"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/ലിറ്റിൽകൈറ്റ്സ്/ഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
<b><u>'''ഘടന'''</u></b>
<b><u>'''ഘടന'''</u></b>
<br>ഈ പദ്ധതിയിൽ അംഗങ്ങളായ വിദ്യാർത്ഥികളെ ലിറ്റിൽ കൈറ്റ്സ്  എന്ന നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. ഒരു യൂണിറ്റിൽ 20 മുതൽ 40 വരെ ലിറ്റിൽ കൈറ്റ്സ് ആണ് ഉണ്ടായിരിക്കുക. ഓരോ  യൂണിറ്റിലും ഒരു യൂണിറ്റ് ലീഡറും ഒരു ഡെപ്യൂട്ടി ലീഡറും ഉണ്ടായിരിക്കും<br>


<b><u>'''കൈറ്റ് മാസ്റ്റർ മിസ്ട്രസ്'''</b></u>
<b><u>'''കൈറ്റ് മാസ്റ്റർ മിസ്ട്രസ്'''</b></u>

19:28, 12 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം

ഘടന

കൈറ്റ് മാസ്റ്റർ മിസ്ട്രസ്
സ്കൂൾ യൂണിറ്റിന്റെ ചുമതല വഹിക്കുന്ന അധ്യാപകർ കൈറ്റ് മാസ്റ്റർ മിസ്ട്രസ് എന്നാണ് അറിയപ്പെടുന്നത്.നൂതന സാങ്കേതിക വിദ്യാ ലോകത്തേക്ക് വിദ്യാർത്ഥികളെ കൈപിടിച്ചുയർത്തുന്ന തരത്തിൽ സ്കൂൾതല പ്രവർത്തനങ്ങൾ കൂടുതൽ അന്വേഷണാത്മകവും സർഗാത്മകവും ആകുവാൻ ഓരോ കൈറ്റ് മാസ്റ്റർ മിസ്സിനും കഴിയണം
ചുമതലകൾ
• ലിറ്റിൽ കൈറ്റ്സ് പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിന് നേതൃത്വം നൽകുക
• ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പരിശീലനം നൽകുക
  • യൂണിറ്റ് തല ലിറ്റിൽ പ്രവർത്തനങ്ങൾ ഡോക്കുമെന്റ് ചെയ്യുക
• യൂണിറ്റും കയറ്റും തമ്മിലുള്ള ബന്ധത്തിന് നിദാനമാകക