"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ലിറ്റിൽകൈറ്റ്സ്/2019-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (താളിലെ വിവരങ്ങൾ {{Lkframe/Pages}} == '''അംഗങ്ങൾ''' == == '''പ്രവർത്തനങ്ങൾ''' == എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
{{Lkframe/Pages}}'''''അമ്മമാർക്കുള്ള പരിശീലന പരിപാടി'''''
{{Lkframe/Pages}}


28- 10 -2019 അമ്മമാർക്കുള്ള പരിശീലന പരിപാടി ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുകയുണ്ടായി .നാഫിഹ നാസർ, നെഹ്റ നൗഷാദ് ,ആയിഷ സന എന്നിവർ അമ്മമാർക്കുള്ള പരിശീലന പരിപാടിക്ക് നേതൃത്വം നൽകി ഡിജിറ്റലായി റിസോർട്ടുകളുടെ പഠന സാധ്യതകളും സമഗ്ര ലേണിങ് പോർട്ടലിനെ ഉപയോഗവും വിക്ടേഴ്സ് ചാനൽ അതിന്റെ ആപ്പുകൾ പഠനപ്രവർത്തനങ്ങളിൽ സ്മാർട്ട്ഫോണുകളുടെ സാധ്യത എന്നിവ പരിചയപ്പെടുത്തുക യുണ്ടായി..ഹൈസ്കൂൾ വിഭാഗം കുട്ടികളുടെ അമ്മമാർക്ക് സംഘടിപ്പിച്ച പരിപാടിയിൽ എൺപതിലധികം അമ്മമാർ പങ്കെടുക്കുകയുണ്ടായി.
== '''അംഗങ്ങൾ''' ==
 
== '''പ്രവർത്തനങ്ങൾ''' ==

23:22, 18 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം