"ഗവൺമെന്റ് ഹൈസ്കൂൾ ഉത്തരം കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 52: വരി 52:


പഞ്ചായത്തുതല വായനചങ്ങാത്തം ഉദ്‌ഘാടനം സ്കൂളിൽ വച്ച് നടത്തി
പഞ്ചായത്തുതല വായനചങ്ങാത്തം ഉദ്‌ഘാടനം സ്കൂളിൽ വച്ച് നടത്തി
ഐ സി ഡി സ് ന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ ക്ലാസ്സിലെ കുട്ടികൾക്കായി കൗൺസിലിങ് ക്ലാസ് ആരംഭിച്ചു.
26/01/2023 നു സ്ട്രാറ്റജിസ് ടു എൻഹാൻസ് സ്‌കിൽസ് ഇൻ ഇംഗ്ലീഷ് എന്ന ട്രെയിനിങ് പ്രോഗ്രാമിങ്ങിനു നിധീഷ് സർ പങ്കെടുത്തു.
8/2/2023 നു ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഫണ്ട് ഉപയോഗിച്ച് നിർമിച്ച ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്‌ഘാടനം നടത്തി.
9/02/2023 നു പുതിയ എച് എം ആയി ശ്രീമതി വസന്ത ടീച്ചർ ജോയിൻ ചെയ്തു.
22/02/2023 നു എസ് എസ് എൽ  സി  ഐ റ്റി പരീക്ഷ നടത്തി.
24/02/2023 നു സ്കൂൾ വാർഷികോത്സവം നടത്തി.
25/02/2023 നു കുറ്റിച്ചൽ കൃഷി ഭവനുമായി ബന്ധപെട്ടു സ്കൂളിലെ കുട്ടികൾക്കു കോഴികുഞ്ഞുങ്ങൾ വിതരണം ചെയ്തു.  
28/02/23 നു ശാസ്ത്രദിനവുമായി  ബന്ധപെട്ടു ശാസ്ത്രപരീക്ഷണങ്ങൾ നടത്തി.  മില്ലെറ്റ് ഇയറുമായി  ബന്ധപെട്ടു  ചെറുധാന്യങ്ങളുടെ പ്രാധാന്യം കുട്ടികളിലും രക്ഷകർത്താക്കളിലും എത്തിക്കാനായി മില്ലെറ്റ് ഫെസ്റ് സങ്കടിപ്പിച്ചു. സ്കൂൾ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി ഒരു മാലിന്യ നിർമാർജന കുഴി ഉണ്ടാക്കി. സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കുകയും അവ കുട്ടികൾ തന്നെ പരിപാലിക്കുകയും ചെയ്തു വരുന്നു .
1/03/2023 നു പ്രതിഭ സംഗമത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിന് ലഭിച്ച ട്രോഫി എച് എം  ഉം  പി ടി എ പ്രെസിഡന്റും ചേർന്ന് ഏറ്റു വാങ്ങി.
3/03/2023 നു ടീൻസ് ക്ലബ് ബഹുമാനപ്പെട്ട എച് എം ഉദ്‌ഘാടനം ചെയ്തു.
29/03/2023 നു എസ് എസ് എൽ സി കുട്ടികളുടെ സെൻറ് ഓഫ് നടത്തി .
292

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1939625" എന്ന താളിൽനിന്ന് ശേഖരിച്ചത്