"ജി. യു. പി. എസ്. പനംകുറ്റിച്ചിറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കുട്ടികളുടെ മാസ് ഡ്രിൽ ഏറെ ശ്രദ്ധ ആകർഷിച്ച ഒന്നായിരുന്നു. പ്രസംഗങ്ങളും സ്വതന്ത്രദിന ഗാനങ്ങളും അവതരിപ്പിച്ചു. പിടിഎ പ്രസിഡന്റ്,എം പി ടി എ പ്രസിഡന്റ്, പ്രധാന അധ്യാപിക എന്നിവർ ആശംസകൾ അർപ്പിച്ചു. ദിനാഘോഷത്തിൽ പങ്കെടുത്ത എല്ലാവർക്കും മധുരം നൽകി. ഹോട്ടൽ ശ്രീഭവന്റെ വക എല്ലാവർക്കും ലഘു ഭക്ഷണം വിതരണം ചെയ്തു. പ്രീ പ്രൈമറി കുട്ടികളുടെ സ്വാതന്ത്ര്യദിന പരിപാടി കണ്ണിന് കുളിർമ നൽകുന്നതായിരുന്നു.
No edit summary
(കുട്ടികളുടെ മാസ് ഡ്രിൽ ഏറെ ശ്രദ്ധ ആകർഷിച്ച ഒന്നായിരുന്നു. പ്രസംഗങ്ങളും സ്വതന്ത്രദിന ഗാനങ്ങളും അവതരിപ്പിച്ചു. പിടിഎ പ്രസിഡന്റ്,എം പി ടി എ പ്രസിഡന്റ്, പ്രധാന അധ്യാപിക എന്നിവർ ആശംസകൾ അർപ്പിച്ചു. ദിനാഘോഷത്തിൽ പങ്കെടുത്ത എല്ലാവർക്കും മധുരം നൽകി. ഹോട്ടൽ ശ്രീഭവന്റെ വക എല്ലാവർക്കും ലഘു ഭക്ഷണം വിതരണം ചെയ്തു. പ്രീ പ്രൈമറി കുട്ടികളുടെ സ്വാതന്ത്ര്യദിന പരിപാടി കണ്ണിന് കുളിർമ നൽകുന്നതായിരുന്നു.)
വരി 48: വരി 48:
ജൂലൈ 4 ചൊവ്വ ഉച്ചയ്ക്ക് 2.30ന് പ്രീ പ്രൈമറി കഥോൽസവം ശ്രീമതി കരോളിൻ ജെറിഷ് ഉദ്ഘാടനം ചെയ്തു . പ്രധാനഅധ്യാപിക ശ്രീമതി സുനിത.എ. വി. സ്വാഗതവും യു. ർ . സി . ട്രയിനർ ശ്രീമതി കല്പകം രാജൻ പദ്ധതി വിശദീകരണം നടത്തുകയുണ്ടായി ശ്രീമതിഅമൃത ജയേഷ് ,ജിൻഷ,സിമി,രേണു ആശംസകളും ബബിതനന്ദിയും പറഞ്ഞു. ശ്രീ മതി കരോളിൻ ജെറിഷ്,കല്പകം രാജൻ അമൃത ജയേഷ് എന്നിവർ കുട്ടികൾക്ക് കഥകൾ പറഞ്ഞു കൊടുത്തു. പ്രീ പ്രൈമറി കുട്ടികളുടെ കഥ പറയലുംകഥാഭിനയംവും ഉണ്ടായിരുന്നു .
ജൂലൈ 4 ചൊവ്വ ഉച്ചയ്ക്ക് 2.30ന് പ്രീ പ്രൈമറി കഥോൽസവം ശ്രീമതി കരോളിൻ ജെറിഷ് ഉദ്ഘാടനം ചെയ്തു . പ്രധാനഅധ്യാപിക ശ്രീമതി സുനിത.എ. വി. സ്വാഗതവും യു. ർ . സി . ട്രയിനർ ശ്രീമതി കല്പകം രാജൻ പദ്ധതി വിശദീകരണം നടത്തുകയുണ്ടായി ശ്രീമതിഅമൃത ജയേഷ് ,ജിൻഷ,സിമി,രേണു ആശംസകളും ബബിതനന്ദിയും പറഞ്ഞു. ശ്രീ മതി കരോളിൻ ജെറിഷ്,കല്പകം രാജൻ അമൃത ജയേഷ് എന്നിവർ കുട്ടികൾക്ക് കഥകൾ പറഞ്ഞു കൊടുത്തു. പ്രീ പ്രൈമറി കുട്ടികളുടെ കഥ പറയലുംകഥാഭിനയംവും ഉണ്ടായിരുന്നു .


