചിത്രം|മില്ലെറ്റ്സ് -മാഗസിൻ]]
പ്രമാണം:42050 millets 6.jpg|മില്ലെറ്റ്സ് -മാഗസിൻ
[[പ്രമാണം:42050 millets 3.jpg|ലഘുചിത്രം|മില്ലെറ്റ്സ് -പ്രദർശനം ]]
</gallery>[[പ്രമാണം:42050 millets 6.jpg|ലഘുചിത്രം|മില്ലെറ്റ്സ് -മാഗസിൻ]]
[[പ്രമാണം:42050 millets 3.jpg|ലഘുചിത്രം|മില്ലെറ്റ്സ് -പ്രദർശനം ]]<gallery>
പ്രമാണം:42050 millets 3.jpg|മില്ലെറ്റ്സ് -പ്രദർശനം
</gallery>

11:41, 9 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

മാലിന്യ മുക്തo - നവ കേരളം ,ജൂൺ 2

ഈ തണലിൽ ഇത്തിരി നേരം

മാലിന്യ മുക്തം നവ കേരളം ക്യാമ്പയിനിന്റെ ഭാഗമായി ജൂൺ രണ്ടിന് സ്കൂൾ തല ഉപന്യാസ രചന ,പോസ്റ്റർ മേക്കിങ് എന്നിവ സംഘടിപ്പിച്ചു.ഉപന്യാസ രചനയിൽ ഹരികൃഷ്ണ(10 A ),പോസ്റ്റർ നിർമാണത്തിൽ ശിവജയ(9B ) എന്നിവർ സ്കൂൾ തല വിജയികളായി.

മാലിന്യ മുക്തo നവ കേരളം


പരിസ്ഥിതി ദിനാചരണം ജൂൺ 5 ,2023

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ സുവർണ ജൂബിലിയോട് അനുബന്ധിച്ചു പ്ലാസ്റ്റിക് മാലിന്യങ്ങൾ സ്കൂൾ പരിസരത്തു നിന്നും ഒഴിവാക്കുന്നതിനു വേണ്ട ശുചീകരണ പ്രവർത്തനങ്ങൾ NCC യുടെയും NATURE CLUB ന്റെനേതൃത്വത്തിൽ നടത്തുകയുണ്ടായി .കുട്ടികൾ കൊണ്ട് വന്ന വൃക്ഷ തൈകൾ സ്കൂൾ പരിസരത്തും പച്ച തുരുത്തിലും നട്ടു.പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾ എറ്റു ചൊല്ലി .പച്ചക്കറി തോട്ട നിർമാണത്തിന് തുടക്കം കുറിച്ച്.പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടു നടത്തിയക്വിസ്‌പ്രോഗ്രാമിൽഹരികൃഷ്ണൻ(8C) ആരതി(8B ),സുബി (8C ) എന്നിവർ വിജയികളായി .

പരിസ്ഥിതി ദിനം
June 5,2023
പരിസ്ഥിതി ദിന ക്വിസ്
ഈ തണലിൽ ഇത്തിരി നേരം -സായാഹ്‌ന സദസ്സ്








ജൂലൈ 26 -കണ്ടൽ കാടുകളുടെ ദിനം

വിവിധ തരം മത്സ്യങ്ങൾക്കും ജലജീവികൾക്കും ആവാസ വ്യവസ്ഥ പ്രദാനം ചെയ്യുന്ന പ്രകൃതിയുടെ നഴ്സറി ആണ് കണ്ടൽ കാടുകൾ.അന്താരാഷ്ട്ര തലത്തിൽ ജൂലൈ 26 കണ്ടൽ കാടുകളുടെ ദിനമായി ആചരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ സ്കൂളിൽ പ്രേത്യേക പരിപാടികൾ നടത്തി.

സംസ്ഥാനത്തെ കണ്ടൽ കാടുകൾ സംരക്ഷിചു പരിപാലിക്കുന്നതിന്റെ ആവശ്യകതയും പ്രാധാന്യവും കുട്ടികളിലേക്കെത്തിക്കുന്നതിനായിബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.പരിസ്ഥിതി ക്ലബ് കൺവീനർ ശ്രീമതി.രാജശ്രീ ക്ലാസ് നയിച്ചു .

മില്ലെറ്റ്സ് -പ്രവർത്തനം-2023-2024

2023 വർഷം അന്താരാഷ്ട്ര ചെറുധാന്യവർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ജൂലൈ

ആദ്യവാരത്തോടെ പ്രവർത്തനം ആരംഭിച്ചു .2023 ജൂലൈ 5 നു നാച്ചുറൽ സയൻസ്

മില്ലെറ്റ്സ് -സെമിനാർ ശ്രീമതി രാജശ്രീ .സി.ആർ

അദ്ധ്യാപികയായ ശ്രീമതി .രാജശ്രീ .സി ആർ മില്ലെറ്റ്സിന്റെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ്

എടുത്തു .മില്ലേറ്റുകളെ കുറിച്ചുള്ള വിഡിയോകളുടെ പ്രദർശനം കുട്ടികൾക്ക് വളരെ

താല്പര്യ മുളവാക്കി .വിവിധ തരം ധാന്യങ്ങളും അവയുടെ ഉപയോഗങ്ങളും കുട്ടികൾക്ക്

വിശദീകരിച്ചു .ക്ലബ്കൺവീനറുടെ നിർദേശപ്രകാരം ജൂലൈ 21 നു മില്ലെറ്റ്സിന്റെ

പ്രദർശനം ,മാഗസിൻ പ്രകാശനം എന്നിവ നടത്തി .മില്ലെറ്റ്സ് ഉപയോഗിച്ചുള്ള ആഹാര

സാധനങ്ങളുടെ പ്രദർശനവും നടത്തുകയുണ്ടായി .തുടർന്ന് മില്ലെറ്റ്സ് കൃഷിക്ക് തുടക്കംകുറിച്ചു .

മില്ലെറ്റ്സ് -മാഗസിൻ
മില്ലെറ്റ്സ് -പ്രദർശനം