"സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കുട്ടികളിൽ അന്തർലീനമായിരിക്കുന്ന സർഗ്ഗവാസനകളെ വളർത്തിയെടുക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ഉള്ള വേദിയായി ആർട്സ് ക്ലബിന്റെ പ്രവർത്തനങ്ങൾ നടന്നുവര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
[[പ്രമാണം:STGHSCRAFT.jpg|ലഘുചിത്രം|TOYS USING LEAVES]]
കുട്ടികളിൽ അന്തർലീനമായിരിക്കുന്ന സർഗ്ഗവാസനകളെ വളർത്തിയെടുക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ഉള്ള വേദിയായി ആർട്സ് ക്ലബിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നു  ചിത്രരചനാ , പൂക്കൾ നിർമാണം, കളിപ്പാട്ടനിർമാണം, അഗർബത്തി  , ചോക് , മുത്ത് ഉപയോഗിച്ചുള്ള അലങ്കാരവസ്തുക്കൾ എന്നിവ ഉണ്ടാക്കുന്നതിലും പരിശീലനം നൽകി വരുന്നു. മറ്റു വിഷയങ്ങളോടൊപ്പം ഇവയ്ക്കും  ടൈം ടേബിൾ  ക്രമീകരിച്ചിട്ടുണ്ട്. എല്ലാ വർഷവും നടത്തി വരുന്ന സബ് ജില്ലാ കലോത്സവത്തിൽ പ്രവർത്തിപരിചയത്തിന്റെ  തത്സമയ മത്സരങ്ങളിൽ UP വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിലും ഓവർ ഓൾ ഫസ്റ്റ് ലഭിച്ചുകൊണ്ടിരിക്കുന്നു. ഏതാനും കുട്ടികൾ റവന്യൂ തലത്തിലും ചിലർ സംസ്ഥാന തലത്തിലും മത്സരത്തിന് അർഹത നേടി വരാറുണ്ട്

12:30, 4 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

TOYS USING LEAVES