"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{Yearframe/Header}} | |||
[[പ്രമാണം:21060 -jrc.jpg|ലഘുചിത്രം|JRC TEAM KHSS MOOTHANTHARA]] | [[പ്രമാണം:21060 -jrc.jpg|ലഘുചിത്രം|JRC TEAM KHSS MOOTHANTHARA]] | ||
സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. ഇൻറർനാഷണൽ മൂവ്മെൻറ് ഓഫ് ദ് റെഡ്ക്രോസ് ആൻഡ് റെഡ്ക്രെസൻറ് എന്നതാണ് റെഡ്ക്രോസിൻറെ ഔദ്യോഗിക നാമം. 1986-ലാണ് ഈ പേര് സ്വീകരിച്ചത്. മുംസ്ലീം രാജ്യങ്ങളിൽ റെഡ്ക്രോസ്, റെഡ്ക്രെസൻറ് എന്നാണ് അറിയപ്പെടുന്നത്. വിദ്യാർത്ഥികളിലെ സേവനമനോഭാവവും ആതുര ശുശ്രൂഷ താൽപര്യം വളർത്തുന്നതിനും സമൂഹത്തിന് നന്മയാർന്ന മാതൃകയാകുന്നതിനും ' ജൂനിയർ റെഡ് ക്രോസ്സ് വഹിക്കുന്ന പങ്ക് വളരെ വലുതാണ് ... കുട്ടികളായിരിക്കുമ്പോൾ പഠിക്കുന്ന കുഞ്ഞ് കുഞ്ഞ് പാഠങ്ങൾ അവരുടെ ഭാവി ജീവിതത്തിന് മുതൽ കൂട്ടാവും എന്നതിൽ സംശയമില്ല ... 2012 ലാണ് Khss മൂത്താൻ തറയിൽ യൂണിറ്റ് തുടങ്ങിയത് ... തുടർച്ചയായി 8 വർഷമായി Grace mark ഉൾപ്പെടെ നേടാൻ നമ്മുടെ കുട്ടികൾക്കായി ... ഇപ്പോൾ Khss ന്റെ ഒരു ഭാഗം തന്നെയാണ് JRC.അരുൺമാഷിന്റെ നേതൃത്വത്തിൽ ജൂനിയർ റെഡ് ക്രോസ്സ് പ്രവർത്തനങ്ങൾ ഗംഭീരമായി നടക്കുന്നു . | സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. ഇൻറർനാഷണൽ മൂവ്മെൻറ് ഓഫ് ദ് റെഡ്ക്രോസ് ആൻഡ് റെഡ്ക്രെസൻറ് എന്നതാണ് റെഡ്ക്രോസിൻറെ ഔദ്യോഗിക നാമം. 1986-ലാണ് ഈ പേര് സ്വീകരിച്ചത്. മുംസ്ലീം രാജ്യങ്ങളിൽ റെഡ്ക്രോസ്, റെഡ്ക്രെസൻറ് എന്നാണ് അറിയപ്പെടുന്നത്. വിദ്യാർത്ഥികളിലെ സേവനമനോഭാവവും ആതുര ശുശ്രൂഷ താൽപര്യം വളർത്തുന്നതിനും സമൂഹത്തിന് നന്മയാർന്ന മാതൃകയാകുന്നതിനും ' ജൂനിയർ റെഡ് ക്രോസ്സ് വഹിക്കുന്ന പങ്ക് വളരെ വലുതാണ് ... കുട്ടികളായിരിക്കുമ്പോൾ പഠിക്കുന്ന കുഞ്ഞ് കുഞ്ഞ് പാഠങ്ങൾ അവരുടെ ഭാവി ജീവിതത്തിന് മുതൽ കൂട്ടാവും എന്നതിൽ സംശയമില്ല ... 2012 ലാണ് Khss മൂത്താൻ തറയിൽ യൂണിറ്റ് തുടങ്ങിയത് ... തുടർച്ചയായി 8 വർഷമായി Grace mark ഉൾപ്പെടെ നേടാൻ നമ്മുടെ കുട്ടികൾക്കായി ... ഇപ്പോൾ Khss ന്റെ ഒരു ഭാഗം തന്നെയാണ് JRC.അരുൺമാഷിന്റെ നേതൃത്വത്തിൽ ജൂനിയർ റെഡ് ക്രോസ്സ് പ്രവർത്തനങ്ങൾ ഗംഭീരമായി നടക്കുന്നു . |
