"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 1: വരി 1:
== '''പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ''' ==

'''എസ് രാജദാസ്'''  
<u>'''ഡോ .അരുൺ എസ് നായർ''' '''IAS'''</u>
 
ഒരു വിദ്യാലയത്തിന്റെ കഥ , ഒരു നാടിന്റെ കഥയാണ് .വിദ്യ പകർന്നു നൽകുന്നതിൽ മാത്രം ഒതുങ്ങുന്നില്ല ഒരു വിദ്യാലയത്തിന്റെ ധർമ്മം ,ഒരു തലമുറയെ വാർത്തെടുക്കുന്നതുമുതൽ ഒരു നാടിൻറെ ചരിത്രത്തെ രൂപപ്പെടുത്തുന്നതിൽ വരെ അതിനു പങ്കുണ്ട് .അത്തരത്തിലുള്ള ഒരു വിദ്യാലയത്തിന്റെ ചരിത്രത്തിൽ ഭാഗമാകാൻ കഴിഞ്ഞതാണ് ഒരു വിദ്യാർത്ഥി എന്ന നിലയിൽ എന്റെ ഭാഗ്യങ്ങളിൽ ഒന്ന് .വിപ്ലവ ചരിത്രം പേറുന്ന കടക്കലിന്റെ മണ്ണിൽ വിദ്യയുടെ വിപ്ലവം സൃഷ്ടിച്ച എന്റെ വിദ്യാലയം - ഗവ : എച്ച എസ് എസ് കടക്കൽ .
 
'''<u>എസ് രാജദാസ്</u>'''  
[[പ്രമാണം:40031-Entevidyalayam-rajadas.jpg|ഇടത്ത്‌|ചട്ടരഹിതം|421x421ബിന്ദു]]

15:33, 5 സെപ്റ്റംബർ 2023-നു നിലവിലുള്ള രൂപം

പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

ഡോ .അരുൺ എസ് നായർ IAS

എസ് രാജദാസ്