"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{Lkframe/Pages}}[[പ്രമാണം:2021-2024.png|നടുവിൽ]] | {{Lkframe/Pages}}[[പ്രമാണം:2021-2024.png|നടുവിൽ]]'''''അമ്മ അറിയാൻ ' മാതൃ ശക്തീകരണ ക്യാമ്പയിൻ''''' | ||
കാലിക്കറ്റ് ഗേൾസ് പി എച്ച് എസ് എസ് ലിറ്റിൽ കയറ്റിന്റെ ആഭിമുഖ്യത്തിൽ അമ്മ അറിയാൻ എന്ന പരിപാടി സംഘടിപ്പിക്കുകയുണ്ടായി. സൈബർ ലോകത്തെ സുരക്ഷിത ജീവിതം എന്ന വിഷയത്തിൽ ക്ലാസ് നൽകുകയുണ്ടായി. മെയ് 10, 11 തീയതികളിൽ ഉച്ചയ്ക്ക് രണ്ടു മുതൽ നാലു വരെയാണ് ക്ലാസ്. ലിറ്റിൽ കൈറ്റ്സ് ആർ .പി. മാരായി എട്ടു കുട്ടികളാണ് തയ്യാറായത്. നാല് പേർ വീതമടങ്ങുന്ന ടീമായി രണ്ടു ദിവസങ്ങളിൽ ക്ലാസ് നൽകി. കൈറ്റ് പ്രത്യേകം തയ്യാറാക്കിയ മോഡ്യൂൾ പ്രകാരമാണ് ക്ലാസ് നടന്നത്. ആദ്യദിനം 60 പേരും രണ്ടാമത്തെ ദിവസം 57 പേരും ക്ലാസിൽ പങ്കെടുത്തു |
19:42, 16 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
അമ്മ അറിയാൻ ' മാതൃ ശക്തീകരണ ക്യാമ്പയിൻ
കാലിക്കറ്റ് ഗേൾസ് പി എച്ച് എസ് എസ് ലിറ്റിൽ കയറ്റിന്റെ ആഭിമുഖ്യത്തിൽ അമ്മ അറിയാൻ എന്ന പരിപാടി സംഘടിപ്പിക്കുകയുണ്ടായി. സൈബർ ലോകത്തെ സുരക്ഷിത ജീവിതം എന്ന വിഷയത്തിൽ ക്ലാസ് നൽകുകയുണ്ടായി. മെയ് 10, 11 തീയതികളിൽ ഉച്ചയ്ക്ക് രണ്ടു മുതൽ നാലു വരെയാണ് ക്ലാസ്. ലിറ്റിൽ കൈറ്റ്സ് ആർ .പി. മാരായി എട്ടു കുട്ടികളാണ് തയ്യാറായത്. നാല് പേർ വീതമടങ്ങുന്ന ടീമായി രണ്ടു ദിവസങ്ങളിൽ ക്ലാസ് നൽകി. കൈറ്റ് പ്രത്യേകം തയ്യാറാക്കിയ മോഡ്യൂൾ പ്രകാരമാണ് ക്ലാസ് നടന്നത്. ആദ്യദിനം 60 പേരും രണ്ടാമത്തെ ദിവസം 57 പേരും ക്ലാസിൽ പങ്കെടുത്തു