"ഗവൺമെന്റ് ഹൈസ്കൂൾ ഉത്തരം കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44080 (സംവാദം | സംഭാവനകൾ)
No edit summary
44080 (സംവാദം | സംഭാവനകൾ)
No edit summary
വരി 74: വരി 74:


29/03/2023 നു എസ് എസ് എൽ സി കുട്ടികളുടെ സെൻറ് ഓഫ് നടത്തി .
29/03/2023 നു എസ് എസ് എൽ സി കുട്ടികളുടെ സെൻറ് ഓഫ് നടത്തി .
'''2023-2024'''
25/5/2023 നു ഗവണ്മെന്റ് വി എച് എസ് എസ് ലെ പ്രിൻസിപ്പൽ ശ്രീമതി ഹേമപ്രിയ ടീച്ചറിന്റെ വകയായി സ്കൂളിലെ ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് ബാഗും പഠനോപകരണങ്ങളും സംഭാവന ചെയ്തു.
ജൂൺ ഒന്നിന് വളരെ വിപുലമായിത്തന്നെ പ്രവേശനോത്സവം ആഘോഷിച്ചു. വാർഡ് മെമ്പർ ,പി ടി എ പ്രസിഡന്റ്, സ് എം സി ചെയർമാൻ എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു.
ജൂൺ മൂന്നിന് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ രചന മത്സരങ്ങൾ നടത്തി.
ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തിൽ സ്‌പെഷ്യൽ അസംബ്ലിയിൽ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലി. ബഹുമാനപെട്ട എച് എം വൃക്ഷത്തൈ നട്ടു .