"ഗവ.യു പി എസ് വലവൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 8: | വരി 8: | ||
== '''<u>ഓണാഘോഷം -2023</u>''' == | == '''<u>ഓണാഘോഷം -2023</u>''' == | ||
ആരവങ്ങൾ... അഴകേകും പൂമാലകൾ... മുറ്റം നിറഞ്ഞ പൂക്കളം... ഓണത്തെ വരവേറ്റ് വലവൂർ സ്കൂളും. വലവൂർ ഗവൺമെൻറ് യുപി സ്കൂളിൽ ഈ വർഷത്തെ ഓണാഘോഷം വളരെ വിപുലമായി ആഘോഷിച്ചു.ആഘോഷങ്ങൾക്ക് നിറംപകർന്ന് മാവേലിയും പുരുഷകേസരിയും മലയാളിമങ്കയും അണിനിരന്നു. സെറ്റുമുണ്ടും സൈറ്റുസാരിയും പട്ടുപാവാടയും നിറഞ്ഞ മലയാളിത്തനിമക്കൊപ്പം ഒരേ നിറത്തിലുള്ള വസ്‌ത്രങ്ങളും അണിഞ്ഞെത്തിയ വിദ്യാർഥികൾ ആഘോഷം കളറാക്കി. വിവിധ കലാപരിപാടികളും | ആരവങ്ങൾ... അഴകേകും പൂമാലകൾ... മുറ്റം നിറഞ്ഞ പൂക്കളം... ഓണത്തെ വരവേറ്റ് വലവൂർ സ്കൂളും. വലവൂർ ഗവൺമെൻറ് യുപി സ്കൂളിൽ ഈ വർഷത്തെ ഓണാഘോഷം വളരെ വിപുലമായി ആഘോഷിച്ചു.ആഘോഷങ്ങൾക്ക് നിറംപകർന്ന് മാവേലിയും പുരുഷകേസരിയും മലയാളിമങ്കയും അണിനിരന്നു. സെറ്റുമുണ്ടും സൈറ്റുസാരിയും പട്ടുപാവാടയും നിറഞ്ഞ മലയാളിത്തനിമക്കൊപ്പം ഒരേ നിറത്തിലുള്ള വസ്‌ത്രങ്ങളും അണിഞ്ഞെത്തിയ വിദ്യാർഥികൾ ആഘോഷം കളറാക്കി. വിവിധ കലാപരിപാടികളും ഓണക്കളികളും അരങ്ങേറി. ഒന്നിച്ചിരുന്ന് ഓണസദ്യയും കഴിച്ചശേഷമാണ് ആഘോഷങ്ങൾ കൊടിയിറങ്ങിയത്.<gallery> | ||
പ്രമാണം:31262 onam4.jpg|അത്തപ്പൂക്കള മത്സരത്തിൽ നിന്ന് | പ്രമാണം:31262 onam4.jpg|അത്തപ്പൂക്കള മത്സരത്തിൽ നിന്ന് | ||
പ്രമാണം:31262 onam 1.jpg|ഓണസദ്യ | പ്രമാണം:31262 onam 1.jpg|ഓണസദ്യ | ||