"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/വിദ്യാരംഗം/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→എച്ച് എസ് വിഭാഗം മത്സരഫലങ്ങൾ) |
(ചെ.)No edit summary |
||
വരി 5: | വരി 5: | ||
'''വായന മത്സരത്തിൽ''' ഒമ്പത് ബി യിലെ നിഹാൽ പി എൻ ഒന്നാം സ്ഥാനവും ഒമ്പത് ബി യിലെ അമീൻ സുബൈർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | '''വായന മത്സരത്തിൽ''' ഒമ്പത് ബി യിലെ നിഹാൽ പി എൻ ഒന്നാം സ്ഥാനവും ഒമ്പത് ബി യിലെ അമീൻ സുബൈർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | ||
'''ബഷീർ ദിന ക്വിസ്''' മത്സരത്തിൽ ഒമ്പത് ബി യിലെ ആദർശ് വി എസ് ഒന്നാം സ്ഥാനവും ഒമ്പത് സി യിലെ അൻരാജ് ആർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | '''ബഷീർ ദിന ക്വിസ്''' മത്സരത്തിൽ ഒമ്പത് ബി യിലെ ആദർശ് വി എസ് ഒന്നാം സ്ഥാനവും ഒമ്പത് സി യിലെ അൻരാജ് ആർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | ||
==ഉപജില്ല സർഗ്ഗോത്സവം== | |||
വിദ്യാരംഗം കലാസാഹിത്യവേദി മട്ടാഞ്ചേരി ഉപജില്ല സർഗ്ഗോത്സവത്തിൽ പത്ത് ഡി യിലെ ലെനിൻ ആന്റണി അഭിനയത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. |
10:12, 5 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
എച്ച് എസ് വിഭാഗം മത്സരഫലങ്ങൾ
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനമാസാചരണത്തോടനുബന്ധിച്ച് വായനദിന ക്വിസ്,ബഷീർദിന ക്വിസ്,വായന മത്സരം എന്നിവ നടത്തുകയുണ്ടായി.വിജയികൾക്കുള്ള സമ്മാനദാനം മലയാള വിഭാഗം സീനിയർ അധ്യാപികയായ മായ കെ പി നിർവ്വഹിച്ചു.
വായനദിന ക്വിസിന് ഒമ്പത് സി യിലെ അൻരാജ് ആർ ഒന്നാം സ്ഥാനവും ഒമ്പത് ബി യിലെ ആദർശ് വി എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വായന മത്സരത്തിൽ ഒമ്പത് ബി യിലെ നിഹാൽ പി എൻ ഒന്നാം സ്ഥാനവും ഒമ്പത് ബി യിലെ അമീൻ സുബൈർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ബഷീർ ദിന ക്വിസ് മത്സരത്തിൽ ഒമ്പത് ബി യിലെ ആദർശ് വി എസ് ഒന്നാം സ്ഥാനവും ഒമ്പത് സി യിലെ അൻരാജ് ആർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഉപജില്ല സർഗ്ഗോത്സവം
വിദ്യാരംഗം കലാസാഹിത്യവേദി മട്ടാഞ്ചേരി ഉപജില്ല സർഗ്ഗോത്സവത്തിൽ പത്ത് ഡി യിലെ ലെനിൻ ആന്റണി അഭിനയത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.