'''ആഗസ്റ്റ് മാസത്തെ പ്രവർത്തനങ്ങൾ'''
[[പ്രമാണം:ഹിരോഷിമ നാഗസാക്കി ദിനം august 6,9.jpg|ലഘുചിത്രം|254x254ബിന്ദു|ഹിരോഷിമ നാഗസാക്കി ദിനം]]
'''ഓഗസ്റ്റ് 6,9 ഹിരോഷിമ നാഗസാക്കി ദിനം<br />'''വിദ്യാർത്ഥികൾ പോസ്റ്റർ നിർമ്മിച്ചു കൊണ്ടുവരികയും അസംബ്ലിയിൽ അത് പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു. യുദ്ധം ഒഴിവാക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ജ്യോതി ടീച്ചർ കുട്ടികളോട് സംസാരിച്ചു. ദിനവുമായി ബന്ധപ്പെട്ട ക്വിസ് പ്രോഗ്രാം നടത്തിയിരുന്നു.സഡാക്കോ കൊക്കുകൾ നിർമ്മിച്ചു. യുദ്ധത്തിന്റെ ഭീകരതയെ കാണിക്കുന്ന വീഡിയോ പ്രദർശനം ഉണ്ടായി.
[[പ്രമാണം:ഹിരോഷിമ നാഗസാക്കി ദിനം 6,9.jpg|ലഘുചിത്രം|237x237ബിന്ദു|ഹിരോഷിമ നാഗസാക്കി ദിനം]]








[[പ്രമാണം:വീഡിയോ പ്രദർശനം 1.jpg|ലഘുചിത്രം|137x137ബിന്ദു|വീഡിയോ പ്രദർശനം]]
ഓഗസ്റ്റ് '''9''' ക്വിറ്റ് ഇന്ത്യ ദിനം
ക്വിറ്റ് ഇന്ത്യ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജ്യോതി ടീച്ചർ കുട്ടികളോട് സംസാരിച്ചു. കുട്ടികൾ കുറിപ്പുകൾ തയ്യാറാക്കി കൊണ്ടുവരികയും അസംബ്ലിയിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത ധീര സമര സേനാനികളെ അനുസ്മരിച്ചു.
ഓഗസ്റ്റ് '''15''' സ്വാതന്ത്ര്യ ദിനം
പതാകയ്ക്ക് നിറം നൽകൽ, ചിത്രരചന, ദേശഭക്തിഗാനം, ഇംഗ്ലീഷ് മലയാളം പ്രസംഗം എന്നീ മത്സരങ്ങൾ നടത്തുകയുണ്ടായി.ഓഗസ്റ്റ് 15ന് രാവിലെ 9 മണിക്ക് പതാക ഉയർത്തി.പതാക വന്ദനം നടത്തി. വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും സജീവസാന്നിധ്യം സ്വാതന്ത്ര്യദിനാഘോഷത്തിന് മാറ്റുകൂട്ടി.കുട്ടികളുടെ മാസ് ഡ്രിൽ ഏറെ ശ്രദ്ധ ആകർഷിച്ച ഒന്നായിരുന്നു. പ്രസംഗങ്ങളും സ്വതന്ത്രദിന ഗാനങ്ങളും അവതരിപ്പിച്ചു. പിടിഎ പ്രസിഡന്റ്,എം പി ടി എ പ്രസിഡന്റ്, പ്രധാന അധ്യാപിക എന്നിവർ ആശംസകൾ അർപ്പിച്ചു. ദിനാഘോഷത്തിൽ പങ്കെടുത്ത എല്ലാവർക്കും മധുരം നൽകി. ഹോട്ടൽ ശ്രീഭവന്റെ വക എല്ലാവർക്കും ലഘു ഭക്ഷണം വിതരണം ചെയ്തു. പ്രീ പ്രൈമറി കുട്ടികളുടെ സ്വാതന്ത്ര്യദിന പരിപാടി കണ്ണിന് കുളിർമ നൽകുന്നതായിരുന്നു.




214

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1964987" എന്ന താളിൽനിന്ന് ശേഖരിച്ചത്