"വി.എച്ച്.എസ്.എസ്. കരവാരം/മറ്റ്ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 18: | വരി 18: | ||
== സംസ്കൃത ദിനം -സെപ്തംബർ 15 == | == സംസ്കൃത ദിനം -സെപ്തംബർ 15 == | ||
സംസ്കൃത ദിനം സംസ്കൃത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്പെഷ്യൽ അസംബ്ലിയിൽ പ്രാർത്ഥന,പ്രതിജ്ഞ, പത്ര വാർത്ത മുതലായവ കുട്ടികൾ സംസ്കൃതഭാഷയിൽ അവതരിപ്പിച്ചു. സംസ്കൃത പോസ്റ്റർ രചന ,സംസ്കൃത ഗാനാലാപനം ,പ്രശ്നോത്തരി എന്നിവ സംഘടിപ്പിച്ചു .പോസ്റ്റർ രചനയിൽ ശിവജയ (9 ബി ),ആര്യ .എസ് .എ (9 ബി )എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. സംസൃത ഗാനാലാപനത്തിൽ ശ്രീനിധി ആൻഡ് ടീം (8എ ),ശിവജയ ആൻഡ് ടീം (9 ബി ) എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി . | സംസ്കൃത ദിനം സംസ്കൃത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്പെഷ്യൽ അസംബ്ലിയിൽ പ്രാർത്ഥന,പ്രതിജ്ഞ, പത്ര വാർത്ത മുതലായവ കുട്ടികൾ സംസ്കൃതഭാഷയിൽ അവതരിപ്പിച്ചു. സംസ്കൃത പോസ്റ്റർ രചന ,സംസ്കൃത ഗാനാലാപനം ,പ്രശ്നോത്തരി എന്നിവ സംഘടിപ്പിച്ചു .പോസ്റ്റർ രചനയിൽ ശിവജയ (9 ബി ),ആര്യ .എസ് .എ (9 ബി )എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. സംസൃത ഗാനാലാപനത്തിൽ ശ്രീനിധി ആൻഡ് ടീം (8എ ),ശിവജയ ആൻഡ് ടീം (9 ബി ) എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി . | ||
[[പ്രമാണം:42050 sanskrith day 1.jpg|ലഘുചിത്രം|സംസ്കൃത ദിനം ]] |
13:12, 25 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
ഇംഗ്ലീഷ് ക്ലബ് പ്രവർത്തനങ്ങൾ
2023 -24 അധ്യയന വർഷത്തിലെ ഇംഗ്ലീഷ് ക്ലബ് കൺവീനർ ശ്രീമതി.ശ്രീരമ യുടെ നേതൃത്വത്തിൽജൂൺ 13 ,2023 നു 32 കുട്ടികളെ അംഗങ്ങൾ ആക്കി ഇംഗ്ലീഷ് ക്ലബ് രൂപീകരിച്ചു .ഇംഗ്ലീഷ് ക്ലബ് ന്റെ പ്രവർത്തനങ്ങളുടെ മുന്നോടിയായി ജൂൺ ഉച്ചക്ക് ഒരു മണിക്ക് ആക്ടിവിറ്റി റൂമിൽ യോഗം ചേർന്നു .ക്ലബ് കൺവീനർ ആയിഹേമ(9C) തിരഞ്ഞെടുക്കപ്പെട്ടു .
-
ഇംഗ്ലീഷ് ക്ലബ്
വിമുക്തി ക്ലബ് പ്രവർത്തനങ്ങൾ
ജൂൺ 26 ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ടു കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വിമുക്തി ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ എട്ടാം ക്ലാസ്സിലെ പുതിയ കുട്ടികളെ ഉൾപ്പെടുത്തി കൊണ്ട് വിമുക്തി ക്ലബ് രൂപീകരണം നടന്നു .തുടർന്ന് ലഹരിക്കെതിരെ പോസ്റ്റർ രചന മത്സരം ,ചിത്ര രചന മത്സരം എന്നിവ സംഘടിപ്പിച്ചു .വിമുക്തി ക്ലബ് അംഗങ്ങൾ നടത്തിയ അസ്സംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി .
-
പോസ്റ്റർ രചന ശിവജയ 9B
ലഹരിക്കെതിരെ പോസ്റ്റർ രചന മത്സരം ,ചിത്ര രചന മത്സരം എന്നിവ സംഘടിപ്പിച്ചു.
-
വിമുക്തി ക്ലബ് പോസ്റ്റർ രചന മത്സരത്തിൽ വിജയികളായവരെ അനുമോദിക്കുന്നു
സംസ്കൃത ദിനം -സെപ്തംബർ 15
സംസ്കൃത ദിനം സംസ്കൃത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്പെഷ്യൽ അസംബ്ലിയിൽ പ്രാർത്ഥന,പ്രതിജ്ഞ, പത്ര വാർത്ത മുതലായവ കുട്ടികൾ സംസ്കൃതഭാഷയിൽ അവതരിപ്പിച്ചു. സംസ്കൃത പോസ്റ്റർ രചന ,സംസ്കൃത ഗാനാലാപനം ,പ്രശ്നോത്തരി എന്നിവ സംഘടിപ്പിച്ചു .പോസ്റ്റർ രചനയിൽ ശിവജയ (9 ബി ),ആര്യ .എസ് .എ (9 ബി )എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. സംസൃത ഗാനാലാപനത്തിൽ ശ്രീനിധി ആൻഡ് ടീം (8എ ),ശിവജയ ആൻഡ് ടീം (9 ബി ) എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി .