ജി യു പി എസ് വെള്ളംകുളങ്ങര/വായനവർണങ്ങൾ (മൂലരൂപം കാണുക)
20:35, 18 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 18 സെപ്റ്റംബർ 2023→ലക്ഷ്യങ്ങൾ , പ്രത്യേകതകൾ
വരി 11: | വരി 11: | ||
ഇതിനുപുറമേ എല്ലാ ദിവസവും അസംബ്ലിയിൽ കുട്ടികളെ കൊണ്ട് അവർ വായിച്ച ഏതെങ്കിലും ഒരു പുസ്തകത്തിന്റെ വായനക്കുറിപ്പ് അവതരിപ്പിക്കുന്നു. എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 2.30 മണി മുതലുള്ള സമയം സ്കൂൾ മീറ്റിംഗ് കൂടുകയും ആ മീറ്റിങ്ങിൽ ഓരോ ക്ലാസിലെയും കുട്ടികൾക്ക് (ഓരോ ആഴ്ചയും മാറിമാറി) വായനമത്സരം നടത്തുകയും ചെയ്യുന്നു.ഓരോ ക്ലാസ്സിലെയും കുട്ടികൾ തയ്യാറാക്കിക്കൊണ്ടുവരുന്ന വായനാക്കുറിപ്പുകൾ കൈയെഴുത്തുമാസികയായി പ്രസിദ്ധീകരിക്കുകയും അങ്ങനെ അവ കുട്ടികൾക്കും വായിക്കുവാനും, മനസ്സിലാക്കുവാനും, വിലയിരുത്തുവാനുമുളള അവസരം ലഭിക്കുകയും ചെയ്യുന്നു.'''''വായനവർണങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ആവിഷ്‍കരിച്ച് നടപ്പിലാക്കുന്നത്. | ഇതിനുപുറമേ എല്ലാ ദിവസവും അസംബ്ലിയിൽ കുട്ടികളെ കൊണ്ട് അവർ വായിച്ച ഏതെങ്കിലും ഒരു പുസ്തകത്തിന്റെ വായനക്കുറിപ്പ് അവതരിപ്പിക്കുന്നു. എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 2.30 മണി മുതലുള്ള സമയം സ്കൂൾ മീറ്റിംഗ് കൂടുകയും ആ മീറ്റിങ്ങിൽ ഓരോ ക്ലാസിലെയും കുട്ടികൾക്ക് (ഓരോ ആഴ്ചയും മാറിമാറി) വായനമത്സരം നടത്തുകയും ചെയ്യുന്നു.ഓരോ ക്ലാസ്സിലെയും കുട്ടികൾ തയ്യാറാക്കിക്കൊണ്ടുവരുന്ന വായനാക്കുറിപ്പുകൾ കൈയെഴുത്തുമാസികയായി പ്രസിദ്ധീകരിക്കുകയും അങ്ങനെ അവ കുട്ടികൾക്കും വായിക്കുവാനും, മനസ്സിലാക്കുവാനും, വിലയിരുത്തുവാനുമുളള അവസരം ലഭിക്കുകയും ചെയ്യുന്നു.'''''വായനവർണങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ആവിഷ്‍കരിച്ച് നടപ്പിലാക്കുന്നത്. | ||
<br> | <br> | ||
<br> | |||
''''' [[ജി യു പി എസ് വെള്ളംകുളങ്ങര/വിദ്യാരംഗം കലാ സാഹിത്യ വേദി/രൂപീകരണവും പ്രവർത്തനങ്ങളും : 2022-23|2022-23-ലെ പ്രവർത്തനങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | ''''' [[ജി യു പി എസ് വെള്ളംകുളങ്ങര/വിദ്യാരംഗം കലാ സാഹിത്യ വേദി/രൂപീകരണവും പ്രവർത്തനങ്ങളും : 2022-23|2022-23-ലെ പ്രവർത്തനങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] |