"ഗവൺമെന്റ് വി. ആൻഡ് എച്ച്. എസ്. എസ്. പകൽക്കുറി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}
<gallery>
 
=== '''ഫ്രീഡം ഫെസ്റ്റ്  2023''' ===
സ്കൂൾതല പരിപാടികൾ
 
'''സ്വതന്ത്ര വിജ്ഞാനോത്സവത്തോടനുബന്ധിച്ച്  ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിൻറെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.'''
 
ഓഗസ്റ്റ് 7, 8 തീയതികളിലായി ഐടി കോർണർ  സജ്ജീകരിച്ച് വിവിധ പ്രോജക്ടുകൾ അവതരിപ്പിച്ചു. ARDUINO കിറ്റ് ഉപയോഗിച്ച് ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ, ഓട്ടോമാറ്റിക് ലെവൽ ക്രോസ്, ലൈറ്റ് സെൻസിംഗ് സോളാർപാനൽ, റോബോ ഹെൻ, സീരിയൽ ലൈറ്റ് എന്നീ പ്രോജക്ടുകൾ അവതരിപ്പിച്ചു.
 
റാസ്ബറി പൈ, EXPEYES, ഉപയോഗിച്ചുള്ള പ്രോജക്ടുകളും പരിചയപ്പെടുത്തി.
 
ഓഗസ്റ്റ് 13ന് ലിറ്റിൽ കൈറ്റ്സ് നയൻത് സ്റ്റാൻഡേർഡ് ബാച്ചിലെ കുട്ടികളെ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ സംഘടിപ്പിച്ച ഫ്രീഡം  ഫെസ്റ്റ് പ്രോഗ്രാമിൽ പങ്കെടുപ്പിച്ചു. അവിടെ ലിറ്റിൽ കൈറ്റ്സ്  പവലിയനിൽ നമ്മുടെ സ്കൂളിലെ അൽസാബിത്ത്  ,പവിൻ  എന്നീ കുട്ടികൾ അവരുടെ സ്വന്തം പ്രോജക്ട് അവതരിപ്പിച്ചു.<gallery>
Ff2023-tvm-42047-1.jpeg
Ff2023-tvm-42047-1.jpeg
Ff2023-tvm-42047-2.jpeg
Ff2023-tvm-42047-2.jpeg

22:46, 3 ഒക്ടോബർ 2023-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ഫ്രീഡം ഫെസ്റ്റ് 2023

സ്കൂൾതല പരിപാടികൾ

സ്വതന്ത്ര വിജ്ഞാനോത്സവത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിൻറെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

ഓഗസ്റ്റ് 7, 8 തീയതികളിലായി ഐടി കോർണർ സജ്ജീകരിച്ച് വിവിധ പ്രോജക്ടുകൾ അവതരിപ്പിച്ചു. ARDUINO കിറ്റ് ഉപയോഗിച്ച് ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ, ഓട്ടോമാറ്റിക് ലെവൽ ക്രോസ്, ലൈറ്റ് സെൻസിംഗ് സോളാർപാനൽ, റോബോ ഹെൻ, സീരിയൽ ലൈറ്റ് എന്നീ പ്രോജക്ടുകൾ അവതരിപ്പിച്ചു.

റാസ്ബറി പൈ, EXPEYES, ഉപയോഗിച്ചുള്ള പ്രോജക്ടുകളും പരിചയപ്പെടുത്തി.

ഓഗസ്റ്റ് 13ന് ലിറ്റിൽ കൈറ്റ്സ് നയൻത് സ്റ്റാൻഡേർഡ് ബാച്ചിലെ കുട്ടികളെ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ സംഘടിപ്പിച്ച ഫ്രീഡം ഫെസ്റ്റ് പ്രോഗ്രാമിൽ പങ്കെടുപ്പിച്ചു. അവിടെ ലിറ്റിൽ കൈറ്റ്സ് പവലിയനിൽ നമ്മുടെ സ്കൂളിലെ അൽസാബിത്ത് ,പവിൻ എന്നീ കുട്ടികൾ അവരുടെ സ്വന്തം പ്രോജക്ട് അവതരിപ്പിച്ചു.