17:27, 13 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്. ഇൻറർനാഷണൽ മൂവ്മെൻറ് ഓഫ് ദ് റെഡ്ക്രോസ് ആൻഡ് റെഡ്ക്രെസൻറ് എന്നതാണ് റെഡ്ക്രോസിൻറെ ഔദ്യോഗിക നാമം. 1986-ലാണ് ഈ പേര് സ്വീകരിച്ചത്. മുംസ്ലീം രാജ്യങ്ങളിൽ റെഡ്ക്രോസ്, റെഡ്ക്രെസൻറ് എന്നാണ് അറിയപ്പെടുന്നത്. വിദ്യാർത്ഥികളിലെ സേവനമനോഭാവവും ആതുര ശുശ്രൂഷ താൽപര്യം വളർത്തുന്നതിനും സമൂഹത്തിന് നന്മയാർന്ന മാതൃകയാകുന്നതിനും ' ജൂനിയർ റെഡ് ക്രോസ്സ് വഹിക്കുന്ന പങ്ക് വളരെ വലുതാണ് ... കുട്ടികളായിരിക്കുമ്പോൾ പഠിക്കുന്ന കുഞ്ഞ് കുഞ്ഞ് പാഠങ്ങൾ അവരുടെ ഭാവി ജീവിതത്തിന് മുതൽ കൂട്ടാവും എന്നതിൽ സംശയമില്ല ... 2012 ലാണ് Khss മൂത്താൻ തറയിൽ യൂണിറ്റ് തുടങ്ങിയത് ... തുടർച്ചയായി 8 വർഷമായി Grace mark ഉൾപ്പെടെ നേടാൻ നമ്മുടെ കുട്ടികൾക്കായി ... ഇപ്പോൾ Khss ന്റെ ഒരു ഭാഗം തന്നെയാണ് JRC.അരുൺമാഷിന്റെ നേതൃത്വത്തിൽ ജൂനിയർ റെഡ് ക്രോസ്സ് പ്രവർത്തനങ്ങൾ ഗംഭീരമായി നടക്കുന്നു .
JRCചുമതല
അധ്യാപകന്റെ പേര് | കാലയളവ് |
---|---|
വിനോദ്‌കുമാർ | 2012-2017 |
അരുൺകുമാർ | 2018-2022 |
അനൂപ് | 2022- |
ചിത്രശാല
2022-23ലെ പ്രവർത്തനങ്ങൾ
ജൂനിയർ റെഡ് ക്രോസ്സ് യൂണിഫോം വിതരണം 2022-23
ജൂനിയർ റെഡ് ക്രോസ്സ് യൂണിഫോം വിതരണം ഹെഡ്മിസ്ട്രസ് ആർ .ലത വിദ്യാർത്ഥികൾക്ക് നൽകി ഉദഘാടനം ചെയ്തു .ഇൻചാർജ് അധ്യാപകൻ അനൂപ് മാഷ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Junior Red Cross കൗൺസിലർമാരുടെ ഏകദിന ശില്പശാല.
പാലക്കാട് ജില്ലയിലെ ജൂനിയർ റെഡ് ക്രോസ് കൗൺസിലർ മാർക്കുള്ള ജില്ലാതല ഏകദിന ശിൽപശാല കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂൾ മൂത്താൻതറ യിൽ വെച്ച് നടത്തുകയുണ്ടായി.ഉദ്ഘാടനം: ADM K. മണികണ്ഠൻ നിർവഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ P. V. മനോജ് കുമാർ മുഖ്യഅതിഥിയായി. ജില്ലാ ചെയർമാനും സ്കൂൾ മാനേജറുമായ U. കൈലാസമണി മുഖ്യപ്രഭാഷണം നടത്തി.JRC ജില്ലാ പ്രസിഡണ്ട് M. ദണ്ഡപാണി അധ്യക്ഷത വഹിച്ചു.JRC കോ-ഓഡിനേറ്റർ K.M. ശ്രീധരൻ കണ്ണകിയമ്മൻ HM. R. ലത ടീച്ചർ, സ്കൂൾ സീനിയർ അധ്യാപിക P. ലത ടീച്ചർ എന്നിവർ സംസാരിച്ചു. ഡോക്ടർ അജിത് ( ഓർത്തോ ജില്ല ഹോസ്പിറ്റൽ പാലക്കാട് ) ന്റെ നേതൃത്വത്തിൽ കൗൺസിലർമാർ ക്കായി ഒരു വ്യക്തിക്ക് അപകടം സംഭവിച്ചാൽ നൽകേണ്ട first aid നെ കുറിച്ച് ക്ലാസ് നൽകുകയും ചെയ്തു.