"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കുട്ടികളിലെ കല സാഹിത്യ അഭിരുചി കണ്ടെത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും സ്കൂളിൽ പ്രവർത്തിച്ചുവരുന്ന കൂട്ടായ്മയാണ് വിദ്യാരംഗം കലാസാഹിത്യ വേദി. കഥാ രചന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
No edit summary
വരി 1: വരി 1:
കുട്ടികളിലെ കല സാഹിത്യ അഭിരുചി കണ്ടെത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും സ്കൂളിൽ പ്രവർത്തിച്ചുവരുന്ന കൂട്ടായ്മയാണ് വിദ്യാരംഗം കലാസാഹിത്യ വേദി. കഥാ രചന, കവിതാ രചന, അഭിനയം, കവിതാലാപനം നാടൻപാട്ട് ഈ മേഖലകൾക്കാണ് പ്രധാനമായും ഊന്നൽ നൽകുന്നത്.  ഉപജില്ല തല ശില്പശാല, സാഹിത്യ സെമിനാർ ഭാഷ പ്രതിഭ പരീക്ഷ എന്നിവ പ്രവർത്തനങ്ങളിൽ ചിലതാണ്. ശ്രീമതി മായ ടീച്ചർ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നു.
കുട്ടികളിലെ കല സാഹിത്യ അഭിരുചി കണ്ടെത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും സ്കൂളിൽ പ്രവർത്തിച്ചുവരുന്ന കൂട്ടായ്മയാണ് വിദ്യാരംഗം കലാസാഹിത്യ വേദി. കഥാ രചന, കവിതാ രചന, അഭിനയം, കവിതാലാപനം നാടൻപാട്ട് ഈ മേഖലകൾക്കാണ് പ്രധാനമായും ഊന്നൽ നൽകുന്നത്.  ഉപജില്ല തല ശില്പശാല, സാഹിത്യ സെമിനാർ ഭാഷ പ്രതിഭ പരീക്ഷ എന്നിവ പ്രവർത്തനങ്ങളിൽ ചിലതാണ്. മായ ടീച്ചർ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നു.

22:13, 25 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം