"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Nvhss35026 (സംവാദം | സംഭാവനകൾ) ('.' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
. | '''<big>ടഗ് ഓഫ് വാർ</big>''' -ആലപ്പുഴ ജില്ലാ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗം ടഗ് ഓഫ് വാർ ചാമ്പ്യൻഷിപ്പിൽ നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ ഓവർഓൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയും പതിമൂന്ന് കായികതാരങ്ങൾ സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്ക് തിരഞ്ഞെടുക്കപെടുകയും ചെയ്തു. സംസ്ഥാന ചാമ്പ്യൻഷിപ്പിലെ മികച്ച പ്രകടനത്താൽ '''നിസ്സി അന്ന സുജിത്ത്''' (9C) എന്ന വിദ്യാർത്ഥിനി ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് തിരഞ്ഞെടുക്കപെടുകയും കേരളത്തിന് വേണ്ടി സ്വർണമെഡൽ നേടുകയും ചെയ്തു. |
22:12, 22 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
ടഗ് ഓഫ് വാർ -ആലപ്പുഴ ജില്ലാ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗം ടഗ് ഓഫ് വാർ ചാമ്പ്യൻഷിപ്പിൽ നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ ഓവർഓൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയും പതിമൂന്ന് കായികതാരങ്ങൾ സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്ക് തിരഞ്ഞെടുക്കപെടുകയും ചെയ്തു. സംസ്ഥാന ചാമ്പ്യൻഷിപ്പിലെ മികച്ച പ്രകടനത്താൽ നിസ്സി അന്ന സുജിത്ത് (9C) എന്ന വിദ്യാർത്ഥിനി ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് തിരഞ്ഞെടുക്കപെടുകയും കേരളത്തിന് വേണ്ടി സ്വർണമെഡൽ നേടുകയും ചെയ്തു.