"ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ലിറ്റിൽ കൈറ്റ്സ്) |
(ചെ.) (header) |
||
വരി 1: | വരി 1: | ||
കോവിഡ് സാഹചര്യം കണക്കിലെടുത്ത് അടച്ചിട്ടിരുന്ന സ്കൂളുകൾ കഴിഞ്ഞ നവംബർ ഒന്നു മുതലാണ് തുറന്നത്.കോവിഡ് തീർത്ത പ്രതിസന്ധിയിൽ ആയിരുന്ന [[:പ്രമാണം:15006 c1.jpg|ലിറ്റിൽ]] | {{Lkframe/Header}}കോവിഡ് സാഹചര്യം കണക്കിലെടുത്ത് അടച്ചിട്ടിരുന്ന സ്കൂളുകൾ കഴിഞ്ഞ നവംബർ ഒന്നു മുതലാണ് തുറന്നത്.കോവിഡ് തീർത്ത പ്രതിസന്ധിയിൽ ആയിരുന്ന [[:പ്രമാണം:15006 c1.jpg|ലിറ്റിൽ]] | ||
[[:പ്രമാണം:15006 c1.jpg|കൈറ്റ്]] ന്റെ ക്ലാസുകൾ ഡിസംബർ ആദ്യവാരം ആരംഭിച്ചു .പ്രവൃത്തി ദിവസങ്ങളിൽ എല്ലാ ദിവസവും ഉച്ചക്ക് ശേഷം രണ്ടു മണിക്കൂർ വീതം ക്ലാസുകൾ നൽകുന്നു . | [[:പ്രമാണം:15006 c1.jpg|കൈറ്റ്]] ന്റെ ക്ലാസുകൾ ഡിസംബർ ആദ്യവാരം ആരംഭിച്ചു .പ്രവൃത്തി ദിവസങ്ങളിൽ എല്ലാ ദിവസവും ഉച്ചക്ക് ശേഷം രണ്ടു മണിക്കൂർ വീതം ക്ലാസുകൾ നൽകുന്നു . |
16:49, 15 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
കോവിഡ് സാഹചര്യം കണക്കിലെടുത്ത് അടച്ചിട്ടിരുന്ന സ്കൂളുകൾ കഴിഞ്ഞ നവംബർ ഒന്നു മുതലാണ് തുറന്നത്.കോവിഡ് തീർത്ത പ്രതിസന്ധിയിൽ ആയിരുന്ന ലിറ്റിൽ
കൈറ്റ് ന്റെ ക്ലാസുകൾ ഡിസംബർ ആദ്യവാരം ആരംഭിച്ചു .പ്രവൃത്തി ദിവസങ്ങളിൽ എല്ലാ ദിവസവും ഉച്ചക്ക് ശേഷം രണ്ടു മണിക്കൂർ വീതം ക്ലാസുകൾ നൽകുന്നു .
ഗ്രഫിക്സ് ആൻഡ് അനിമേഷൻ , മലയാളം കമ്പ്യൂട്ടിങ് , സ്‌ക്രാച്ച് എന്നീ വിഷയങ്ങളിൽ ആണ് ഈ വർഷം പത്താം ക്ലാസ്സിലെ കുട്ടികൾക്ക് നൽകുന്നത് .കുട്ടികളെ
അഞ്ചു ഗ്രൂപ്പുകൾ ആയി തിരിച്ചു വെബ്ബിനാർ നടത്തുന്ന പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട് .
2022 ജനുവരി 15നു പത്താം ക്ലാസ്സിന്റെ അനിമേഷൻ ,സ്‌ക്രാച്ച് ,മലയാളം ടൈപ്പിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു .
അതോടൊപ്പം ഒൻപതാം ക്ലാസ്സിന്റെ അനിമേഷൻ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു .ഒൻപതാം ക്ലാസ്സിന്റെ പ്രീലിമിനറി ക്യാമ്പ് 20 -1-22 നു നടത്തി .ഈ ക്യാമ്പിൽ യൂണിറ്റിലെ മുഴുവൻ കുട്ടികളും പങ്കെടുത്തു .ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ മനോജ് മാത്യു ക്യാമ്പ് ഉത്ഘാടനം ചെയ്തു .കൈറ്റ് മാസ്റ്റർ സുരേന്ദ്രൻ സർ ,കൈറ്റ് മിസ്ട്രസ് ശ്രീമതി സ്വപ്ന ടീച്ചർ ഇവർ ക്ലാസുകൾ എടുത്തു .