"എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/വിദ്യാരംഗം‌/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hsspanangad (സംവാദം | സംഭാവനകൾ)
No edit summary
Hsspanangad (സംവാദം | സംഭാവനകൾ)
No edit summary
വരി 14: വരി 14:
== '''ക്വിസ് മത്സര വിജയികൾ''' ==
== '''ക്വിസ് മത്സര വിജയികൾ''' ==
ബഷീർ ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിൽ യു. പി വിഭാഗത്തിൽ വേദ ദിൽഷൻ ( 5 A ) ഒന്നാം സ്ഥാനം കരസ്ഥമാക്കി. ദേവകൃഷ്ണ വി ബി (6 A) നൗറ എം എ (5 B) എന്നിവ‍ർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഹൈസ്‍കൂൾ വിഭാഗം ക്വിസ്സിൽ ഒന്നാം സ്ഥാനം അഭിരാമി സി എസ്  ( 8 C ) രണ്ടാം സ്ഥാനം ഫാത്തിമ നവാസ്  ( 8 C ),  അനശ്വർ കെ എ ( 9 A), തീർത്ഥ ( 8 C ) എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

== '''അഭിനന്ദങ്ങൾ''' ==
ഒ എസ് സത്യൻ അനുസ്‍മരണസമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ചിത്രരചനാമത്സരത്തിൽ ഹൈസ്‍കൂൾ വിഭാഗം മൂന്നാം സ്ഥാനം നമ്മുടെ വിദ്യാലയത്തിലെ പത്താംക്ലാസ്സിലെ ഹരിഗോവിന്ദും യു പി വിഭാഗം ലേഖനമത്സരത്തിൽ  മൂന്നാം സ്ഥാനം ആറാം ക്ലാസ്സിലെ ഹിബ സഫറുവും നേടി .