"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/ലിറ്റിൽകൈറ്റ്സ്/പൈത്തൻ പ്രോഗ്രാമിങ് ഇലക്ട്രോണിക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/ലിറ്റിൽകൈറ്റ്സ്/പൈത്തൻ പ്രോഗ്രാമിങ് ഇലക്ട്രോണിക്സ് (മൂലരൂപം കാണുക)
21:20, 11 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഓഗസ്റ്റ് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<b><u>'''പൈത്തൻ പ്രോഗ്രാമിങ് & ഇലക്ട്രോണിക്സ് '''</u></b><br> | <b><u>'''പൈത്തൻ പ്രോഗ്രാമിങ് & ഇലക്ട്രോണിക്സ് '''</u></b><br> | ||
ഇതോടൊപ്പം സാങ്കേതികരംഗത്ത് സ്വതന്ത്രമായി ചിന്തിച്ച്, സ്വന്തമായി പരീക്ഷണങ്ങൾ നടത്തി മുന്നേറാൻ വിദ്യാർഥികളെ പ്രാപ്തരാക്കുക, അവരിൽ കമ്പ്യൂട്ടർ പ്രോഗ്രാമിങ് അഭിരുചി വളർത്തിയെടുക്കുക തുടങ്ങി വിവിധ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിൽ പ്രോഗ്രാമിങ് മേഖല വളരെ പ്രാധാന്യത്തോടെ ഉൾപ്പെടുത്തിയിരിക്കുന്നത്. | |||
മേഖല പരിചയപ്പെടുന്നതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് പരിശീലനപദ്ധതിയിലൂടെ വിഷ്വൽ പ്രോഗ്രാമിങ് ടൂളുകളായ സ്ക്രാച്ച്, ആപ്പ്ഇൻവെന്റർ എന്നിവ ഉപയോഗിച്ച് വിവിധ പ്രോഗ്രാമുകൾ കുട്ടികൾ തയാറാക്കിയിട്ടുണ്ട്. ഡ്രാഗ് & ഡ്രോപ് രീതിയിൽ, കളികളിലൂടെ കമ്പ്യൂട്ടർ പ്രോഗ്രാമിന്റെ അടിസ്ഥാന പാഠങ്ങൾ പരിചയപ്പെടുകയാണ് ഇതിലൂടെ അവർ ചെയ്തത്. ഇതിന്റെ തുടർപഠനമായാണ് കൂടുതൽ വിപുലമായ രീതിയിൽ, കോഡുകൾ എഴുതി പ്രോഗ്രാമിങ് തയാറാക്കുന്നത് പരിശീലിക്കുന്നത്. നിലവിൽ ഹൈസ്കൂൾ ക്ലാസുകളിൽ വിദ്യാർഥികൾ പരിചയപ്പെടുന്നതും ലളിതമായ സിൻറ്റാക്സ് ഉൾക്കൊള്ളുന്നതുമായ പൈത്തൺ ഭാഷയാണ് ഈ പ്രവർത്തനത്തിനായി ലിറ്റിൽകൈറ്റ്സ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. | മേഖല പരിചയപ്പെടുന്നതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് പരിശീലനപദ്ധതിയിലൂടെ വിഷ്വൽ പ്രോഗ്രാമിങ് ടൂളുകളായ സ്ക്രാച്ച്, ആപ്പ്ഇൻവെന്റർ എന്നിവ ഉപയോഗിച്ച് വിവിധ പ്രോഗ്രാമുകൾ കുട്ടികൾ തയാറാക്കിയിട്ടുണ്ട്. ഡ്രാഗ് & ഡ്രോപ് രീതിയിൽ, കളികളിലൂടെ കമ്പ്യൂട്ടർ പ്രോഗ്രാമിന്റെ അടിസ്ഥാന പാഠങ്ങൾ പരിചയപ്പെടുകയാണ് ഇതിലൂടെ അവർ ചെയ്തത്. ഇതിന്റെ തുടർപഠനമായാണ് കൂടുതൽ വിപുലമായ രീതിയിൽ, കോഡുകൾ എഴുതി പ്രോഗ്രാമിങ് തയാറാക്കുന്നത് പരിശീലിക്കുന്നത്. നിലവിൽ ഹൈസ്കൂൾ ക്ലാസുകളിൽ വിദ്യാർഥികൾ പരിചയപ്പെടുന്നതും ലളിതമായ സിൻറ്റാക്സ് ഉൾക്കൊള്ളുന്നതുമായ പൈത്തൺ ഭാഷയാണ് ഈ പ്രവർത്തനത്തിനായി ലിറ്റിൽകൈറ്റ്സ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. |