"സെന്റ് അഗസ്റ്റിൻസ് എച്ച് എസ് . മാരാരിക്കുളം/ഹൈടെക് വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
IT@School നമ്മുടെ ഹൈസ്കൂൾ ക്ലാസ് മുറികൾക്ക് പ്രൊജക്ടറുകളും ലാപ്ടോപ്പുകളും അനുവദിച്ചതോടെ കൂടിയാണ് 2016- 17 അധ്യയന വർഷം ക്ലാസ് മുറികൾ ഹൈടെക് ആയത്. 7 ക്ലാസ് മുറികളാണ് ആദ്യഘട്ടത്തിൽ എൽസിഡി പ്രൊജക്ടർ ഫിറ്റ് ചെയ്ത് ഹൈടെക് ആക്കിയത്. അതോടുകൂടി എല്ലാ ക്ലാസ് മുറികളിലും ലാപ്ടോപ്പുകളും വിതരണം ചെയ്തു. എന്നാൽ പിന്നീടുള്ള അധ്യായന വർഷങ്ങളിലാണ് ക്ലാസ് മുറികളിൽ ഇൻറർനെറ്റ് വർക്ക് അനുവദിച്ചത്. റെയിൽവയർ നെറ്റ്‌വർക്ക് അനുവദിച്ചതോടുകൂടി ക്ലാസ് മുറികളിൽ പൂർണമായും ഇന്റർനെറ്റ് ലഭ്യത ഉറപ്പായി. ഹൈസ്കൂളിലെ എല്ലാ ക്ലാസ്സുകളും ഇപ്പോൾ ഇൻറർനെറ്റ് ലഭ്യതയോടുകൂടി ഓഡിയോ വിഷ്വൽ മെറ്റീരിയലുകളുടെ സഹായത്തോടു കൂടി നടക്കുന്ന ഒരു അവസ്ഥ ഇപ്പോൾ നിലവിലുണ്ട്. അതുപോലെതന്നെ ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിലും മറ്റ് ലാപ്ടോപ്പുകളിലും വൈ-ഫൈ സംവിധാനത്തിലൂടെ ഇൻറർനെറ് ഉറപ്പാക്കിയിട്ടുണ്ട്. സ്കൂളിൽ വൈഫൈ സംവിധാനം ലഭ്യമായതോടുകൂടി കുട്ടികൾക്കും ഇന്റർനെറ്റ് കൈകാര്യം ചെയ്യുവാൻ അവസരം ഒരുങ്ങി. പഠനബോധന സാമഗ്രികൾ ഡൗൺലോഡ് ചെയ്യുവാനും ക്ലാസ് മുറികളിൽ പഠന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുവാനും അധ്യാപകർക്കും സാധിക്കുന്നു.
IT@School നമ്മുടെ ഹൈസ്കൂൾ ക്ലാസ് മുറികൾക്ക് പ്രൊജക്ടറുകളും ലാപ്ടോപ്പുകളും അനുവദിച്ചതോടെ കൂടിയാണ് 2016- 17 അധ്യയന വർഷം ക്ലാസ് മുറികൾ ഹൈടെക് ആയത്. 7 ക്ലാസ് മുറികളാണ് ആദ്യഘട്ടത്തിൽ എൽസിഡി പ്രൊജക്ടർ ഫിറ്റ് ചെയ്ത് ഹൈടെക് ആക്കിയത്. അതോടുകൂടി എല്ലാ ക്ലാസ് മുറികളിലും ലാപ്ടോപ്പുകളും വിതരണം ചെയ്തു. എന്നാൽ പിന്നീടുള്ള അധ്യായന വർഷങ്ങളിലാണ് ക്ലാസ് മുറികളിൽ ഇൻറർനെറ്റ് വർക്ക് അനുവദിച്ചത്. റെയിൽവയർ നെറ്റ്‌വർക്ക് അനുവദിച്ചതോടുകൂടി ക്ലാസ് മുറികളിൽ പൂർണമായും ഇന്റർനെറ്റ് ലഭ്യത ഉറപ്പായി. ഹൈസ്കൂളിലെ എല്ലാ ക്ലാസ്സുകളും ഇപ്പോൾ ഇൻറർനെറ്റ് ലഭ്യതയോടുകൂടി ഓഡിയോ വിഷ്വൽ മെറ്റീരിയലുകളുടെ സഹായത്തോടു കൂടി നടക്കുന്ന ഒരു അവസ്ഥ ഇപ്പോൾ നിലവിലുണ്ട്. അതുപോലെതന്നെ ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിലും മറ്റ് ലാപ്ടോപ്പുകളിലും വൈ-ഫൈ സംവിധാനത്തിലൂടെ ഇൻറർനെറ് ഉറപ്പാക്കിയിട്ടുണ്ട്. സ്കൂളിൽ വൈഫൈ സംവിധാനം ലഭ്യമായതോടുകൂടി കുട്ടികൾക്കും ഇന്റർനെറ്റ് കൈകാര്യം ചെയ്യുവാൻ അവസരം ഒരുങ്ങി. പഠനബോധന സാമഗ്രികൾ ഡൗൺലോഡ് ചെയ്യുവാനും ക്ലാസ് മുറികളിൽ പഠന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുവാനും അധ്യാപകർക്കും സാധിക്കുന്നു.<gallery>
പ്രമാണം:34003ht4.jpg
പ്രമാണം:Ht34003c2.jpg
പ്രമാണം:BS 34003 hightec1.jpg
</gallery>

22:31, 23 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം